ടാ.. ആ റോഷിനി നിന്നെ തന്നെ നോക്കുന്നു…,…
വൈശാഖ് പറഞ്ഞു .
അന്നെനിക്ക് ഒരു വൺ സൈഡ് ലവർ ഉണ്ടായിരുന്നു .
അവളുടെ പേരാണ് റോഷിനി ആദ്യത്തെ കൂടി കാഴ്ചയിൽ തന്നെ എന്നിൽ കയറി കൂടിയതാണ് അവള്.
കണ്ടു ഇഷ്ടപ്പെട്ടു പിറ്റെ ദിവസം തന്നെ വൈശാഖ് വഴി ഞാൻ എന്റെ പ്രണയം അവളെ അറിയിച്ചു .
അവള് നിരസിച്ചു പിന്നീട് ഞാൻ അവളെ കാണുമ്പോൾ എല്ലാം ഒഴിഞ്ഞു മാറി നടന്നു.
സമയം വൈകുന്നേരം അയി എല്ലാവരെയും വിളിപ്പിച്ചു സ്കൂളിനെ പറ്റിയും കൂട്ടുകാരെ പറ്റിയും എല്ലാം പറയാൻ പറഞ്ഞു .
ഓരോരുത്തരും വന്നു അവരുടെ അനുഭവങ്ങൾ പങ്കു വയ്ച്ചു .
അടുത്തത് എന്റെ ഊഴമാണ് .
എന്നെ സ്റ്റേജിലേക്ക് വിളിച്ചു ഞാൻ എന്റെ മറക്കാൻ ആവാത്ത അനുഭവങ്ങളും മറ്റും പങ്കു വയ്ച്ചു.
“””ഞാൻ എന്റെ കവിത ആലഭിച്ച് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ ടീച്ചർ ചോദിച്ചു “””
നിനക്ക് ഇതൊക്കെ പ്രസിദ്ധീകരിച്ചു കൂടെ ,..,..
ഞാൻ പറഞ്ഞു എന്റെ കവിത ഒക്കെ ആര് പ്രസിദ്ധീകരിക്കും ,,,…
നന്ദിതയുടെ കവിതകൾ പോലെ മരണ ശേഷം ആരെങ്കിലും പ്രസിദ്ധീകരിക്കുന്നു എങ്കിൽ പ്രസിദ്ധീകരിക്കട്ടെ !
ഞാൻ പറഞ്ഞു.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<
Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…
♥️♥️♥️♥️
Welcom back bro
♥️♥️♥️♥️
????
????
ഇത് മുൻപ് vazhicha പോലെ
മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി
????
❣️❣️❣️
♥️
❣️