ചെകുത്താന്‍ വനം 6 [Cyril] 2265

പിന്നെ ഈ ലോകത്ത് ഞാൻ കാല്‍ കുത്തിയതും ഈ ലോകത്തുള്ള മന്ത്ര ഭക്ഷിനി, വ്യാളി, മനുഷ്യര്‍, മാന്ത്രികർ, മനുഷ്യര്‍ക്കിടയിൽ ജീവിക്കുന്ന നാല് മാലാഖമാര്‍ — ഇവർ എല്ലാവരുടെയും മനസ്സിനെ എനിക്ക് വായിക്കാൻ കഴിഞ്ഞു എന്ന് പറഞ്ഞാൽ എന്തായിരിക്കും അവരുടെ പ്രതികരണം?

എന്നെ എല്ലാവരും ഭയത്തോടെ, സംശയത്തോടെ, വിശ്വാസ കുറവോടെ മാത്രമേ നോക്കുകയുള്ളു. ഒരുപക്ഷേ അവരെന്നെ വെറുക്കും. ചിലപ്പോൾ എന്നെ ഒരു ശത്രുവായി പോലും കാണാന്‍ മടിക്കില്ല. അതുകൊണ്ട്‌ ചില രഹസ്യങ്ങള്‍ രഹസ്യമായി തന്നെ ഇരിക്കുന്നതാണ് നല്ലത്.

ഞാൻ പോലും അറിയരുത് എന്ന് എന്റെ അമ്മ കൊണ്ട്‌ നടക്കുന്ന രഹസ്യങ്ങള്‍ ഞാനറിഞ്ഞു എന്ന് എന്റെ അമ്മ ഒരിക്കലും അറിയരുത്.

“പറ റോബി, ഇതെല്ലാം നിനക്ക് എങ്ങനെ അറിയാം?” ആരണ്യ ചോദിച്ചു.

“ലോക കവാടം സൃഷ്ടിച്ച് കഴിഞ്ഞാല്‍, രണ്ട് ലോകത്തിന്റെ ആ ഇടവേളയില്‍….. ആ മധ്യ ഭാഗത്ത് കവാടത്തിന് ഉള്ളില്‍ ഉന്നത ശക്തിയുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും. ആ ശക്തിയാണ് മഞ്ഞിന്റെ രൂപത്തിൽ ഞാൻ കണ്ടത്. ഉന്നത ശക്തി എന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കാൻ തുടങ്ങി എന്ന് ഞാൻ കരുതുന്നു. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ ശക്തിയെ ഉന്നത ശക്തി ഉണർത്തി കഴിഞ്ഞു. അത് കാരണം ഇതുവരെ ഉത്തരം ലഭിക്കാത്ത ഒരുപാട്‌ ചോദ്യങ്ങള്‍ക്ക് എന്റെ മനസില്‍ ഉത്തരം കണ്ടെത്താന്‍ എനിക്ക് കഴിയുന്നു.” ഞാൻ അര്‍ധ സത്യം പറഞ്ഞു.

“മെറോഹ്റിയസ് ന് എന്തുകൊണ്ട്‌ ആരണ്യ യെ കൊല്ലാന്‍ കഴിയില്ല…?” അകതൻ ചോദിച്ചു.

“ഒന്നാം നിരയില്‍ പെട്ട ഒരു ചെകുത്താന്ന് മറ്റൊരു ഒന്നാം നിരയില്‍ പെട്ട ചെകുത്താനെ കൊല്ലാന്‍ കഴിയില്ല. കാരണം, അവർ രണ്ട് പേര്‍ക്കും ഒരേ അളവിലുള്ള ശക്തിയാണ് ഉള്ളത്. അതുകൊണ്ട്‌ രണ്ട് പ്രപഞ്ച വാളും ഉണ്ടെങ്കിൽ മാത്രമേ ഒന്നാം നിരയില്‍ പെട്ട ചെകുത്താനെ മറ്റൊരു ഒന്നാം നിരയിലുള്ള ചെകുത്താന്ന് കൊല്ലാൻ കഴിയുകയുള്ളു.”

എന്റെ വിശദീകരണം കേട്ട് എല്ലാവരും ആരണ്യ യെ നോക്കി. ആരണ്യ എന്നെ തുറിച്ച് നോക്കി.

“അപ്പോ ആരണ്യ— ചെ…..” എങ്ങനെ ചോദിക്കണം എന്നറിയാതെ ഭാനു മിഴിച്ച് നിന്നു.

“അതേ, ആരണ്യ ഒന്നാം നിരയില്‍ പെട്ട ചെകുത്താന്‍ തന്നെ. കൊമ്പും, പല്ലും നഖവും ഇല്ലാത്ത ചെകുത്താന്‍…. വെറും രണ്ട് കണ്ണ് മാത്രമുള്ള ചെകുത്താന്‍. ചിറക്‌ ഇല്ലാത്ത ഒന്നാം നിരയില്‍ പെട്ട അപൂര്‍വ്വ ചെകുത്താന്‍.” ഞാൻ പുഞ്ചിരിച്ച് കൊണ്ട്‌ കളിയാക്കും പോലെ പറഞ്ഞു.

100 Comments

  1. ഹായ്…എന്തായി…ബായ്..

