❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1655

❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️

Author : The_Wolverine

 

 

The_Wolverine

 

 

…ഞാൻ ആദ്യമായി എഴുതിയ “പ്രണയിനി” എന്ന കഥയെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി…   ഈ കഥയെയും നിങ്ങൾ സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു…   വായിക്കുന്ന എല്ലാവരും തീർച്ചയായും അഭിപ്രായങ്ങൾ പറയുക…   സ്നേഹത്തോടെ… ❤️❤️❤️

 

 

 

 

“മഞ്ഞു മൂടും മന്ദാരം…

തെന്നൽ മൂളും കിന്നാരം…

ചാഞ്ചാടും മൗനരാഗം…

മെല്ലെ മെല്ലെ തൊട്ടുണർത്തും…

ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും…

ആർദ്ര നിമിഷം…

 

മന്ദാരം…

കാറ്റിനെ പ്രണയിച്ചതോ…

കാറ്റേ നീ…

പൂവിനെ പ്രണയിച്ചതോ…

 

മഴ പെയ്ത നേരം…

മലർ പൂത്ത നേരം…

മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം…

 

ഈ നിലാവിൽ നിന്റെ ചന്തം

നോക്കി നിന്നൊരു ചന്ദ്രനും…

എൻ കിനാവിൻ മഞ്ചലിൽ

വെൺപ്രാവുപോൽ കുറുകുന്നുവോ…

 

മന്ദാരം…

കാറ്റിനെ പ്രണയിച്ചതോ…

കാറ്റേ നീ…

പൂവിനെ പ്രണയിച്ചതോ…

 

മഞ്ഞു മൂടും മന്ദാരം…

തെന്നൽ മൂളും കിന്നാരം…

ചാഞ്ചാടും മൗനരാഗം…

മെല്ലെ മെല്ലെ തൊട്ടുണർത്തും…

ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും…

ആർദ്ര നിമിഷം…”

137 Comments

  1. നായകൻ ജാക്ക് കുരുവി

    ഡബിൾ ആ ഡബിള് അവിടയും കണ്ടു ഇവിടയും kandu…..
    നല്ല തുടക്കം ആണ് ബ്രോ.
    Waiting for next part. ❤️

    1. കുമ്പിടിയാ കുമ്പിടി… ??? ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  2. ചിക്കു

    ഒരു ഇടിവെട്ട് കഥയുടെ തുടക്കം അങ്ങാനാണ് എനിക്ക് ഫീൽ ചെയ്തത്…. വെയ്റ്റിങ് ഫോർ അച്ചു ചേച്ചി…

    1. ഏയ്‌ അത്രയ്ക്ക് വലിയ കഥയൊന്നും അല്ലട്ടോ ബ്രോ… ഒരു Simple Story… അച്ചു ചേച്ചി ഭ്രാന്ത് ഇളകി നിക്കുവാണ്… ??? ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. Nalla thudakkam❤️
    Avar twins ano appo achu chechiyude chechi ennalle paranjath?
    Adtha partil ellam manasilakkam
    Keep writing bro❤️

    1. അച്ചു ചേച്ചിയുടെ ചേച്ചി എന്ന് ഞാൻ പറഞ്ഞിട്ടില്ല ബ്രോ… അച്ചു ചേച്ചിയുടെ സഹോദരി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ… ട്വിൻസ് ആണോന്ന് ചോയ്ച്ചാൽ ചിലപ്പോൾ ആയിരിക്കും… അടുത്ത ഭാഗത്തിൽ എല്ലാ സംശയങ്ങളും ക്ലിയർ ആകും ട്ടോ… ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

      1. അല്ലാതെ പിന്നെ എന്താ പ്രേതം ആണോ ?

        1. ഹിഹിഹി ട്വിസ്റ്റ്‌ പൊളിച്ചല്ലോ ബ്രോ… കാഞ്ചന 4 ആണ്… ???

