“അങ്ങനെയാണെങ്കില്‍ മെറോഹ്റിയസ് ന്റെ ചാരന്മാർക്ക് അവന് ചന്ദ്രകല്ല് ദാനമായി കൊടുത്തത് കൊണ്ടാണോ അവരും അതി ശക്തൻമാരായ മാന്ത്രികന് മാരായി മാറാൻ കാരണം?” അകതൻ ചോദിച്ചു.
“അതേ….”
“അപ്പോ ചന്ദ്രക്കല്ല് ഉപയോഗിച്ച് മെറോഹ്റിയസ് നെക്കാളും ഞങ്ങൾക്ക് ശക്തരായി മാറാൻ കഴിയും…..അല്ലേ?” ആര്യന് പ്രതീക്ഷയോടെ ചോദിച്ചു.
മന്ത്ര ഭക്ഷിനി കണ്ണുരുട്ടി.
“ഒരു പന്തില്‍ ആവശ്യത്തിന് കൂടുതൽ കാറ്റ് അടിച്ച് കൊണ്ടേ ഇരുന്നാല്‍ എന്ത് സംഭവിക്കും….” മന്ത്ര ഭക്ഷിനി ഗൗരവത്തോടെ ചോദിച്ചു.
“പൊട്ടി തെറിക്കും….” ഭാനു പറഞ്ഞു.
“അതുപോലെ തന്നെയാണ് ഇതും. ഓരോ ശരീരത്തിനും ജീവ ജ്യോതിക്കും പല തരത്തിലുള്ള ത്രാണി അല്ലെങ്കിൽ ഒരു അതിര് ഉണ്ട്. അതനുസരിച്ച് മാത്രമേ നിങ്ങള്‍ക്ക് ചന്ദ്രക്കല്ലിൽ നിന്നും ശക്തി സ്വീകരിക്കാൻ കഴിയുകയുള്ളു. അതിര് കടന്നാൽ നിങ്ങൾക്ക് മരണം. അതുകൂടാതെ മെറോഹ്റിയസ് ന്റെ കൈയിലും നൂറു കണക്കിന് ചന്ദ്രക്കല്ലുകൾ ഉണ്ടെന്ന് നിങ്ങൾ മറക്കരുത്.”
“ഈ കല്ലുകൾ കൊണ്ട് ലോകവേന്തനെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ…?” ഭാനു ചോദിച്ചു.
മന്ത്ര ഭക്ഷിനി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു, “ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങള്‍ക്ക്, ഞങ്ങൾ മന്ത്ര ഭക്ഷിനികൾ ചന്ദ്രക്കല്ല് ദാനമായി തന്നാൽ മാത്രമേ അതിന്റെ ശക്തിയെ നിങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളു….. പക്ഷേ ലോകവേന്തൻ നും റോബിക്കും അവരുടെ ഇഷ്ടാനുസരണം ചന്ദ്രക്കല്ലിനെ മാത്രമല്ല ഏത് തരം ശക്തിയേയും അവർക്ക് ഉപയോഗിക്കാൻ കഴിയും. അതുപോലെ ചന്ദ്രക്കല്ലിനെ അവര്‍ക്ക് നിസ്സാരമായി നശിപ്പിക്കാനും കഴിയും.”
എല്ലാവരും എന്നെ നോക്കി. പക്ഷെ ഭാനു മാത്രം പല്ലിളിച്ച് കൊണ്ട് എന്നെ നോക്കി. അവന്റെ ആ ചിരി എന്നെയും ചിരിപ്പിച്ചു.
“എന്തെങ്കിലും കാരണം കൊണ്ടാണോ നി ഇവിടെ വന്നത്?” ആരണ്യ മന്ത്ര ഭക്ഷിനി യോട് ചോദിച്ചു.
“അതേ…… വലിയ കാരണം തന്നെ ഉണ്ട്…… പല ലക്ഷം വര്‍ഷങ്ങളായി ഈ ശാപം കൊണ്ട് നടക്കുന്ന ഞങ്ങൾക്ക് അതിൽ നിന്നും വിമോചനം ലഭിക്കാൻ പോകുന്നു….. ജോബിയാണ് എന്നെ ഇവിടെ വിളിച്ച് വരുത്തിയത്…..” മന്ത്ര ഭക്ഷിനി ഉത്സാഹത്തോടെ പറഞ്ഞു.
