ആ വേഷം അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
അത് അവളുടെ ആകാര വടിവുകൾ നല്ലോണം എടുത്തു കാണിക്കുന്നുണ്ട്.
ഇളം തെന്നലിന്റെ തഴുകലേറ്റ് പാറി പറക്കുന്ന ചെമ്പൻ മുടികൾ.
ആരേയും മയക്കുന്ന നീല കണ്ണുകൾ
ഞാൻ അവളുടെ ആ അഭൗമ സൗന്ദര്യത്തിൽ മതിമറന്ന് അങ്ങനെ നിൽക്കുകയാണ്.
എന്താ സ്വപ്നം കണ്ട് നിൽക്കുകയാണോ നമുക്ക് പോകേണ്ടെ എന്ന അവളുടെ വാക്കുകളാണ് എന്നെ സ്വപന ലോകത്ത് നിന്നും ഉണർത്തിയത്.
പോകാം… വാ ….
കേറ്..
ഞങ്ങൾ യാത്ര തുടങ്ങി…
എന്നേയും ഇറുകെ പുണർന്നു അവൾ ഇരുന്നു..
അവളുടെ ശ്വാസോച്ഛ്വാസങ്ങളുടെ ഇളം ചൂട് നൽകുന്ന സുഖാനുഭൂതിയിൽ മുഴുകി കലിയുഗത്തിലെ യമഹയാം രഥത്തിലേറി നഗരം ചുറ്റുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ആയ മനുഷ്യൻ ഞാൻ തന്നെ അല്ലെ!
അനൂ….
ഉം..
അവൾ വിളി കേട്ടു.
ഞാൻ എന്റെ പെണ്ണിനെ സ്നേഹം കൂടുമ്പോൾ അങ്ങനെയാണ് വിളിക്കാറ്.
നമ്മൾ എങ്ങോട്ട് പോകും ഞാൻ ചോദിച്ചു.
ഗോരേവാഡാ ലൈക്ക് ഇവിടുന്ന് ഏകദേശം പത്ത് കിലോമീറ്റർ ഒള്ളു
നമുക്ക് അങ്ങോട്ട് പോയാലോ അനു പറഞ്ഞു.
Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…
♥️♥️♥️♥️
Welcom back bro
♥️♥️♥️♥️
????
????
ഇത് മുൻപ് vazhicha പോലെ
മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി
????
❣️❣️❣️
♥️
❣️