ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

മുൾമുനയിൽ ആയിരുന്നു””

 

ഇനി ഇപ്പോ നാഗ്പൂരിൽ പോകാൻ വീട്ടിൽ എന്ത് കാരണം പറയും?

 

എക്സാം കഴിഞ്ഞത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഇല്ല.

 

എന്ത് തന്നെ ആയാലും പോയെ തീരു, ഞാൻ ഉറപ്പിച്ചു.

 

പാർട്ട് ടൈം ജോലി ചെയ്യുന്നത് കൊണ്ട് പൈസയുടെ കാര്യത്തിൽ ടെന്ഷന് ഇല്ല.

വീട്ടിൽ എന്ത് കാരണം പറയും അതിൽ മാത്രം ആണ് ചെറിയ ഒരു ടെന്ഷന് ഉള്ളത്.

>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<

 

    പിറ്റേ ദിവസം കോളേജിൽ,….

 

വൈശാഖ് റോഷനോട്  ചോദിച്ചു എടാ നിനക്ക് ഒരു കാര്യം അറിയുമോ ?

 

എന്ത് കാര്യം നിന്റെ പെണ്ണ് നിന്നെ തേച്ചോ?

റോഷൻ തമാശ ആയി പറഞ്ഞു.

ആ കരിനാക്ക് വളച്ച് ഒന്നും പറയല്ലെ…,.  ഇത് അതുക്കും മേലെ!

 

ഈ ഇരിക്കുന്ന മിണ്ടാപൂച്ചയില്ലേ ആള് കാണുന്നത് പോലെ ഒന്നും അല്ല, ആള് വലിയ പുള്ളിയാണ്.

 

വൈശാഖ് എന്നേ നോക്കി റോഷനോട് പറഞ്ഞു.

 

അതെന്താട ഞാൻ അറിയാത്ത ഒരു ചുറ്റിക്കളി റോഷൻ ചോദിച്ചു.

 

വേറൊന്നും അല്ലെടാ നമ്മുടെ ഷഹ്സാദിന് ഒരു ബംഗാളി പെണ്ണ് സെറ്റായി.

 

ബംഗാളി അല്ല രാജസ്ഥാനി, ഞാൻ ഇടയിൽ കയറി പറഞ്ഞു.

 

എന്ത് കുന്തം എങ്കിലും ആകട്ടെ എന്തായാലും കാര്യം മനസിലായാൽ പോരെ അവൻ പറഞ്ഞു.

 

“””””അന്നേദിവസം ഉച്ചയ്ക്ക്”””””

 

ടാ ഷഹ്സാദേ ഫുഡ് കഴിക്കണമെങ്കിൽ  പോരെ……

 

റോഷൻ ക്ളാസിൽ നിന്ന് പുറത്ത് ഇറങ്ങുന്നതിനിടയിൽ എന്നോടായി പറഞ്ഞു.

11 Comments

  1. Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…

    ♥️♥️♥️♥️

  2. ബ്ലൈൻഡ് സൈക്കോ

    Welcom back bro

  3. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ????

  4. ഇത് മുൻപ് vazhicha പോലെ

    1. Abdul fathah malabari

      മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
      അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി

  5. ❣️❣️❣️

Comments are closed.