വാണി പുഞ്ചിരിയോടെ എന്നെ നോക്കി. മറ്റുള്ളവർ ആകാംഷയോടെ എന്നെ നോക്കി.
“നിനക്ക് അതിന് കഴിയുമോ റോബി…..?” ആരണ്യ സംശയത്തോടെ ചോദിച്ചു. “അറോറ യും നത്തോറ യും ഉന്നത ശക്തിയുടെ സഹായത്തോടെയാണ് മന്ത്ര ഭക്ഷിനികളെ മാറ്റിയത്. നീയും നാലായിരം വര്‍ഷം ഉന്നത ശക്തിയുടെ മടിത്തട്ടില്‍ ഉണ്ടായിരുന്നു…. പക്ഷേ, ഉന്നത ശക്തിയെ സ്വാധീനിച്ച് നിനക്ക് മന്ത്ര ഭക്ഷിനികളേ അവരുടെ യഥാര്‍ത്ഥ നിലയില്‍ മാറ്റാൻ നിനക്ക് കഴിയുമോ?”
ഞാൻ ചിരിച്ചു. “ഉന്നത ശക്തിയെ സ്വാധീനിക്കേണ്ട ഒരു ആവശ്യവും എനിക്കില്ല…. മന്ത്ര ഭക്ഷിനികളേ അവരുടെ യഥാര്‍ത്ഥ നിലയില്‍ കൊണ്ടുവരേണ്ടത് ഉന്നത ശക്തിയുടെ കൂടി ആവശ്യമാണ്. പ്രപഞ്ചത്തില്‍ ഉള്ള എല്ലാ സൃഷ്ടികളുടേയും സൃഷ്ടിക്ക് പിന്നില്‍ എന്തോ രഹസ്യ കാരണം ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയത്….. പക്ഷേ ആ കാരണങ്ങൾ ഉന്നത ശക്തിക്ക് മാത്രമേ അറിയൂ. ഇപ്പോൾ ഉന്നത ശക്തിയുടെ ആവശ്യം മന്ത്ര ഭക്ഷിനികളേ പൂര്‍വ്വ സ്ഥിതിയിലേക്ക് ആക്കുക എന്നതാണ്.”
ഞാൻ പറഞ്ഞത് മനസ്സിലായത് പോലെ എല്ലാവരും തലയാട്ടി.
“വാണി, ഭാനു — നമ്മൾ മൂന്ന് പേരും ചേര്‍ന്ന് വേണം ഇത് ചെയ്യാന്‍.” ഞാൻ പറഞ്ഞു.
വാണി യുടെ മുഖം വിളറി. “എനിക്ക് എന്ത് ചെയ്യാൻ കഴിയും…?”
ഹായ്…എന്തായി…ബായ്..
Submit ചെയ്തിട്ടുണ്ട്…
Hi Cyril bro… Kurachere thirakukalil ayitunnathu kondu marupadi tharan thamasichu poyi. I am sorry for that.
Veendum vayichu aadyam mutual Pala karyangalum aadya vayanayil mamasilakathriunnathu ippo clear aayi.. nathorayum arorayum onnayi nanmayum thinamyum oru pole thanne aavanamallo. Lokaventhan athisakthan aano?? Unnatha sakthiyude sakthiyil prapacha sakthikalekkal anchoratti Sakthi robiku ille?? Lokavendante aaagraham prapachathile valiya Sakthi aakanam ennallle appo robide athrem aakillallo??
Aaranya iniyum enthanu marachu vakkunnathu?? Avan polum ariyam padillatha rahasyangal…
Puthiya partil lokavendanumayulla yudham mathramalla .. ithinulla answers kanum ennulla prathrekshayode… Prapancha valinu ippo robiye kollanulla Sakthi undalle??
Hi bro… നിങ്ങളുടെ സംശയങ്ങള്‍ കുറച്ചെങ്കിലും തീര്‍ന്നതിൽ സന്തോഷം.
