തടാകത്തിന്റെ ചുറ്റുമുള്ള പ്രദേശം വെത്യസ്തമായ സ്പീഷീസിൽ പെട്ട മൃഗങ്ങളും ദേശാടന പക്ഷികളും മറ്റും ഉള്ള ഫോറസ്റ്റ് ഏരിയയാണ്.
ടിക്കറ്റ് ഒക്കെ എടുത്ത് ഞങ്ങൾ അകത്തു കയറി.
” മലരണി കാടുകൾ തിങ്ങി വിങ്ങി മരതക പച്ചയിൽ മുങ്ങി”
എന്ന കവി വചനമാണ് എനിക്ക് ഓർമ്മ വന്നത്.
ഞാൻ അവളെയും ചേർത്തു പിടിച്ച് അങ്ങനേ നടന്നു.
“”””പച്ച നിറത്തിൽ കയ് വരികൾ ഉള്ള ഒരു സ്ഥലം ശ്രദ്ധയിൽ പെട്ടപ്പോൾ ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..”””
ഞങ്ങൾ ആ കയ് വരിയിൽ ചാരി ദൂരേക്ക് നോക്കി അങ്ങനെ നിന്നു.
അനൂ…
ഉം.. അവൾ വിളി കേട്ടു
നിനക്ക് നല്ല ഹിന്ദിക്കാരൻ ചുള്ളൻമാരെ കിട്ടില്ലെ ,…,…
“””എന്നിട്ടും എന്ത് കൊണ്ട് എന്നെത്തന്നെ തിരഞ്ഞെടുത്തു”””
ഞാൻ അനിഖയോട് ചോദിച്ചു.
അങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്താ പറയുക
അവള് ഉത്തരമില്ലാതെ കുഴഞ്ഞു .
അതൊക്കെ വിട് നീ എപ്പോഴും ഇവിടെ വരാറുണ്ടോ ഞാൻ ചോദിച്ചു.
ഇറാമിന്റെ വീട്ടിൽ വരുമ്പോഴൊക്കെ ഞാൻ ഇവിടെ വരാറുണ്ട്..
എനിക്ക് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വരാൻ വലിയ ഇഷ്ടമാണ്.
പലപ്പോഴും ഏകാന്തമായ മനസ്സിന് ഞാൻ ആശ്വാസം കണ്ടത്തിയിരുന്നത് ഇവിടെ വന്നിട്ടാണ്…
Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…
♥️♥️♥️♥️
Welcom back bro
♥️♥️♥️♥️
????
????
ഇത് മുൻപ് vazhicha പോലെ
മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി
????
❣️❣️❣️
♥️
❣️