ചെകുത്താന്‍ വനം 6 [Cyril] 2265

ചെകുത്താന്‍ വനം 6

Author : Cyril

[ Previous Part ]

 

“അപ്പോ നാലായിരം വര്‍ഷം റോബി എവിടെ ആയിരുന്നു?” വാണി ചോദിച്ചു.

ആരണ്യ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് വാണിയേയും ഭാനുവിനെയും നോക്കി പുഞ്ചിരിച്ച ശേഷം അമ്മ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി.

“നാലായിരം വർഷങ്ങൾ നി രണ്ട് ലോകത്തിന്റെ മധ്യത്തിലായിരുന്നു. ഉന്നത ശക്തിയുടെ കരങ്ങളിൽ ആയിരുന്നു നി. ശിശു തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത് പോലെ, നാലായിരം വര്‍ഷക്കാലം നി ഉന്നത ശക്തിയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞു എന്ന് വേണം പറയാൻ. അത്രയും കാലം ഉന്നത ശക്തി നിനക്ക് അതിന്റെ ശുദ്ധമായ ശക്തി പകര്‍ന്ന് തന്ന ശേഷമാണ് ക്രൗശത്രൻറ്റെ തോട്ടത്തിലേക്ക് നിന്നെ ആ ശക്തി തള്ളിയത്.” എന്റെ അമ്മ പറഞ്ഞു.

അതുകേട്ട് ഞാൻ വാപൊളിച്ച് നിന്നു. വാണി ഞെട്ടി പ്രതിമ കണക്കെ നിന്നു. ഭാനു അവന്റെ എല്ലാ പല്ലും കാണിച്ച് ഇളിച്ചു.

“നമുക്ക് നമ്മുടെ വസതിയില്‍ പോകാം. അവിടെ വെച്ച് മതി ഇനിയുള്ള ചർച്ച.” ആരണ്യ എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

ബാറ്ററി ഇട്ട ബൊമ്മ കണക്കെ തലയാട്ടാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. ഞങ്ങൾ നടന്ന് മൈതാനത്തിന്‍റെ അതിർത്തിയിൽ വന്നതും ആരണ്യ പെട്ടന്ന് നിന്നിട്ട് എന്റെ മുഖത്ത് നോക്കി.

കുറച്ച് മുന്നേ രണ്ടുപേര്‍ ഈ വഴിക്ക് ഓടി മറഞ്ഞത് ഞാൻ കണ്ടതാണ്. അതുകൊണ്ട്‌ എന്റെ മുന്നില്‍ മാന്ത്രിക കവാടം ഉണ്ടെന്ന് അറിയാമായിരുന്നു. മുന്നില്‍ ഉള്ള ആ മാന്ത്രിക കവാടത്തിന്‍റെ ശക്തി എന്റെ മനസ്സിനെ സ്പര്‍ശിച്ചു.

“ഇപ്പോൾ നമുക്ക് മുന്നില്‍ ഉള്ള ഈ കവാടവും…. മുകളില്‍ ആ വൃക്ഷത്തിൽ ഉള്ളത് പോലത്തെ മാന്ത്രിക കവാടമാണോ?” എന്റെ അമ്മയോട് ഞാൻ ചോദിച്ചു.

കുറച്ച് നേരം ആരണ്യ എന്റെ കണ്ണില്‍ നോക്കി നിന്നു.

“എന്നെ ‘അമ്മ’ എന്ന് വിളിക്കാൻ നിനക്ക് കഴിയുന്നില്ല, അല്ലേ റോബി?” വിഷമം മറച്ച് കൊണ്ട്‌ ആരണ്യ പുഞ്ചിരിയോടെ ചോദിച്ചു.

ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി. കാരണം, അതുതന്നെയായിരുന്നു സത്യവും. അവരെ അമ്മയെന്ന് വിളിക്കാൻ പലവട്ടം ഞാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സിലുള്ള ആ വാക്ക് എന്റെ കണ്ഠം വിട്ട് പുറത്ത്‌ വന്നില്ല. ആ വാക്ക് പ്രയോഗിക്കാൻ ഏതോ ഒരു ബുദ്ധിമുട്ട്‌ പോലെ എനിക്ക് തോന്നി….

അവര്‍ക്ക് മറുപടി കൊടുക്കാതെ കുറ്റബോധത്തോടെ ഞാൻ തറയില്‍ നോക്കി.

