ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

 

“മ്മ്…”

“അല്ല മോനെ, ഈ കുട്ടികളോ…”

“എന്റെ അനിയത്തിമാരാ ചേച്ചീ, അമ്മിണിക്കുട്ടിയെ അവർ നോക്കിക്കോളും.”

“അയ്യോ മോനെ, എന്ത് നല്ല കുട്ടികളാ അവർ, ലോട്ടറി വിറ്റ് നടന്ന ചേച്ചിയുടെ കൊച്ചാ, എന്നത് കൊണ്ട് വീടിനടുത്തു താമസിക്കുന്ന കുട്ടികൾ പോലും ഇവളെ കൂടെ കൂട്ടാൻ മടിച്ചപ്പോൾ, ഇവിടെ ചേരാൻ വന്ന സമയം തൊട്ട് എന്നെ സഹായിക്കാൻ ഓടി നടന്നതാ ഈ കുഞ്ഞ്.”

തന്നെ നോക്കി സന്തോഷത്തോടെ അത് പറയുന്ന ആ ചേച്ചിയെ നോക്കിച്ചിരിച്ചു കൊണ്ട് മണിക്കുട്ടി അവിടെ നിന്നു.

“അമൃത എന്ന പേര് ചുരുക്കി അമ്മിണിക്കുട്ടി എന്നാക്കിയതും ഈ കുഞ്ഞാ.” ആ ചേച്ചി തുടർന്നു,

“എന്റെ മോളോട് കൂട്ടുകൂടാൻ എല്ലാവരും മടിച്ചപ്പോൾ, ഇവർ കൂട്ടുകാരായല്ല, ചേച്ചിമാരായാണ് അവളെ നോക്കുന്നെ.”

10 Comments

  1. Nannayittundu.. Thudarnnum ezhuthuka..

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤

  2. നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤

  3. നല്ല കഥ. ഒരുപാട് ഇഷ്ടമായി.

    1. ശിവശങ്കരൻ

      താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤

  4. Superb broyi

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. valare isthamaayi – 🙂

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം ❤❤❤

Comments are closed.