❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1655

…അങ്ങനെ ഒരു ദിവസം പതിവുപോലെ ക്ലാസ്സും കഴിഞ്ഞ് ഞാനും ആതിരയും വീട്ടിലേക്ക് വന്നുകേറിയപ്പോൾ വീട്ടുമുറ്റത്ത് അച്ഛന്റെ Toyota Fortuner കൂടാതെ ഒരു Honda City Car ഉം കിടക്കുന്നതുകണ്ടുകൊണ്ട് സംശയത്തോടെയാണ് ഞങ്ങൾ വീട്ടിനകത്തേക്ക് കയറിയത്…   വീട്ടിലേക്ക് കയറിയ ഞാൻ പെട്ടെന്ന് ബ്രേക്കിട്ടതുപോലെ അനങ്ങാതെ അങ്ങനെ നിന്നുപോയി…   വെള്ളാരംകണ്ണുകളുള്ള ഒരു സൗന്ദര്യധാമത്തിൽ എന്റെ കണ്ണുകൾ ഉടക്കി…   ചുറ്റും നടക്കുന്നതൊന്നും കാണാൻ പറ്റാത്ത അവസ്ഥ…   ആ വശ്യസൗന്ദര്യത്തെ നോക്കിയും കണ്ടും ആസ്വദിച്ചുനിന്ന എന്നെ സ്വബോധത്തിലേക്ക് മടക്കിവരുത്തിയത് വലതുകൈത്തണ്ടയിൽ കിട്ടിയ നല്ലൊരു നുള്ളലാണ്…   വേറെ ആരും അല്ല ആതിരയാണ് എന്റെ കൈയിൽ നുള്ളിയത്…   നുള്ളലിന്റെ വേദനയിൽ ഞാൻ അവളെ ഒന്ന് കലിപ്പിട്ട് നോക്കി കണ്ണുരുട്ടി പേടിപ്പിക്കുമ്പോഴാണ് ഞങ്ങൾക്ക് മുന്നിൽനിന്ന് ഒരു കൂട്ടച്ചിരി കേട്ടത്…   പെട്ടന്ന് ഞാൻ തിരിഞ്ഞ് മുമ്പിലേക്ക് നോക്കിയപ്പോൾ എന്റെ അച്ഛനും അമ്മയും ഞാൻ നോക്കിയ പെൺകുട്ടിയും അടുത്ത് സെറ്റിയിൽ ഇരുന്ന മധ്യവയസ്കരായ ഒരു സ്ത്രീയും പുരുഷനും (ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ആയിരിക്കണം എന്ന് ഞാൻ ഓർത്തു) എല്ലാവരും ചേർന്ന് ചിരിക്കുന്നതാണ് ഞാൻ കണ്ടത്…   ഛെ നാണംകെട്ടു…   ഞാൻ ആ പെണ്ണിനെ നോക്കിനിന്നതൊക്കെ എല്ലാവരും കണ്ടിട്ടുണ്ട്…   ഞാൻ സ്വല്പം ജാള്യതയോടെ എല്ലാവരെയും മാറിമാറി നോക്കി…   ആ പെൺകുട്ടി ചുണ്ടുകടിച്ചുപിടിച്ച് ചിരിയടക്കിയത് ഞാൻ കണ്ടു…   ഞാൻ പതിയെ ആതിരയെയും കൂട്ടി അകത്തേക്ക് നടന്നു…

137 Comments

  1. ❤️❤️❤️❤️

  2. Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.

    Thennal

    1. 6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤

    1. Second Part വന്നിട്ടുണ്ടല്ലോ ബ്രോ… ???

  5. അണ്ണാ വേറെ level ആയിട്ട് ഉണ്ട്

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. പൊളി ❤️കഥ ഇഷ്ടായി ?.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. ആടുതോമാ

    മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
    ഒന്ന് സഹായിക്കോ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  8. അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️

  9. അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
    ഒത്തിരി സ്നേഹത്തോടെ
    ജോർജ്. ??

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️

  10. അടുതോമാ

    machane anikkum kadha aruthanuondu contact cheyyan instagram Id tharo

    1. @yadu_k_prakash

  11. ? വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്

    സ്നേഹത്തോടെ❤️

    1. ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️

  12. ❣️രാജാ❣️

    നന്നായിട്ടുണ്ട്..
    നല്ല തുടക്കം.?

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  13. Waiting mahn

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. Super. Waiting for next part….

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. Pettenn pettenn aayikotte….✌

    1. ഓക്കെ ബ്രോ… ❤️❤️❤️

  16. ആർക്കും വേണ്ടാത്തവൻ

    വേഗം പോന്നോട്ടെ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  17. ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട്‌ എന്ന് വരും ?

    1. ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.