❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1655

…ഫ്രഷായി വന്നിട്ട് ഞാൻ അങ്കിളിനെയും ആന്റിയെയും കൂടി പരിചയപ്പെട്ടു…   എല്ലാവരുമായി നല്ലോണം കമ്പനി ആയി…   അച്ചുവും ആയി കൊറേയധികം കാര്യങ്ങൾ സംസാരിച്ചു…   നന്നായിട്ട് സംസാരിക്കുന്ന കൂട്ടത്തിൽ ആണ് അവൾ എന്ന് എനിക്ക് മനസ്സിലായി…   ഞാനും ആതിരയുമായി അവൾ പെട്ടെന്നുതന്നെ അടുത്തു…   എന്നേക്കാൾ 3 വയസ്സിന് മൂത്തതാണ് അവൾ എനിക്ക് 18 വയസ്സും അവൾക്ക് 21 വയസ്സും…   അച്ചു എന്നോ എടീ പോടീ എന്നൊക്കെയോ വിളിച്ചോളാൻ അവൾ എന്നോട് പറഞ്ഞുവെങ്കിലും ഞാൻ അവളെ അച്ചു ചേച്ചി എന്നുതന്നെ വിളിച്ചു…   അച്ചു ചേച്ചി ഡിഗ്രി കഴിഞ്ഞ് ഇപ്പോൾ 2 വർഷത്തെ ഫാഷൻ ഡിസൈനിംഗ് കോഴ്സ് ചെയ്യുവാണ് ലാസ്റ്റ് ഇയർ ആണ് ഇപ്പോൾ…   ചേച്ചിക്ക് ഒരു സഹോദരി കൂടി ഉണ്ട് ആൾ ഇപ്പോൾ ബാംഗ്ലൂരിൽ Physiotherapy Course ചെയ്യുവാണ് ആളും ഫൈനൽ ഇയർ എക്സാം കഴിഞ്ഞ് നിക്കുവാണ്…

137 Comments

  1. ❤️❤️❤️❤️

  2. Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.

    Thennal

    1. 6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤

    1. Second Part വന്നിട്ടുണ്ടല്ലോ ബ്രോ… ???

  5. അണ്ണാ വേറെ level ആയിട്ട് ഉണ്ട്

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. പൊളി ❤️കഥ ഇഷ്ടായി ?.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. ആടുതോമാ

    മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
    ഒന്ന് സഹായിക്കോ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  8. അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️

  9. അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
    ഒത്തിരി സ്നേഹത്തോടെ
    ജോർജ്. ??

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️

  10. അടുതോമാ

    machane anikkum kadha aruthanuondu contact cheyyan instagram Id tharo

    1. @yadu_k_prakash

  11. ? വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്

    സ്നേഹത്തോടെ❤️

    1. ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️

  12. ❣️രാജാ❣️

    നന്നായിട്ടുണ്ട്..
    നല്ല തുടക്കം.?

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  13. Waiting mahn

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. Super. Waiting for next part….

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. Pettenn pettenn aayikotte….✌

    1. ഓക്കെ ബ്രോ… ❤️❤️❤️

  16. ആർക്കും വേണ്ടാത്തവൻ

    വേഗം പോന്നോട്ടെ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  17. ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട്‌ എന്ന് വരും ?

    1. ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.