ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

അനിഖ പതിയെ പതിയെ ഷഹ്സാദിന്റെ അരികിലേക്ക് നടന്നു ചെന്നു..,…

അവൾ ഷഹ്സാദിന്റെ കരം കവർന്നെടുത്തു.,.,.,.

അവൻ അനിഖയെ മാറോടണച്ചു.,.,.,.

 

നക്ഷത്രങ്ങൾ അവരെ നോക്കി നാണത്താൽ കണ്ണു ചിമ്മി.

 

തന്റെ പ്രാണനെ നേരിൽ കണ്ടതിന്റെ ആവേശത്തിൽ അവളുടെ കണ്ണുകളിൽ നിന്നും ആനന്തകണ്ണീർ പൊഴിഞ്ഞു…

 

അവർ നിൽക്കുന്നത് റെയിൽവേ സ്റ്റേഷനിൽ ആണെന്നതെന്ന് പോലും മറന്ന് പരസ്പരം ആലിംഗനത്തിൽ മുഴുകി അങ്ങനെ നിന്നു.

 

“””ട്രെയിൻ നമ്പർ ഏക് ദോ തീൻ ചാർ ശൂന്യ “””

 

റയിൽവേ സ്റ്റേഷലേ ഉച്ചഭാഷിണിയിൽ നിന്നും ഉയർന്ന ശബ്ദമാണ് അവരെ ഈ ലോകത്തേക്ക് തിരികെ എത്തിച്ചത്

 

അവൾ കാറിന്റെ കീയിലെ റിമോട്ട് ഉപയോഗിച്ച് ടോർ തുറന്നു.

നീ ഓടിക്കുമോ അനിഖ ചോദിച്ചു.

 

എനിക്ക് ഇവിടത്തെ വഴി ഒന്നും വലിയ അറിവില്ല നീ ഓടിച്ചോ ഞാൻ മറുപടി നൽകി.

       

അവൾ ട്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

 

ഞാൻ അവളുടെ തൊട്ടരികിലും ഇരുന്നു.

 

ഞാൻ എന്റെ ഫോൺ കാറിലെ മ്യൂസീക് സിസ്റ്റവുമായി കണക്റ്റ് ചെയ്തു .

 

“””” ബഹുത് പ്യാര് കർതേ ഹേ തും കോ സനം”””” 

 

എന്ന  ഗാനം ഞങ്ങളുടെ പ്രണയാർദ്രമായ നിമിഷങ്ങൾക്ക് പശ്ചാത്തല സംഗീതമായി ഒരു കുളിർ മഴ പോലെ പൈതിറങ്ങി.

 

“””” മോടൽ ആവാനാണോ താൽപര്യം…….

 

ഞാൻ അനിഖയോട് ചോദിച്ചു

“””അല്ല “””അവൾ മറുപടി നൽകി.

11 Comments

  1. Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…

    ♥️♥️♥️♥️

  2. ബ്ലൈൻഡ് സൈക്കോ

    Welcom back bro

  3. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ????

  4. ഇത് മുൻപ് vazhicha പോലെ

    1. Abdul fathah malabari

      മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
      അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി

  5. ❣️❣️❣️

Comments are closed.