ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത്

Author : Abdul fathah malabari

 

Reincarnation, fantasy novel

 

ആദ്യരണ്ടുഭാഗങ്ങൾ വേണ്ട വിധം വായനക്കാരിലേക്ക് എത്തിയില്ല.

 

എന്റെ ആദ്യ നോവൽ പരീക്ഷണം ആയത് കൊണ്ട് തന്നെ അതിൽ പല പോരായ്മകളും ഉണ്ടായിരുന്നു.

അതൊക്കെ പരിഹരിച്ചു വീണ്ടും നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

 

ഇനി പാതി വഴിയിൽ ഉപേക്ഷിച്ചു പോകില്ല എന്ന് കൂടി ഓർമപ്പെടുത്തുന്നു.

 

 

ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ യാതൊരു ബന്ധവുമില്ല.

 

   നോവൽ” ജൻമാന്തരങ്ങൾ ( reincarnation)

ഇത് മൂന്ന് ജന്മങ്ങളായി തുടരുന്ന ഒരിക്കലും വേർപിരിയാത്ത രണ്ടു ഹ്രദയങ്ങളുടെ പ്രണയത്തിന്റെ കഥയാണ്.

 

“””ഉമ്മാ ….,.

 

ഉമ്മാ,…,.. ആ….

 

എന്താടാ….,..

 

 ഈ ചെക്കൻ നേരം വെളുക്കുമ്പോൾ തന്നെ ചീറി നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടൂലോ…

 

“””പെണ്ണ് കെട്ടാൻ ഉള്ള പ്രായം ആയി എന്നിട്ടും കിടക്കപായയിൽ കിടന്നു ചീറുന്നു “””

ഉമ്മ പറഞ്ഞു …

 

ദുസ്വപ്നത്തിന് അങ്ങനെ പ്രായം ഒക്കെ ഉണ്ടോ ഉമ്മ?

 ഞാൻ ചോദിച്ചു.

11 Comments

  1. Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…

    ♥️♥️♥️♥️

  2. ബ്ലൈൻഡ് സൈക്കോ

    Welcom back bro

  3. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ????

  4. ഇത് മുൻപ് vazhicha പോലെ

    1. Abdul fathah malabari

      മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
      അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി

  5. ❣️❣️❣️

Comments are closed.