ജാനകി.18 [Ibrahim] 187

കാൾ അറ്റൻഡ് ചെയ്തപ്പോൾ അപ്പുറം ഉള്ള ആള് കണ്ണടച്ച് കിടക്കുകയായിരുന്നു.

 

“””ഓയ് ഉറങ്ങുകയാണോ “”

എന്ന് ചോദിച്ചപ്പോൾ “‘”ആ എടുത്തോ ഞാൻ വിചാരിച്ചു ശ്രീയേച്ചിയെ ഒക്കെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ട ന്ന്..””’

“”””ദേ കുശുമ്പ് കുറച്ചു കൂടുന്നുണ്ട് ട്ടോ ”

 

പല്ല് മൊത്തം കാട്ടി ഒരു ഇളി ആയിരുന്നു മറുപടി

“””എന്റെ പെണ്ണെ നീ മെലിഞ്ഞോ””

“”””അയ്യാ ഞാൻ മെലിഞ്ഞിട്ടൊന്നുമില്ല ഏട്ടന് തോന്നുന്നതാ..”””

 

മ്മ് ആയിരിക്കും എന്നാ ഞാൻ കുറെ മെലിഞ്ഞു ദാ നോക്ക് പറഞ്ഞു ഫോൺ കുറച്ചു ദൂരേക്ക് മാറ്റി പിടിച്ചു.

“””കണ്ടില്ലേ മെലിഞ്ഞു പോയി.””

 

“”‘അതേയ് ഒരുപാട് തടിയൊന്നും വേണ്ട കുറച്ചു മെലിഞ്ഞിരിക്കുന്നതാ നല്ലത്”””

“””എന്നാലും നീ ഇങ്ങോട്ട് വരില്ല അല്ലെ””‘

“”ഇല്ല”” അതും പറഞ്ഞു ഞാൻ ചിരിച്ചു…

 

.””” ഏട്ടൻ ഇങ്ങോട്ട് വാ.”””

 

അനിയേയും കൂട്ടി……

എന്തായാലും അവന്റെ കല്യാണം നമുക്ക് നടത്തണ്ടേ അവളുടെ അച്ഛമ്മ ഒക്കെ നാട്ടിൽ അല്ലെ അതുകൊണ്ട് തന്നെ അവളുടെ അച്ഛൻ ഇവിടെ വെച്ചു മാത്രമേ കല്യാണം നടത്തൂ..

 

ആ തെണ്ടിയെ ഞാൻ കണ്ടിട്ട് തന്നെ രണ്ടു ദിവസം ആയി. അവള് തല്ലിക്കൊന്നോ എന്നൊരു ഡൌട്ട് ഉണ്ട്.

“””ദേ വെറുതെ ഓരോന്ന് പറയല്ലേ ഏട്ടാ ഏട്ടന് അവനെ ഒന്ന് വിളിച്ചു നോക്കിക്കൂടെ.”””

“”‘എന്റെ കയ്യിൽ അവന്റെ പുതിയ നമ്പർ ഇല്ല അല്ലെങ്കിൽ മെസ്സേജ് അയച്ചു നോക്കാമായിരുന്നു വിളിച്ചു നോക്കിയില്ലെങ്കിലുo”””. സങ്കടത്തോടെ ആണ് ജാനി അത് പറഞ്ഞത്.

“”‘ആ നമ്പർ ഇല്ലല്ലോ നന്നായി ഫുൾ ടൈം അവളെ കൂടെയാണ് ഒരുമാതിരി സ്റ്റാറ്റസ് ഒക്കെ ഇട്ടു വെറുപ്പിക്കുന്നു…..

“””നീയെന്നാ ഇങ്ങോട്ട് വരുന്നത്””

അതും പറഞ്ഞു കൊണ്ട് ഏട്ടൻ തല താഴ്ത്തി കിടന്നു…

 

മ്മ് അതാണ് പ്രശ്നം അവനവിടെ നല്ല അടിച്ചുപൊളിയിലാണ്……

എന്നാലും അവനോട് നമ്പർ ചോദിച്ചപ്പോൾ എനിക്ക് തന്നില്ല ഇതാണ് അതിനുള്ള കാരണം ഇപ്പോൾ അല്ലെ മനസിലായത് …

ഞാൻ കണ്ടാൽ എന്ത് വിചാരിക്കും എന്ന് വിചാരിച്ചാവും നമ്പർ തന്നെ മാറ്റിയത്.

ഡീ നീ എന്ത് ആലോചിച്ചു ഇരിക്കുവാ ഇങ്ങോട്ട് വന്നേ.

ഇപ്പോൾ തന്നെ വരണോ. ഇപ്പോൾ ഇനി ഫോർമാലിറ്റിസ് ഒക്കെ കഴിഞ്ഞു എപ്പോൾ വരാൻ അതുകൊണ്ട് നാളെ രാവിലെ ഞാൻ അങ്ങേത്താം അതുപോരെ.

17 Comments

  1. ❤❤❤❤

  2. ആഹാ വന്നല്ലോ വനമാല

  3. നന്നായിട്ടുണ്ട്. ?

  4. Nice twist
    Karma is a watch dog ??

  5. Adipoli

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  7. She’s a good girl. ???

  8. ഇബ്രാഹിം

    ?

  9. നന്നായിട്ടുണ്ട്… ?❤❤. ഇങ്ങനെ പോട്ടെ..
    ????

    1. ഇബ്രാഹിം

      ???

  10. Nannayi. Janaki polichu

    1. ഇബ്രാഹിം

      ??

  11. ❣️❣️❣️❣️❣️❣️❣️

    1. ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….

Comments are closed.