നത്തോറ, അറോറ എന്ന ശക്തികള്‍ തിരിച്ചറിവുള്ള രണ്ട് ശക്തികള്‍ ആണ്. പ്രപഞ്ചം എന്ന ഒറ്റ ശരീരത്തിൽ രണ്ട് ശക്തികള്‍ ആണ്. എല്ലാ ജീവികളിലും നന്മയും തിന്മയും ഉള്ളത് പോലെ പ്രപഞ്ചം എന്ന ശരീരത്തിൽ നിലകൊള്ളുന്ന ആ രണ്ട് ശക്തികളിലും നന്മയും തിന്മയും ഉണ്ട്. കാരണം, മന്ത്ര ഭക്ഷിനി യെ ഉപയോഗിച്ച് പരസ്പ്പരം നശിപ്പിക്കാന്‍ രണ്ട് പേരും ശ്രമിച്ചു. അവർ ഒറ്റ ശക്തിയായി മാറിയാലും അവർ എപ്പോഴും രണ്ട് തരത്തിലുള്ള സ്വഭാവ ശക്തികള്‍ ആയിരിക്കും.
പ്രപഞ്ചത്തെ പോലും നശിപ്പിക്കാനുള്ള ശക്തി വേണം എന്നാണ് ലോകവേന്തന്റെ ആഗ്രഹം….
അടുത്ത part വായിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
❤️♥️??
Mayan thanghal 2 vattame vayichuloo njan edu mikavarum divasanghalil vayikum etra vattam enu chodikarudu oro pravashiyam vayikkumbozum oru rathiyegha anuboodiyanu thaghal paranjdupole edo oru loghatu ethunnadu pole thanks syril bro eee orota krdi koduthanny njan thanghalude dieheart fan ayi mari
പറയാൻ വാക്കുകള്‍ കിട്ടുന്നില്ല bro……. ??❤️♥️❤️
Nxt എന്ന bro
പകുതി എഴുതി കഴിഞ്ഞു…
Super aayitund story..
Thanks bro…
അസാധ്യമായ ഭാവന എതെക്കെയോ ലോകങ്ങളിലുടെ കടന്നു പോയി .. കുറച്ചു ദിവസം മുന്നെയാണ് ഇത് ഇവിടെ കണ്ടെത്തിയത് പിന്നിട്ട് എന്നും വന്നും നോക്കും. അടുത്ത കാലത്ത് ആദ്യമായിട്ടാണ് വായിച്ച കൃതി രണ്ടാവർത്തി വായിക്കുന്നത്. ഉന്നത ശക്തി പ്രത്യേകിച്ച് ഒന്നിലും ഇടപെടാതെ എല്ലാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉന്നത ശക്തി ഒരു ഫിലോസഫി തന്നെയാണ്.
Thanks bro… ആവര്‍ത്തിച്ചു വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
ഉന്നത ശക്തി സൃഷ്ടിക്കുന്നത് നിർത്തി നശിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കും എന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല….
നിങ്ങളുടെ ഈ comment എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. ❤️❤️
ഭാവനയുടെ അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു..
താമസിയാതെ submit ചെയ്യാം….
THANKS…DEAR….
അടിപൊളി ❤️❤️❤️ kadha poka poke full twist aanlo bro അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Hi…. കഥ എഴുതി കഴിഞ്ഞാലും എവിടെയെങ്കിലും ട്വിസ്റ്റ് ആയി കിടക്കുമോ എന്നാണ് എന്റെ ഇപ്പോഴത്തെ പേടി…
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ലാസ്റ്റ് part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നു.
❤️❤️♥️??
Cyril ബ്രോ Hi,
ബ്രോ ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചു തീർത്തത്.
ഹോ എന്താ ഇത്, നിങ്ങളുടെ ഭാവന വേറെ ലെവൽ ആണ്? ഒന്നും പറയാൻ ഇല്ല.
ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം. ഇതുവരെ വായിച്ചിട്ടില്ലാത്ത ഒരു ഒന്നൊന്നര സ്റ്റോറി ?.
