ഞാൻ ഇന്ന് അങ്ങനെ ഒരു നദിയുടെ നടുവിൽ ഒറ്റപ്പെടുന്നത് സ്വപ്നം കണ്ടായിരുന്നു ഞാൻ പറഞ്ഞു.
ഉമ്മപറഞ്ഞു ഇത്തരത്തിൽ ഒരു നദിയുടെ നടുവിൽ ഒറ്റപ്പെടുന്നത് ഉമ്മയും സ്വപ്നം കാണാറുണ്ടെന്ന്.
ഞാൻ അനിയെത്തിയോടും ചോദിച്ചു.
“””എടീ നീ ഇങ്ങനെ വല്ല സ്വപ്നങ്ങളും കാണാറുണ്ടോ “””
ഞാൻ ഏയ് ഇല്ലല്ലോ അവൾ പറഞ്ഞു
എന്നിട്ട് വല്യുപ്പ ഇങ്ങനെ
പറയുമായിരുന്നത്രെ.
“””മക്കളേ ആ കായൽ നിൽക്കുന്ന സ്ഥലം എല്ലാം പുരാതന കാലങ്ങളിൽ വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കരപ്രതേഷം ആകും അല്ലാതെ പുഴയുടെ നടുക്ക് ആരെങ്കിലും മരം വെക്കുമോ”””
ഞാൻ ഈ സാദ്ധ്യത തള്ളിക്കളഞ്ഞില്ല.
ഒരു പക്ഷെ മറ്റു പല കാരണങ്ങൾ കൊണ്ടും ആകാം.
ഇതിനെ പറ്റി ആലോചിച്ചു ഒരുപാട് തല പുണ്ണാക്കിയെങ്കിലും വ്യക്തമായ ഒരു ഉത്തരം കിട്ടാത്ത കാരണം ആണ്ടമരം എന്ന വിഷയം അതോടെ ഒഴിവാക്കി.
കൂട്ടുകാർകിടയിൽ ഞാൻ മാത്രമായിരുന്നു പ്രണയം ഇല്ലാത്തവൻ
അതിന്റെ ഒരു നിരാശ എന്റെ മുഖത്ത് എപ്പോഴും കാണും.
ഏകാന്ത നിമിഷങ്ങളിൽ എന്റെ കൂട്ടായി ഉണ്ടായിരുന്നത് അതാഉല്ലാ ഖാന്റെ ഏകാന്തതയുടെ വേർപാടിന്റെ ദുഃഖം നിഴലിച്ചു നിന്ന ദർദ് ഭരീ ഗസലുകൾ ആയിരുന്നു.
Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…
♥️♥️♥️♥️
Welcom back bro
♥️♥️♥️♥️
????
????
ഇത് മുൻപ് vazhicha പോലെ
മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി
????
❣️❣️❣️
♥️
❣️