❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1654

“പിണക്കം മാറിയോടീ പെണ്ണേ…”

…ചിരിയോടെ ഞാൻ അവളോട്‌ ചോദിച്ചിട്ട് എന്റെ മൂക്ക് അവളുടെ മൂക്കിൽ മുട്ടിച്ച് പതിയെ ഉരസി…

 

“പോടാ… കള്ള തെമ്മാടീ… ഛീ… പല്ലുപോലും തേക്കാണ്ട്… നാണമില്ലല്ലോ…”

…അവൾ നാണത്തോടെ പറഞ്ഞിട്ട് എന്റെ കവിളിൽ ചെറുതായി ഒന്ന് കടിച്ചുവിട്ടു…

 

“അയ്നിപ്പൊ എന്തൂട്ടാ…”

…ഞാൻ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു…

 

“അയ്ന് കുന്തം… കിടക്ക് അങ്ങോട്ട്…”

…കുറുമ്പോടെ അവൾ അതും പറഞ്ഞിട്ട് എന്റെ നെഞ്ചിൽപ്പിടിച്ചുതള്ളി എന്നെ ബെഡ്ഡിലേക്ക് ഇട്ടിട്ട് അവൾ എന്റെ നെഞ്ചിൽ തലയുംവെച്ച് എന്നെ കെട്ടിപ്പിടിച്ച് കിടന്നു…

 

“ഇത്രയും നേരം എണീക്കാൻ പറഞ്ഞ് ബഹളം കൂട്ടിയ പെണ്ണാണ്…”

…അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…   പെണ്ണ് സുഖിച്ചുകിടക്കുവാണ്…

 

“നിക്ക് ഇപ്പൊ കിടക്കാന്തോന്നുവാ…”

…പെട്ടെന്ന് ഒന്ന് ഉയർന്ന് എന്റെ ചുണ്ടിൽ ഒരു ചുംബനം തന്നിട്ട് അവൾ പറഞ്ഞു…   ശേഷം എന്റെ നെഞ്ചിൽക്കിടന്ന് കുണുങ്ങിച്ചിരിച്ചു…

 

“ഹിഹിഹി… നിന്റെ ഒരു കാര്യം…”

…ഞാൻ ചിരിയോടെ അതും പറഞ്ഞിട്ട് എന്റെ ചേച്ചിപെണ്ണിനെയും ചേർത്തണച്ചുകൊണ്ട് അങ്ങനെ കിടന്നു…

137 Comments

  1. ❤️❤️❤️❤️

  2. Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.

    Thennal

    1. 6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤

    1. Second Part വന്നിട്ടുണ്ടല്ലോ ബ്രോ… ???

  5. അണ്ണാ വേറെ level ആയിട്ട് ഉണ്ട്

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. പൊളി ❤️കഥ ഇഷ്ടായി ?.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. ആടുതോമാ

    മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
    ഒന്ന് സഹായിക്കോ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  8. അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️

  9. അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
    ഒത്തിരി സ്നേഹത്തോടെ
    ജോർജ്. ??

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️

  10. അടുതോമാ

    machane anikkum kadha aruthanuondu contact cheyyan instagram Id tharo

    1. @yadu_k_prakash

  11. ? വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്

    സ്നേഹത്തോടെ❤️

    1. ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️

  12. ❣️രാജാ❣️

    നന്നായിട്ടുണ്ട്..
    നല്ല തുടക്കം.?

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  13. Waiting mahn

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. Super. Waiting for next part….

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. Pettenn pettenn aayikotte….✌

    1. ഓക്കെ ബ്രോ… ❤️❤️❤️

  16. ആർക്കും വേണ്ടാത്തവൻ

    വേഗം പോന്നോട്ടെ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  17. ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട്‌ എന്ന് വരും ?

    1. ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.