അങ്ങനെ ചെകുത്താൻ രാജാവ് ഇതോടുകൂടി തീർന്നു. ഇനി ലോകവേന്ദ്രൻ വരാൻ കാത്തിരിക്കുന്നു. എന്നാലും എന്തിനാണ് അവൻ അവന്റെ ശക്തി ഒക്കെ കൊടുക്കേണ്ട ആവിശ്യം, അത് വേണ്ടായിരുന്നു എന്ന് തോന്നി, മാത്രവുമല്ല ഇനി ആണ് അവനു അവന്റ പൂർണ ശക്തിയുടെ ആവിശ്യവും.
എന്തായാലും ആ തീരുമാനം ശെരിയായില്ല എന്ന് എനിക്ക് തോന്നി.
നിങ്ങൾ എന്തെങ്കിലും കണ്ടിട്ട് ഉണ്ടാവും അല്ലെ ?.
നല്ല ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ക്ക് തരണം. ?
അപോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അടുത്ത ഭാഗം വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു……..
Waiting 4 Next Part
With Love ?
Hi bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. താങ്കളുടെ അഭിപ്രായം അറിഞ്ഞതിലും സന്തോഷം… ❤️❤️.
അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് ???. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.
എന്തായാലും കഥ എഴുതി തുടങ്ങി. വേഗം തീരുമോ എന്നറിയില്ല… പക്ഷേ വേഗം തീർക്കാൻ ശ്രമിക്കാം. ??❤️♥️❤️
അല്പം വൈകിയാലും, നിങ്ങൾ നിങ്ങളുടെ ബെസ്റ്റ് ആയ രീതിയിൽ ഞങ്ങള്‍ക്ക് അടുത്ത ഭാഗം തരും എന്ന് വിശ്വസിക്കുന്നു.
ചെക്കനെ കൊല്ലുവൊന്നും ചെയ്തെക്കല്ലേ???. നല്ല ഒരു എൻഡിന് ആണ് പ്രതീഷിക്കുന്നത്…. ?
//അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് ???. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.//
*അതെ കാത്തിരിക്കുന്നു……. ❣️
.
പിന്നെ റിപ്ലൈ തന്നതിൽ വളരെ സന്തോഷം…. ?
With Love ?
എൻ്റെ സിറിലേ…
ഇതു പോലൊരു കഥ ഇതു വരെ വായിച്ചിട്ടില്ല.
പറയാൻ വാക്കുകളില്ല.
എന്തൊരു ഭാവനയാണ് ഹേ… സാഷ്ടാംഗം നമിച്ചു.
വളരെ സന്തോഷം ജിത്ത്… കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം ?♥️
Bro we r all waiting
Not for too long…
വളരെ നന്നായിട്ടുണ്ട് ബോ…❣️ ഇന്നാണ് മുഴുവനും വായിച്ച് തീർത്തത്. അടിപൊളി ആയിട്ടുണ്ട്.
Eagerly Waiting For The Next Part..!?
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
Thanks bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
Next part ഉടനെ എഴുതാന്‍ ആരംഭിക്കും…
Thanks for your support.
❤️❤️❤️❤️
എന്നു വരു൦ ബാക്കി?
ഇതുവരെ എഴുതാൻ തുടങ്ങിയില്ല bro…
ഈ കഥ വായിക്കുമ്പോൾ സത്യം പറഞ്ഞാൽ വേറെ ഏതോ ഒരു ലോകത്തു നിക്കുന്ന ഒരു പ്രതീതി പോലെ. ബാക്കി കൂടി വളരെ ഭംഗിയായി എഴുതി പൂർത്തിയാക്കാൻ സാധിക്കട്ടെ
അവസാന part നല്ല ഭംഗിയായി എഴുതി തീര്‍ക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം…. കാത്തിരുന്നു കാണാം…
വ്യത്യസ്തമായ സങ്കൽപ്പങ്ങൾ, മന്ത്ര ഭക്ഷിണി തുടങ്ങിയവയെല്ലാം ഉന്നത ഭാവനയുടെ ബഹിർസ്ഫുരണങ്ങൾ തന്നെ. ഇതു വായിച്ചു തീരുവോളം മറ്റൊരു ലോകത്തായിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം വായിക്കുമ്പോഴും ഇതേ അനുഭവം ലഭിക്കട്ടെ…..
ഏതോ ഒരു ലോകത്തിലൂടെ കറങ്ങിയടിച്ചു വന്നു….