100 Comments

  1. മാത്തുകുട്ടി

    സിറിൽ ബ്രോ

    ഇവിടെ എഴുതുന്ന കഥകളിൽ ഏറ്റവും വ്യത്യസ്തമായ കഥ അതും പ്രത്യേകിച്ച് എഴുത്തിൻറെ രീതികൊണ്ട് ഒരു പ്രത്യേക രീതിയിലുള്ള മലയാളം? പേരുകളുടെ പ്രത്യേകത കൊണ്ടാവാം അങ്ങനെ തോന്നുന്നത്. ചെറിയ വാക്കുകളിലൂടെ ഒത്തിരി കാര്യങ്ങൾ ഞങ്ങളോട് പറയുന്നു അതായത് താങ്കളുടെ കഥയ്ക്ക് എപ്പിസോഡുകൾ കുറവാണെങ്കിലും ഒരു വലിയ പ്രപഞ്ചം തന്നെ നിങ്ങൾ ഞങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

    1. മാത്തുകുട്ടി bro….

      താങ്ങളുടെ comment കണ്ടിട്ട് എങ്ങനെ മറുപടി തരണം എന്നാണ് ഞാൻ ആലോചിക്കുന്നത്.

      നിങ്ങള്‍ക്ക് മുന്നില്‍ വലിയൊരു പ്രപഞ്ചം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് bro…. ഏതൊരു എഴുത്തുകാരനും സന്തോഷിച്ച് പോകും… കാരണം, നിങ്ങളുടെ അഭിപ്രായങ്ങളും സ്നേഹവുമാണ് എഴുത്തുകാരുടെ സന്തോഷം.
      സ്നേഹം മാത്രം ❤️♥️❤️♥️??

  2. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ഒന്നും പറയാൻ ഇല്ല കിടുക്കി പിന്നെ ഉള്ളത് അവസാനം റോബി അവന്റെ രക്തവും ജീവജ്യോതി യും കൂടെ ആ വാളിൽ ലയിപ്പിച്ചപ്പോൾ അവന്റെ ശക്തിക്കു വല്ല മാറ്റവും വരുമോ എന്നൊരു പേടി ഉണ്ട്
    എന്തായാലും അടുത്ത പാർട്ടിന് വേണ്ടി എപ്പോഴേ കാത്തിരുപ്പു തുടങ്ങിയ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു
    With?

    1. രക്തവും ജീവജ്യോതി യും ആ വാളിൽ ലയിപ്പിച്ചാൽ എന്തെല്ലാം സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം???

      ലാസ്റ്റ് part എഴുതാൻ തുടങ്ങിയില്ല… രണ്ട് ദിവസം കഴിഞ്ഞ് തല പുണ്ണാക്കാം എന്നാണ് തീരുമാനിച്ചത്…. So അതുവരെ എന്റെ തലയ്ക്കകത്തുള്ള സാധനത്തിന് റസ്റ്റ് കൊടുത്തിരിക്കുന്നു….
      ❤️♥️❤️♥️❤️??

    1. ♥️❤️♥️❤️

  3. Super bro, excellent work.

    1. Thanks bro ♥️♥️

  4. ലുയിസ്

    Pwoli??
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ നോക്കണേ bro?

    1. അടുത്ത part final part അവനാണ് സാധ്യത. അതുകൊണ്ട്‌ കുറച്ച് ലേറ്റ് ആകും എന്ന് കരുതുന്നു bro…

      കഴിയുന്നതും വേഗം തീർക്കാൻ നോക്കാം.
      ♥️❤️♥️

  5. ഉടനെ ഒന്നും ഈ കഥ തീർക്കരുത്. അത്രക്ക് പുതുമയും ആകാംക്ഷയും ആണ് ഈ കഥ. ♥♥♥????

    1. Hashir bro….

      അങ്ങനെയൊന്നും പറയരുത് bro… ???

      ഓരോ part എഴുതി കഴിയുമ്പോഴും എന്റെ ചെറിയ ബുദ്ധി ആവിയായി പുറത്ത്‌ പോകുന്നത് പോലെയാണ് തോന്നി ഇരുന്നത്. അത്രയ്ക്കും തല ചൂടാകും…

      ആദ്യ part കഴിഞ്ഞപ്പോഴേ ഈ കഥ എങ്ങനെ എഴുതി അവസാനിപ്പിക്കും എന്ന ഭയം ഉണ്ടായിരുന്നു… ഇപ്പോഴും ആ ഭയം ഉണ്ട്…

      നിങ്ങൾ എല്ലാവരുടെയും പ്രോത്സാഹനം കാരണമാണ് ഇതുവരെ എത്തിപ്പെട്ടത്.

