…ഫോണിൽ നിന്നുള്ള Alarm Song കേട്ടാണ് ഞാൻ കണ്ണ് തുറന്നത്… എന്തോ ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും മനസ്സിന് ഒരു കുളിരും പ്രത്യേക സന്തോഷവും ഒക്കെ തോന്നാറുണ്ട്…
…ഞാൻ വേഗം കൈയെത്തിച്ച് ടേബിളിന് മുകളിരുന്ന ഫോൺ എടുത്ത് Alarm ഓഫ് ചെയ്തുവെച്ചു… ശേഷം എന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന പെണ്ണിന്റെ നെറ്റിയിലും മുടിയിഴകളിലും മൃദുവായി തലോടിയിട്ട് ഞാൻ അവളുടെ കവിളിൽ ഒരു സ്നേഹചുംബനം കൊടുത്തു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നത് ഞാൻ കണ്ടു… ഉണർന്നുകിടക്കുവാണ് കള്ളി… അവളെ ശല്യപ്പെടുത്താൻവേണ്ടി ഞാൻ ചൂണ്ടുവിരൽ കൊണ്ട് അവളുടെ മുഖത്ത് ആകമാനം ഓടിക്കാൻ തുടങ്ങി…
“ങ്ങു… ഹും… കുസൃതി കാട്ടാണ്ട് അടങ്ങിക്കിടക്ക് വാവേ…”
…എന്റെ കുസൃതി കണ്ടിണ്ടെന്നോണം ഉറക്കച്ചടവോടെ അതും പറഞ്ഞ് ചിണുങ്ങിക്കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് കുറേക്കൂടി കേറിക്കിടന്നുകൊണ്ട് എന്നെ ഇറുക്കി കെട്ടിപ്പിടിച്ച് കിടന്നു…
“ഉറങ്ങിക്കോ വാവേ…”
…പെട്ടെന്ന് ഒന്ന് ഉയർന്ന് എന്റെ ചുണ്ടിൽ ഒരു ചുംബനം തന്നിട്ട് പഴയപോലെതന്നെ എന്റെ മാറിൽ പറ്റിച്ചേർന്നുകിടന്നുകൊണ്ട് അവൾ പറഞ്ഞു…
…എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി… ഞാൻ അവളെയും ചേർത്തണച്ചുകൊണ്ട് അങ്ങനെ കിടന്നു…
❤️❤️❤️❤️
Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.
Thennal
6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ ???
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤
Second Part വന്നിട്ടുണ്ടല്ലോ ബ്രോ… ???
അണ്ണാ വേറെ level ആയിട്ട് ഉണ്ട്
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
പൊളി ❤️കഥ ഇഷ്ടായി ?.
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
ഒന്ന് സഹായിക്കോ
തീർച്ചയായും ബ്രോ… ❤️❤️❤️
അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……
ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️
അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
ഒത്തിരി സ്നേഹത്തോടെ
ജോർജ്. ??
ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️
machane anikkum kadha aruthanuondu contact cheyyan instagram Id tharo
@yadu_k_prakash
? വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്
സ്നേഹത്തോടെ❤️
ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️
നന്നായിട്ടുണ്ട്..
നല്ല തുടക്കം.?
ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️
Waiting mahn
സ്നേഹം ട്ടോ… ❤️❤️❤️
Super. Waiting for next part….
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
Pettenn pettenn aayikotte….✌
ഓക്കെ ബ്രോ… ❤️❤️❤️
വേഗം പോന്നോട്ടെ
തീർച്ചയായും ബ്രോ… ❤️❤️❤️
ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട് എന്ന് വരും ?
ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️