❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1655

…കുറച്ച് വർഷങ്ങൾ പുറകിലേക്ക്…

 

…എന്റെ പേര് ആദിദേവ് എല്ലാവരും സ്നേഹത്തോടെ ആദി, ആദികുട്ടൻ എന്നൊക്കെ വിളിക്കും…   വീട്ടിൽ അച്ഛനും (ജയദേവൻ) അമ്മയും (സരസ്വതി) അനിയത്തിയും (ആതിര) ആണ് ഉള്ളത്…   എറണാകുളം ജില്ലയിലെ മുളന്തുരുത്തി ആണ് ഞങ്ങളുടെ സ്ഥലം…   അച്ഛന് ബിസിനെസ്സ് ആണ്…   നാട്ടിൽത്തന്നെ ഒരു Home Appliances Shop നടത്തുന്നു…   അമ്മ സ്വസ്ഥം ഗൃഹഭരണം…   പിന്നെ ഞാനും എന്റെ പെങ്ങളൂട്ടിയും ഞങ്ങൾ ചുമ്മാ ഇങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളും തമ്മിൽതമ്മിൽ അടികൂടലും ഒക്കെയായി കാളകളിച്ചുനടക്കുന്നു…   എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് അവൾ എങ്കിൽക്കൂടിയും എന്നെ ഒരു അനിയൻ എന്ന നിലയിലാണ് ആ കുറുമ്പിപെണ്ണ് കരുതുന്നതും സ്നേഹിക്കുന്നതും…   എന്റെയും ജീവനാണ് അവൾ…

 

…ഞാൻ ഡിഗ്രി (B.A Economics) സെക്കന്റ്‌ ഇയർ പഠിക്കുന്ന സമയം അതേ കോളേജിൽ തന്നെ ആതിര ഡിഗ്രി (B.Com Finance and Taxation) ഫസ്റ്റ് ഇയർ ഉം…   ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ് കോളേജിലേക്കുള്ള പോക്കും വരവും എല്ലാം കൂടെ ഞങ്ങളുടെ Childhood Friend ആയ അർജ്ജുനും ഉണ്ടാകും…   അർജ്ജുൻ എന്റെ ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നത് കൂടാതെ ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയാണ് അവന്റെയും വീട്…

137 Comments

  1. ❤️❤️❤️❤️

  2. Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.

    Thennal

    1. 6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤

    1. Second Part വന്നിട്ടുണ്ടല്ലോ ബ്രോ… ???

  5. അണ്ണാ വേറെ level ആയിട്ട് ഉണ്ട്

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. പൊളി ❤️കഥ ഇഷ്ടായി ?.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. ആടുതോമാ

    മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
    ഒന്ന് സഹായിക്കോ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  8. അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️

  9. അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
    ഒത്തിരി സ്നേഹത്തോടെ
    ജോർജ്. ??

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️

  10. അടുതോമാ

    machane anikkum kadha aruthanuondu contact cheyyan instagram Id tharo

    1. @yadu_k_prakash

  11. ? വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്

    സ്നേഹത്തോടെ❤️

    1. ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️

  12. ❣️രാജാ❣️

    നന്നായിട്ടുണ്ട്..
    നല്ല തുടക്കം.?

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  13. Waiting mahn

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. Super. Waiting for next part….

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. Pettenn pettenn aayikotte….✌

    1. ഓക്കെ ബ്രോ… ❤️❤️❤️

  16. ആർക്കും വേണ്ടാത്തവൻ

    വേഗം പോന്നോട്ടെ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  17. ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട്‌ എന്ന് വരും ?

    1. ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.