❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1655

❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️

Author : The_Wolverine

 

 

The_Wolverine

 

 

…ഞാൻ ആദ്യമായി എഴുതിയ “പ്രണയിനി” എന്ന കഥയെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി…   ഈ കഥയെയും നിങ്ങൾ സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു…   വായിക്കുന്ന എല്ലാവരും തീർച്ചയായും അഭിപ്രായങ്ങൾ പറയുക…   സ്നേഹത്തോടെ… ❤️❤️❤️

 

 

 

 

“മഞ്ഞു മൂടും മന്ദാരം…

തെന്നൽ മൂളും കിന്നാരം…

ചാഞ്ചാടും മൗനരാഗം…

മെല്ലെ മെല്ലെ തൊട്ടുണർത്തും…

ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും…

ആർദ്ര നിമിഷം…

 

മന്ദാരം…

കാറ്റിനെ പ്രണയിച്ചതോ…

കാറ്റേ നീ…

പൂവിനെ പ്രണയിച്ചതോ…

 

മഴ പെയ്ത നേരം…

മലർ പൂത്ത നേരം…

മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം…

 

ഈ നിലാവിൽ നിന്റെ ചന്തം

നോക്കി നിന്നൊരു ചന്ദ്രനും…

എൻ കിനാവിൻ മഞ്ചലിൽ

വെൺപ്രാവുപോൽ കുറുകുന്നുവോ…

 

മന്ദാരം…

കാറ്റിനെ പ്രണയിച്ചതോ…

കാറ്റേ നീ…

പൂവിനെ പ്രണയിച്ചതോ…

 

മഞ്ഞു മൂടും മന്ദാരം…

തെന്നൽ മൂളും കിന്നാരം…

ചാഞ്ചാടും മൗനരാഗം…

മെല്ലെ മെല്ലെ തൊട്ടുണർത്തും…

ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും…

ആർദ്ര നിമിഷം…”

137 Comments

  1. Sambavam polichu ketto waiting nxt part

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  2. Vayyikkan kothi kondu chothikuva nxt part udane tharamo♥♥

    1. അടുത്ത പാർട്ട് ഉടനെ തരാട്ടോ… ❤️❤️❤️

  3. Uff superb nxt part ini eppol

    1. സ്നേഹം ബ്രോ… അടുത്ത പാർട്ട് ഉടനെ തരാട്ടോ… ❤️❤️❤️

  4. Mridul k Appukkuttan

    ?????
    സൂപ്പർ
    അപ്പോ ഇരട്ടകളാണിവർ. തല്ലിയതാണെല്ലെ നായിക
    മുളന്തുരുത്തി എൻ്റെ സ്ഥലത്തിനടുത്താണ്

    1. താങ്ക്സ് ട്ടോ… ❤️❤️❤️

      ഇരട്ടകൾ ആണോന്ന് ചോയ്ച്ചാൽ ചിലപ്പോൾ ആയിരിക്കാനാണ് സാധ്യത… ???

      ആഹാ മുളന്തുരുത്തിക്ക് അടുത്ത് എവിടെയാ.? ???

      ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

      1. Mridul k Appukkuttan

        ഉദയംപേരൂരിന് അടുത്ത് തെക്കൻ പറവൂർ

        1. ആഹാ എന്റെ കുറച്ച് ഫ്രണ്ട്സിന്റെയൊക്കെ വീട് തൃപ്പൂണിത്തുറയിലും ഉദയംപേരൂരും പേട്ടയിലുമൊക്കെ ആയിട്ടൊക്കെ ഇണ്ട്…

  5. പാലാക്കാരൻ

    വീണ്ടും ചേച്ചികഥ അടിപൊളി

    1. പിന്നല്ലാ… സ്നേഹം ട്ടോ… ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ഒത്തിരി ഇഷ്ട്ടായി❤️? waiting for next part mhannnn?

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  7. തുടക്കം നന്നായിട്ടുണ്ട്…,.,.,. പ്രെസെന്റിൽ നിന്ന് പാസ്റ്റിലേക്ക് പോയത്..,.,., രണ്ടുപേരും ട്വിൻസ് ആണല്ലേ..,,.,… ചെക്കന് ആളുമാറി..,.,.,. ? തല്ലിയ കക്ഷിയാണ് നായിക അല്ലെ……. Past നന്നായിരുന്നു..,.,.,.,.

    ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ waiting…

    സ്നേഹത്തോടെ sidhu❤

    1. കഥ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️

      ട്വിൻസ് ആണോന്ന് ചോയ്ച്ചാൽ ചിലപ്പോൾ അച്ചു ചേച്ചി ആദിയെ പറ്റിച്ചതാണെങ്കിലോ.? ???

      ഒത്തിരി സ്നേഹം ട്ടോ സിദ്ധു… ❤️❤️❤️

  8. Nice❤️

    1. സ്നേഹം… ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

  9. മായാവി

    പ്രണയിനിയുടെ കമൻറ് ബോക്സ് കണ്ടപ്പോൾ ഇങ്ങനെ ഒന്ന് വരും എന്ന് അറിയയിരുന്നൂ
    എന്തായാലും കൊള്ളാം

    1. Actually ഇങ്ങനെ ഒരു കഥ എഴുതാൻ പ്ലാൻ ഇല്ലായിരുന്നു… പ്രണയിനിയുടെ കമന്റ്‌ ബോക്സിൽ Nechucha എന്ന Id Use ചെയ്യുന്ന ഒരു Friend പറഞ്ഞതുപ്രകരമാണ് ഈ ഒരു Theme തിരഞ്ഞെടുത്തത്… ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  10. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

    1. ❤️❤️❤️

  11. അടിപൊളി മുത്തേ ❤❤❤??????

    1. സ്നേഹം ട്ടോ… ❤️❤️❤️

  12. ❤️❤️

    1. ❤️❤️❤️

  13. വിരഹ കാമുകൻ???

    i like thise theme❤

    1. ❤️❤️❤️

  14. ❣️❣️❣️❣️❣️

    1. ❤️❤️❤️

  15. സൂപ്പർ പൊളിക്ക് മുത്തേ ????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. അപ്പൊ ഇപ്പൊ അടിച്ചവൾ ആണ് അവന്റെ ഭാര്യയായി കഴിയുന്ന നടി ???

    നന്നായിട്ടുണ്ട് നല്ല രസമുണ്ട് വായിക്കാൻ തീം എനിക്ക് നല്ല ഇഷ്ടമാ

    ആദ്യം തന്നെ പ്രേസേന്റ് എഴുതി പിന്നെ പാസ്റ്റിൽ എത്തിയത് നന്നായിരുന്നു…..

    എല്ലാവരെയും ഇഷ്ടമായി, ❤❤❤❤

    കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ..

    സമയം പോലെ എഴുതി പോസ്റ്റ്‌ ചെയ്യുട്ടാ, ❤❤❤❤❤❤❤❤

    1. എല്ലാം മനസ്സിലാക്കിയല്ലേ… ???

      കഥ വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

      അടുത്ത പാർട്ട് ഉടനെ തരാട്ടോ… ❤️❤️❤️

  17. ദശമൂലം ദാമു

    അടിപൊളിയായിട്ടുണ്ട് മുത്തേ ??
    Next പാർട്ടുമായി വേഗം വരണേ…… ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️ ജോലിത്തിരക്കുകൾ ഇണ്ട് എങ്കിലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

    1. ❤️❤️❤️

  18. മുത്തു

    അടിപൊളിയായിട്ടുണ്ട് നല്ല തുടക്കം ????❤️❤️❤️❤️
    Next part വേഗം പോന്നോട്ടെ ??

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  19. ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️❤️

  20. രാജാവിന്റെ മകൻ

    കൊള്ളാം powli സാധനം ?❤

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട തീം ആണ് ❤
    അവൾ ട്വിൻസ് ആണല്ലെ ? പാവം നമ്മുടെ ആദി. Present സീൻ ഓക്കേ ഒന്നും പറയാൻ ഇല്ല ? അടുത്ത പാർട്ട്‌ ആയി പെട്ടെന്ന് വാ മുത്തേ

    1. കഥ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ❤️❤️❤️

      അവർ ട്വിൻസ് ആണോന്ന് ചോയ്ച്ചാൽ എന്തായിപ്പൊ പറയുക.? ??? അച്ചു ചേച്ചി ആദിക്ക് ഒരു പണികൊടുത്തതാണെങ്കിലോ… ???

      ആദികുട്ടൻ അല്ലേലും പാവല്ലേ… ???

      സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

Comments are closed.