      ഈ അവസാനത്തെ part എങ്ങനെ എഴുതി തീര്‍ക്കണം എന്ന ചിന്തയിലാണ് ഞാനിപ്പോ…
      Thanks for your support bro.
      ❤️❤️❤️??

  6. കൊള്ളാം ഈ ഭാഗവും അടിപൊളി

    ഉന്നത ശക്തി അവന്റെ ഉള്ളിലെ മറ്റ് ശക്തികളെ നശിപ്പിച്ചു എന്നത് ഒരു ചെറിയ വിഷമം ഉണ്ടാക്കിയെങ്കിലും അതും നല്ലതിന് ആയിരുന്നല്ലോ എല്ലാ ശക്തിയും നശിപ്പിച്ച അവന്റെ പക്കല്‍ ദ്രാവക ലോകം എങ്ങനെ കിട്ടി എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ആ മോതിരം കാരണം anennu വ്യക്തമായി

    അങ്ങനെ കഥ ഒരു അവസാനത്തിലേക്ക് അടുക്കുന്നു

    ഓരോ വാക്കിലും നല്ല പുതുമ കൊണ്ട്‌ വന്ന ഒരു രചന
    ഈ അനുഭവം ഞങ്ങൾക്ക് സമ്മാനിച്ച എഴുത്തുകാരൻ ഒരായിരം നന്ദി

    Waiting for next part
    ❤️❤️❤️❤️❤️❤️

    1. Hi Dd…

      അവന്റെ ഉള്ളിലുള്ള എല്ലാ കുറഞ്ഞ ശക്തികളേയും ഉന്നത ശക്തി തുടച്ചുനീക്കി. പക്ഷേ അവനു ഏതു ശക്തിയേയും ഉപയോഗിക്കാന്‍ കഴിയുമെന്ന് കഥയില്‍ പറഞ്ഞിരുന്നു.
      അതുകൊണ്ട്‌ ആ മോതിരം ഇല്ലെങ്കില്‍ പോലും റോബിക്ക് ദ്രാവക ലോകത്ത് കടക്കാനും, വേണമെങ്കിൽ ദ്രാവക മൂര്‍ത്തിയെ ഉപയോഗിക്കാനും കഴിയും.

      ‘എല്ലാ ശക്തികളേയും റോബിക്ക് ഉപയോഗിക്കാൻ കഴിയും’ എന്നു പറഞ്ഞതിന്റെ പൊരുള്‍ അതായിരുന്നു… ഇപ്പോഴും പ്രപഞ്ചത്തിലെ എല്ലാ ശക്തിയും അവന് ഉപയോഗിക്കാൻ കഴിയും.

      എന്റെ എല്ലാ കഥയും വായിച്ചു support ചെയ്തതിന് വളരെയേറെ സന്തോഷമുണ്ട് bro.
      ❤️❤️❤️

  7. Super bro
    Ee theme evidunna kittye
    Ithupole onn vere evidem kandittilla athod chodichaya

    1. Thanks Achu…

      ഈ theme പുറത്തെവിടെ നിന്നും കിട്ടിയതല്ല….

      ഒരു fiction story എഴുതണം എന്ന ആഗ്രഹം ഉണ്ടായിരുന്നു…

      അതുകൊണ്ട്‌ മനസില്‍ തോന്നിയ ഒരു theme വെച്ച് ഞാൻ first part തയ്യാറാക്കി. First part എഴുതി കഴിഞ്ഞ ശേഷം അതിനെ ഞാൻ വായിച്ചപ്പോൾ ആ കഥ പോര എന്ന് ഒരു തോന്നല്‍.

      അതുകൊണ്ട്‌ ഞാൻ അതിനെ modify ചെയ്തു… Modify ചെയ്തു എന്ന് പറയുന്നതിനേക്കാള്‍ നല്ലത്, പുതിയ കഥ എഴുതി എന്ന് പറയുന്നതായിരിക്കും ശെരി.

      കാരണം modify ചെയ്ത് കഴിഞ്ഞ് നോക്കുമ്പോൾ ആദ്യം എഴുതിയ partil നിന്നും totally different ആയ ഒരു കഥയാണ് ഞാൻ എഴുതിയതെന്ന് മനസ്സിലായി.

