…ദിവസങ്ങൾ കടന്നുപോയി… ഒരു മാസത്തിനുശേഷം ഉള്ള ഒരു ദിവസം ഞാൻ സ്കൂളിൽനിന്ന് വന്ന് കുളിച്ചുഫ്രഷായി നേരേ അച്ചുവിന്റെ വീട്ടിലേക്ക് ഓടി… ഇന്ന് വൈകിട്ട് കറങ്ങാൻ പോകാം എന്ന് ചേച്ചി രാവിലെ പറഞ്ഞിരുന്നു അതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ… ഗേറ്റും കടന്ന് ഉള്ളിലേക്ക് കേറിയപ്പോൾ പതിവില്ലാതെ ഒരു വൈറ്റ് കളർ സ്വിഫ്റ്റ് കാർ പോർച്ചിൽ കിടക്കുന്നത് ഞാൻ കണ്ടിരുന്നു തൊട്ടടുത്തായി അച്ചുവിന്റെ ഡിയോയും ഇരിക്കുന്നുണ്ട്… കാളിങ് ബെല്ലിൽ വിരൽ അമർത്തിയിട്ടും അകത്തുനിന്നും റെസ്പോൺസ് ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തുകയറി… അങ്കിളും ആന്റിയും അവിടെ ഇല്ലെന്ന് എനിക്ക് മനസ്സിലായി… അച്ചു ചേച്ചിയുടെ റൂമിനകത്തുനിന്ന് ചേച്ചിയുടെ ഒരു മൂളിപ്പാട്ടുകേട്ടപ്പോൾ ഞാൻ ഡോർ തുറന്ന് അകത്തുകയറി… എനിക്കെതിരെ തിരിഞ്ഞിരിക്കുന്ന ചേച്ചി ഞാൻ വന്നത് അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി… എനിക്ക് ഒരു കൗതുകം തോന്നി…
❤️❤️❤️❤️
Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.
Thennal
6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ ???
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤
Second Part വന്നിട്ടുണ്ടല്ലോ ബ്രോ… ???
അണ്ണാ വേറെ level ആയിട്ട് ഉണ്ട്
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
പൊളി ❤️കഥ ഇഷ്ടായി ?.
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
ഒന്ന് സഹായിക്കോ
തീർച്ചയായും ബ്രോ… ❤️❤️❤️
അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……
ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️
അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
ഒത്തിരി സ്നേഹത്തോടെ
ജോർജ്. ??
ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️
machane anikkum kadha aruthanuondu contact cheyyan instagram Id tharo
@yadu_k_prakash
? വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്
സ്നേഹത്തോടെ❤️
ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️
നന്നായിട്ടുണ്ട്..
നല്ല തുടക്കം.?
ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️
Waiting mahn
സ്നേഹം ട്ടോ… ❤️❤️❤️
Super. Waiting for next part….
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
Pettenn pettenn aayikotte….✌
ഓക്കെ ബ്രോ… ❤️❤️❤️
വേഗം പോന്നോട്ടെ
തീർച്ചയായും ബ്രോ… ❤️❤️❤️
ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട് എന്ന് വരും ?
ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️