    1. ❤️❤️❤️

  4. Valare nanni aduthe part udane thanne varumo be waiting

    1. എഴുതി തുടങ്ങിയട്ടോ ഉടനെ തന്നെ അടുത്ത പാർട്ട് തരാം… നിലവിൽ എനിക്ക് Monday, Wednesday, Friday ദിവസങ്ങളിൽ മാത്രമേ ജോലിയുള്ളൂ അതുകൊണ്ട് ഇടദിവസങ്ങളിൽ എഴുതാൻ ഒരുപാട് സമയം ഇണ്ട്… Zoom Meeting ഉം Training ഉം ഒക്കെ വന്നാലേ വള്ളിയാവൂ… എത്രയും വേഗം അടുത്ത പാർട്ട് തരാട്ടോ… സ്നേഹത്തോടെ… ❤️❤️❤️

  5. Pwoli ayitund❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. നിധീഷ്

    കുമ്പിടി ഡബിളരുന്നോ…. ????

    1. ട്വിസ്റ്റ്‌ എപ്പടി മോനൂസേ… ???

  7. നല്ല സ്റ്റോറി….നല്ല തുടക്കം….??????????

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  8. വായിച്ചിരുന്നുവെങ്കിലും അഭിപ്രായമെല്ലാമൊരുമിച്ചു രേഖപെടുത്താറാണ് പതിവ്. തുടർകഥയാണെന്നറിഞ്ഞില്ല എന്നിരുന്നാലും നല്ലൊരു തുടക്കം. എഴുത്തിലൊരു പിടിച്ചിരുത്തുന്ന ശൈലിയുണ്ട്.
    With Love, Bernette

    1. ഒത്തിരി സ്നേഹം ട്ടോ ചേച്ചി… ❤️❤️❤️ കഥ വായിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… ❤️❤️❤️

    1. ❤️❤️❤️

  9. കിടുവേയ്… ???

    1. അനിയൻകുട്ടാ… ???

  10. ????❤️❤️❤️❤️

    1. ❤️❤️❤️

  11. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  12. കിച്ചു

    ചേച്ചിക്കഥ ഇപ്പോള്‍ എല്ലാവരുടെയും ഫേവറേറ്റാണ്. എന്റെയും?.

    1. എന്റെയും Favourite ആണ് ബ്രോ… ❤️❤️❤️

  13. Nice bro thudaruka

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. നന്നായിട്ടുണ്ട് ബ്രോ

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  15. നന്നായിട്ടുണ്ട് ബ്രോ, പൊളി.. ❤️

    1. ഒത്തിരി സ്നേഹം ട്ടോ രാഹുൽ ബ്രോ… ❤️❤️❤️

  16. നല്ല കഥ ആണ് കേട്ടോ . തുടക്കം കൊള്ളാം വളരെ ഇഷ്ടപ്പെട്ടു . എല്ലാ സപ്പോർട്ട് ഉണ്ടാവും

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  17. ഫാസ്റ്റ് ആയി ആണ് ഞൻ നിങ്ങളുടെ കഥ വായിക്കുന്നത് ?. തുടക്കം എനിക് ഇഷ്ടം ആയി യന്നിരുന്നാലും അവസാനം ഒരു സംശയം അവർ 2 അന്നോ ആയിരിക്കും അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ഉടന്നേ ഉണ്ടാകും yann വിശ്വസിക്കുന്നു

    1. കഥ വായിച്ചതിൽ ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️

      എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത ഭാഗത്തിൽ ഇണ്ടാകും ബ്രോ…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  18. Parayan vakkukal illa athra manoharam??

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  19. വിനീത്

    നന്നായിട്ടുണ്ട് ❤❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  20. Udane thanne aduthe part varumo bro. Thirik undu ennu ariyam ennalum vegam tharan nokkane bro

    1. ജോലിത്തിരക്കുകൾ ഇണ്ട് എങ്കിലും അടുത്ത പാർട്ട് വേഗത്തിൽ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  21. Ennikku othiri estham annu e type katha athum ethra nannayi thanna broyikk tharanum patti ?

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  22. Georgeous maravellous excellent eagerly waiting ??

    1. സ്നേഹം ട്ടോ… ❤️❤️❤️

  23. Great feel uff superior ♥♥

    1. സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.