എന്തായാലും അങ്ങോട്ട് വിളിച്ചു നോക്കാം എന്ന് കരുതി അനിഖ അവന്റെ നമ്പർ ടയൽ ചെയ്തു
രണ്ടു മൂന്നു തവണ റിങ് ചെയ്തശേഷം അവൻ ഫോൺ എടുത്തു…
“””അനൂ സോറി ഞാൻ അറിയാതെ ഉറങ്ങിപ്പോയി …
ഫോൺ എടുത്ത ഉടനെ ഷഹ്സാദ് പറഞ്ഞു”””
“””അതൊക്കെ പോട്ടെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത വല്ലതും അറിയുമോ നിനക്ക് അനു ചോദിച്ചു”””
“””””””ബാക്കി ഷഹ്സാദ് പറയട്ടെ അതല്ലെ അതിന്റെ ശെരി”””””
“””ഇന്ന് വാലന്റൈൻസ് ഡേ അല്ലെ ഞാൻ പറഞ്ഞു”””
ഓ ഹോ അപ്പോ അതൊക്കെ ഓർമ്മയുണ്ടല്ലെ എന്നിട്ട് എന്താ എനിക്ക് ഗിഫ്റ്റ് ഒന്നും തരാത്തത് ?
പെണ്ണ് ചിണുങ്ങാൻ തുടങ്ങി.
ഞാനിപ്പോ എന്ത് തരാനാ തൽക്കാലം ഒരു കിസ്സ് തരാം … ഉമ്മ…..
എന്തായാലും ഗിഫ്റ്റ് എനിക്ക് ഇഷ്ട്ടായിട്ടോ..,
അനിഖ പറഞ്ഞു…,..
ലൗ യൂ ടാ ബൈ .,.. ഉമ്മ
അവൾ ഫോൺ വെച്ചു.
അങ്ങനെ ഞങ്ങൾ പരസ്പരം ഭക്ഷണം കഴിപ്പിച്ചു കഴിഞ്ഞു
ബില്ല് ഒക്കെ പേ ചെയ്തു വരുമ്പോഴേക്കും സമയം രണ്ടര ആയിട്ട് ഉണ്ടായിരുന്നു.
ഏകദേശം രണ്ടരക്ക് മുൻപേ തന്നെ ഞങ്ങൾ gorewada തടാകക്കരയിൽ എത്തി .
നാഗ്പൂർ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായാണ് ഗോരേവാഡ തടാകം സ്ഥിതി ചെയ്യുന്നത്.
2,350 അടി നീളമുള്ള ഒരു ഡാം നിർമ്മിച്ചതിന്റെ ഫലമായാണ് ഈ തടാകം രൂപം കൊണ്ടത്.
നാഗ്പൂർ നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സും ഈ തടാകമാണ്.
Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…
♥️♥️♥️♥️
Welcom back bro
♥️♥️♥️♥️
????
????
ഇത് മുൻപ് vazhicha പോലെ
മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി
????
❣️❣️❣️
♥️
❣️