      ഒരുപാട്‌ ആലോചനയ്ക്ക് ശേഷം ആ കഥയെയാണ് ചെകുത്താന്‍ വനം തിന്റെ first part ആയി ഞാൻ submit ചെയ്തത്….

      അടുത്ത part ചെകുത്താന്‍ വനം തിന്റെ അവസാന part ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.

      ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതിന് thanks Achu.
      ??❤️❤️❤️

  8. Oru rakshem ella bro…. kooduthal parayunnilla exiting thrilling vere level machaaaa…. ningalum mk yum oke oru karyathil orupadu abinandhangal arhikkunnu …. ethra sankeernamaya oru storyum orupad characters undayitt polum correct timinu deliver cheyyunnathinu ethra thanks paranhaalum mathiyavilla❤✌ its level cross?

    1. Thanks bro. വളരെയധികം സന്തോഷമുണ്ട്. ഇതുപോലത്തെ പ്രോത്സാഹനം കിട്ടിയാല്‍ ആരായാലും എഴുതിപോകും…. ♥️♥️♥️

  9. Suuuuppperb bro

    1. Thanks bro. ❤️❤️❤️

  10. ❤️❤️❤️

    1. ❤️❤️

  11. Hlo bro
    part 1 kittunilla help

    1. Search bar il Cyril എന്ന് ടൈപ്പ് ചെയ്ത് search ചെയ്താൽ മതി

  12. ❤❤soulmate❤❤

    Oru രക്ഷയുമില്ല…………. ???????

    1. Thanks ❤️❤️❤️

  13. Super oru rakshayumilla

    1. Thanks bro ❤️❤️

  14. നീലകുറുക്കൻ

    കഥയെ കുറിച്ചു പൊക്കിപറയേണ്ട യാതൊരു ആവശ്യവും ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒരു ശ്രമത്തിന് മുതിരുന്നില്ല..

    അവസാനത്തെ അവന്റെ ആ ബാക് അപ് പ്ലാൻ കിടിലോൽകിടിലം ആയിപ്പോയി..

    ഇനി തുടർന്നുള്ള ഭാഗങ്ങൾക്കായി പുതിയ കിളികളെ വളർത്തട്ടെ.. ???

    1. ചിലപ്പോ അടുത്ത പാര്‍ട്ടോട്കൂടി അവസാനിക്കാന്‍ സാധ്യത ഉണ്ട്. ??

    1. ??❤️❤️

  15. Bro Kadha vayichu.. but chila karyangal angottu vyakthamaayilla… nale onnu koode irutthi vayichittu abhiprayam ariyikkam..

    1. Okay bro…

  16. Ambo… Angane ചെകുത്താൻ വീണു… ഇനി ലോകാവെന്തൻ ആയിട്ടുള്ള യുദ്ധം ????

    1. അതെ…. ഇനി യുദ്ധം. ?️?️

  17. താങ്ക്സ് ….. ഈ കഥക്കായി കാത്തിരിക്കുകയായിരുന്നു…

    1. ??❤️❤️

    1. ❤️❤️

  18. റോബി ശക്തനായി…മേഹരിയോസ് മരിച്ചു….. പക്ഷേ ഒന്നും അവസാനിച്ചിട്ട് ഇല്ലല്ലോ…. എന്തിനാണ് റോബി ഗിയക്ക് അവൻ്റെ രക്തവും ഉന്നത ശക്തിയുടെ അംശവും നൽകി അമ്മക്ക് കൊടുക്കാൻ പറഞ്ഞത്…… അത് ഇനി വലിയ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുമോ……. , ലോകവെന്തൻ ഉണർന്നാൽ യുദ്ധമുണ്ടകും……രോബിക്ക് ജയിക്കാൻ കഴിയില്ലേ…….. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….!!?️

    സ്നേഹത്തോടെ സിദ്ധു ?

    1. എന്തെങ്കിലും പ്രശ്‌നം ആവുമോ എന്നറിയില്ല… നോക്കാം. എല്ലാം കലങ്ങി തെളിയും എന്ന് കരുതുന്നു. ❤️❤️

  19. Vayich varatte?

  20. ❤️❤️❤️

    1. ❤️❤️

  21. വിരഹ കാമുകൻ???

    First❤

      1. വിരഹ കാമുകൻ???

        ?

    1. ??❤️❤️

  22. ❤️❤️

    1. ❤️❤️❤️

Comments are closed.