ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

 

ആദ്യം 100/- രൂപ സെക്ഷൻ…

ഇല്ല…

പിന്നെ 500/-

ഇല്ല…

1000/-… അതിലും ഇല്ല…

 

“നമ്മളെ പോലെ ഉള്ള സാധാരണക്കാർ ഒരുപാട് മേലേക്ക് നോക്കിയിട്ട് കാര്യമില്ല…” അച്ഛന്റെ വാക്കുകൾ…

എന്നിട്ടും കുറച്ചുകൂടി മേലേക്ക് നോക്കി ഞാൻ.

5000/-, 10000/-,100000/- എവിടെ… ഒന്നിലും ഇല്ല…

ബാക്ക് അടിച്ചു കളയുന്നതിനിടെ പെട്ടെന്ന് സമാശ്വാസസമ്മാനമായ 8000/- രൂപയുടെ ലിസ്റ്റിൽ കണ്ടത് പോലെ ഒരു തോന്നൽ…

ഒന്നുകൂടി സൈറ്റ് എടുത്ത് നോക്കി.

ശ്വാസം നിലച്ചത് പോലെ തോന്നി. സമാശ്വാസത്തിൽ കണ്ട നമ്പർ…

OB 476710…

അപ്പൊ എന്റെ നമ്പറിനാണ് ഫസ്റ്റ് പ്രൈസ്…

അയ്യോ അപ്പൊ സീരീസ് ഏതാ…

ആ നമ്പർ, ഒന്നാം സമ്മാനമടിച്ച നമ്പർ ഞാൻ ഒന്നുകൂടി നോക്കി…

വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി…

 

OF 476710…

എന്റീശ്വരാ…

ഞാൻ വിളിച്ചത് ഉറക്കെയായിപ്പോയോ… ഓഫീസിനുള്ളിൽ മഴ പെയ്തു…

ദൈവത്തിന്റെ അനുഗ്രഹവർഷം…

കൂടെ ഞാൻ കുലുങ്ങുന്നും ഉണ്ട്,

അയ്യോ ഭൂമികുലുക്കം…

വെറുതെ കിട്ടുന്ന പൈസ അനുഭവിക്കാൻ യോഗമുണ്ടാകില്ലെന്നു ആരോ പറഞ്ഞത് എന്റെ കാതിൽ മുഴങ്ങി…

10 Comments

  1. Nannayittundu.. Thudarnnum ezhuthuka..

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤

  2. നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤

  3. നല്ല കഥ. ഒരുപാട് ഇഷ്ടമായി.

    1. ശിവശങ്കരൻ

      താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤

  4. Superb broyi

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. valare isthamaayi – 🙂

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം ❤❤❤

Comments are closed.