കുറച്ചു നേരം കഴിഞ്ഞു രണ്ടു മൂന്നു കവറും ആയിട്ട് ശ്രീയേച്ചി വന്നു..
“””ഇതേ ഉള്ളൂ”””
“‘”ആ ഇത്രയും മതി എന്ന് പറഞ്ഞു.”””
ഞാൻ സെയിൽസിൽ ഉള്ള ചേച്ചിയോട് ചോദിച്ചു അവർക്ക് ഒന്നും ഇഷ്ടം ആയില്ലേ എന്ന് ചോദിച്ചപ്പോൾ “””ആ കുട്ടിക്ക് ഇഷ്ടം ആയതൊക്കെ നല്ല വിലയാ എന്ന് പറഞ്ഞു മാറ്റി വെച്ചു.””””
ചേച്ചി അതൊക്കെ എടുത്തു പാക്കിങ് സെക്ഷനിൽ കൊടുത്തേക്ക് എന്ന് പറഞ്ഞു. അവർ എന്നെ ശരിക്കും എന്ന് ചോദിച്ചു കൊണ്ടെന്നെ നോക്കിയപ്പോൾ ഞാൻ കണ്ണടച്ച് കാണിച്ചു..
ചേച്ചി സെലക്ട് ചെയ്തു വെച്ചതിൽ ഒരെണ്ണം ഞാൻ എടുത്തു കൊടുത്തു. എന്നിട്ട് ടാഗ് പറിച്ചെടുത്തു അത് ഡ്രസിങ് റൂമിൽ പോയി ചേഞ്ച് ചെയ്തു വരാൻ പറഞ്ഞു..
എന്റെ കയ്യിൽ കുറെ അധികം കവറുകൾ കണ്ടിട്ടാവും ഇതൊക്കെ എന്താ എന്ന് ശ്രീയേച്ചി ചോദിച്ചത്.
“ആ അതൊക്കെ എനിക്കുള്ളതാ “””പറഞ്ഞു ഞാൻ ”
പിന്നെ ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചാണ് വീട്ടിൽ എത്തിയത് രാത്രി ആയിരുന്നു. ഡ്രൈവറോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു നാളെ വിളിച്ചിട്ട് വന്നാൽ മതിയെന്നും.
വീട്ടിൽ എത്തിയപ്പോൾ വല്ലാത്തൊരു ഉന്മേഷം. സ്ഥിരമായി നിൽക്കുന്ന സ്ഥലത്തു നിന്ന് മാറിയിട്ടാവും..
ഞാൻ റൂമിൽ കയറിയപ്പോൾ ശ്രീയേച്ചി മറ്റേ റൂമിലേക്ക് പോകുന്നത് കണ്ടു.
അതേയ് അവിടെ അല്ല ദാ ഇവിടെ ആണ് നമ്മൾ രണ്ടാളും കിടക്കാൻ പോകുന്നത്. അത് പറഞ്ഞപ്പോൾ ശ്രീയേച്ചി യുടെ മുഖം മാറുന്നത് ഞാൻ കണ്ടു. എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ചോദിച്ചു കൊണ്ട് ഞാനാ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ബെഡിലക്കിട്ടു….
അപ്പോൾ എഴുന്നേറ്റിരുന്നു കൊണ്ട് എന്താ മുഖം രണ്ടു കയ്യിലും എടുത്തിട്ട് നെറ്റിയിൽ ഉമ്മ വെച്ചു..
ഞാൻ എത്ര ദ്രോഹിച്ചു എന്നിട്ടും നീ.
അയ്യേ കരയാൻ ആണോ ഇതിനെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്..
“””സന്തോഷം കൊണ്ടാണ് മോളെ.”””
“”””ആണോ എന്നാ എന്റെ ശ്രീയേച്ചി ഇനി കരയണ്ട ട്ടോ എനിക്ക് ആകെ കൂടി ഉള്ള ഒരു കൂടപ്പിറപ്പല്ലേ കരയാൻ ഈ ജാനകി അനുവദിക്കോ..””””
“””എന്നാ ഇനി തൊട്ട് എന്നെ ശ്രീ എന്ന് വിളിക്കോ മോള്.”””
“””മ്മ് അത് ഞാൻ ശീലിച്ചു പോയില്ലേ”””
“””അതൊക്കെ മാറ്റാൻ മോൾക്ക് പറ്റും”””
“”മ്മ് നോക്കാം “””അത് പറഞ്ഞു കൊണ്ടിരിക്കുമ്പോ ആണ് ഫോൺ ബെല്ലടിച്ചത്.
അതേയ് ശ്രീയേച്ചി ഓ സോറി ശ്രീ
ഇവിടെ ഇരിക്ക് ഞാനിപ്പോ വരാം കേട്യോൻ ആണ് ഒന്ന് സോപ്പിട്ടു പതപ്പിച്ചു വരാം അതും പറഞ്ഞു ഞാൻ അടുത്ത റൂമിൽ പോയി.
❤❤❤❤
Nice
ആഹാ വന്നല്ലോ വനമാല
നന്നായിട്ടുണ്ട്. ?
Nice twist
Karma is a watch dog ??
Adipoli
❤❤❤❤❤
❤❤❤
She’s a good girl. ???
?
നന്നായിട്ടുണ്ട്… ?❤❤. ഇങ്ങനെ പോട്ടെ..
????
???
Nannayi. Janaki polichu
??
??
❣️❣️❣️❣️❣️❣️❣️
ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….