ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

ഉപ്പയുടെ ഭാഗത്ത് നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ എനിക്ക് അതിയായ സന്തോഷം തോന്നി,

ഉടൻ തന്നെ അനിഖയെ വിളിച്ചു ഞാൻ വരുന്ന കാര്യം പറഞ്ഞു.

 

ബുധനാഴ്ച രാത്രി 11നാണ് ട്രെയിൻ

റോഷൻ റയിൽവേ സ്റ്റേഷൻ വരെ കൊണ്ട് പോകാം എന്ന് ഏറ്റിട്ടുണ്ട് .

 

അങ്ങനെ ആദിസം വന്നെത്തി ഒന്പത് മണിക്ക് തന്നെ ഞങ്ങൾ റയിൽവേ സ്റ്റേഷനിൽ എത്തി. 

 

എന്നെ ട്രൈൻ കയറ്റി വിട്ടു അവർ യാത്രയായി.

 

“””ട്രെയിൻ കൊങ്കൺ പാതയിൽ പ്രവേശിച്ചു”””

 

കാടും പുഴകളും തുരങ്കങ്ങളും പിന്നിട്ട് ട്രെയിൻ ഒരു യാഗാശ്വത്തേ പോലെ മുന്നോട്ട് കുതിച്ചു.

പതിയെ ഞാൻ ഒരു മയക്കത്തിലേക്ക് വഴുതി വീണു.

കിഴക്ക് വെള്ളകീറിയപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്.

ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പ്രകൃതി ഏതോ ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹര ചിത്രം പോലെ തോന്നി.

ഗ്രാമീണ സൗന്ദര്യത്തിന്റെ ഹൃദയഭാഗങ്ങളും നാഗരീക സംസ്കാരത്തിന്റെ ചീഞ്ഞു നാറുന്ന പിന്നാമ്പുറങ്ങളും പിന്നിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങി.

 

തൻറെ ഇണയെ കാണാൻ ആദ്യമായി പോകുന്നതിന്റെ ആവേശത്തിൽ അവന്റെ ഹൃദയം ക്രമാതീതമായി തുടിച്ചു . 

 

“””അവൻ ട്രെയിനിന്റെ ഇടുങ്ങിയ ജാലഗത്തിലുടെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു”””

 

“”” ഇനി ബാക്കി ഷഹ്സാദ് തന്നെ പറയും”””

 

ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ 

ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്താൻ ആയിരിക്കുന്നു

എനിക്ക് അതിയായ സന്തോഷം ഉണ്ട്.

11 Comments

  1. Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…

    ♥️♥️♥️♥️

  2. ബ്ലൈൻഡ് സൈക്കോ

    Welcom back bro

  3. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ????

  4. ഇത് മുൻപ് vazhicha പോലെ

    1. Abdul fathah malabari

      മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
      അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി

  5. ❣️❣️❣️

Comments are closed.