ഏതോ ലോകത്തിലൂടെ കറങ്ങി വരാൻ കഴിഞ്ഞ് എന്നറിഞ്ഞതിൽ സന്തോഷം… കഥ വായിച്ചതിനും സന്തോഷം..
അടുത്ത പാർട്ടിൽ സ്റ്റോറി തീരുമോ ബ്രോ ??
വല്ലാത്ത ചതിയായി പോയി ?
ഇത്ര പെട്ടെന്ന് തീർക്കാൻ പാടില്ലെന്ന് എനിക്ക് അഭിപ്രായമുണ്ട്…… പക്ഷെ ബ്രോയുടെ സ്റ്റോറിയിൽ കൈ കടത്താൻ എനിക്ക് ആവില്ലല്ലോ……
ഈ ഭാഗം ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്……
ജീവത്ജ്യോതിക്ക് പകരം ഉന്നത ശക്തി വന്നപ്പോൾ ശരിക്കും വിഷമിച്ചു ആ തോട്ടവും ദ്രാവാക മൂർത്തിയും സഹജാവബോധവും ഒക്കെ പോയല്ലോ എന്നോർത്ത്……
പക്ഷെ ഉന്നത ശക്തിയിലെ ഒരു തരിയിൽ നിന്നാണ് ഇതൊക്കെ സൃഷ്ടിച്ചതെന്ന് അറിഞ്ഞപ്പോ സത്യം പറഞ്ഞാൽ അപ്പോഴാണ് സമാധാനമായത്…….. കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും എന്ന് പറയുന്ന പോലെ……
റോബിയുടെ കളി ഇനി കമ്പിനി കാണാൻ കിടക്കുന്നതെയുള്ളൂ…….
ഏതായാലും നമ്മുടെ ചെകുത്താൻ രാജാവ് വീണു……. ഇനിയുള്ളത് ലോകവേന്തൻ…..
റോബിയുടെ നിയോഗം അടുത്തു…..
ചന്ദ്രക്കല്ല് ഒരു സംഭവം തന്നാ കേട്ടോ അതുപോലെ കറുത്ത മന്ത്രഭക്ഷിനികളും……
രണ്ടു പ്രപഞ്ചവാളുകൾ കൂടി ചേർന്ന് ഒരു വാളായി മാറി ഇനി അതിന്റെ ശക്തികൾ എന്തൊക്കെയെന്ന് കണ്ടറിയണം…..
പിന്നെ റോബിയുടെ ജീവത്ജ്യോതിയിൽ നിന്നും ഒരംശം ആരണ്യയുടെ പ്രപഞ്ചവാളിന് നൽകിയത് എന്തിനാണ്……
അതിനു പിന്നിൽ എന്തോ ഒരു രഹസ്യമുള്ള പോലെ…..
ഇനി റോബിയുടെ മരണം വല്ലതും നടക്കുമോ ?
ലോകവെന്തൻ ജയിക്കുമോ……
കാത്തിരുന്നു കാണാം…..
അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു……
ഒത്തിരി സ്നേഹം ?❤️
Sorry bro… അടുത്ത part il കഥ അവസാനിക്കും. പ്രോത്സാഹനം തന്ന് ഇതുവരെ എത്തിച്ചതിനു നന്നി….
Final part എഴുതി തീര്‍ന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…. എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം bro..
❤️♥️❤️♥️??
കൊള്ളാം ee പാർട്ടും ??? ഇനി അവൻ അതു കൊടുത്താൽ അവന്റെ ശക്തി നഷ്ടപെടോ അടുത്ത പാർട്ടിൽ സ്റ്റോറി തീരോ
അതേ bro, next part il story തീരും.
ഒരു രക്ഷേം ഇല്ല bro പൊളിച്ചു സാധനം
വെയ്റ്റിംഗ് for next part
Next part കുറച്ച് ലേറ്റ് ആവും bro….
?????
സൂപ്പർ
❤️❤️??
SUPER…
??❤️♥️
adipoli…super…
??❤️❤️
ഒന്നും പറയാനില്ല അടിപൊളി ❤??
നിങ്ങള്‍ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം. ??♥️❤️♥️