    1. Submit ചെയ്തിട്ടുണ്ട്…

  2. Hi Cyril bro… Kurachere thirakukalil ayitunnathu kondu marupadi tharan thamasichu poyi. I am sorry for that.
    Veendum vayichu aadyam mutual Pala karyangalum aadya vayanayil mamasilakathriunnathu ippo clear aayi.. nathorayum arorayum onnayi nanmayum thinamyum oru pole thanne aavanamallo. Lokaventhan athisakthan aano?? Unnatha sakthiyude sakthiyil prapacha sakthikalekkal anchoratti Sakthi robiku ille?? Lokavendante aaagraham prapachathile valiya Sakthi aakanam ennallle appo robide athrem aakillallo??
    Aaranya iniyum enthanu marachu vakkunnathu?? Avan polum ariyam padillatha rahasyangal…
    Puthiya partil lokavendanumayulla yudham mathramalla .. ithinulla answers kanum ennulla prathrekshayode… Prapancha valinu ippo robiye kollanulla Sakthi undalle??

    1. Hi bro… നിങ്ങളുടെ സംശയങ്ങള്‍ കുറച്ചെങ്കിലും തീര്‍ന്നതിൽ സന്തോഷം.

      നത്തോറ, അറോറ എന്ന ശക്തികള്‍ തിരിച്ചറിവുള്ള രണ്ട് ശക്തികള്‍ ആണ്. പ്രപഞ്ചം എന്ന ഒറ്റ ശരീരത്തിൽ രണ്ട് ശക്തികള്‍ ആണ്. എല്ലാ ജീവികളിലും നന്മയും തിന്മയും ഉള്ളത് പോലെ പ്രപഞ്ചം എന്ന ശരീരത്തിൽ നിലകൊള്ളുന്ന ആ രണ്ട് ശക്തികളിലും നന്മയും തിന്മയും ഉണ്ട്. കാരണം, മന്ത്ര ഭക്ഷിനി യെ ഉപയോഗിച്ച് പരസ്പ്പരം നശിപ്പിക്കാന്‍ രണ്ട് പേരും ശ്രമിച്ചു. അവർ ഒറ്റ ശക്തിയായി മാറിയാലും അവർ എപ്പോഴും രണ്ട് തരത്തിലുള്ള സ്വഭാവ ശക്തികള്‍ ആയിരിക്കും.

      പ്രപഞ്ചത്തെ പോലും നശിപ്പിക്കാനുള്ള ശക്തി വേണം എന്നാണ് ലോകവേന്തന്റെ ആഗ്രഹം….

      അടുത്ത part വായിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
      ❤️♥️??

  3. Mayan thanghal 2 vattame vayichuloo njan edu mikavarum divasanghalil vayikum etra vattam enu chodikarudu oro pravashiyam vayikkumbozum oru rathiyegha anuboodiyanu thaghal paranjdupole edo oru loghatu ethunnadu pole thanks syril bro eee orota krdi koduthanny njan thanghalude dieheart fan ayi mari

    1. പറയാൻ വാക്കുകള്‍ കിട്ടുന്നില്ല bro……. ??❤️♥️❤️

  4. Nxt എന്ന bro

    1. പകുതി എഴുതി കഴിഞ്ഞു…

  5. Super aayitund story..

    1. Thanks bro…

  6. അസാധ്യമായ ഭാവന എതെക്കെയോ ലോകങ്ങളിലുടെ കടന്നു പോയി .. കുറച്ചു ദിവസം മുന്നെയാണ് ഇത് ഇവിടെ കണ്ടെത്തിയത് പിന്നിട്ട് എന്നും വന്നും നോക്കും. അടുത്ത കാലത്ത് ആദ്യമായിട്ടാണ് വായിച്ച കൃതി രണ്ടാവർത്തി വായിക്കുന്നത്. ഉന്നത ശക്തി പ്രത്യേകിച്ച് ഒന്നിലും ഇടപെടാതെ എല്ലാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉന്നത ശക്തി ഒരു ഫിലോസഫി തന്നെയാണ്.

    1. Thanks bro… ആവര്‍ത്തിച്ചു വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      ഉന്നത ശക്തി സൃഷ്ടിക്കുന്നത് നിർത്തി നശിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കും എന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല….

      നിങ്ങളുടെ ഈ comment എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. ❤️❤️

  7. ഭാവനയുടെ അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു..

    1. താമസിയാതെ submit ചെയ്യാം….

      1. THANKS…DEAR….

  8. അടിപൊളി ❤️❤️❤️ kadha poka poke full twist aanlo bro അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Hi…. കഥ എഴുതി കഴിഞ്ഞാലും എവിടെയെങ്കിലും ട്വിസ്റ്റ് ആയി കിടക്കുമോ എന്നാണ്‌ എന്റെ ഇപ്പോഴത്തെ പേടി…

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ലാസ്റ്റ് part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നു.
      ❤️❤️♥️??

  9. Cyril ബ്രോ Hi,
    ബ്രോ ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചു തീർത്തത്.
    ഹോ എന്താ ഇത്, നിങ്ങളുടെ ഭാവന വേറെ ലെവൽ ആണ്? ഒന്നും പറയാൻ ഇല്ല.
    ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം. ഇതുവരെ വായിച്ചിട്ടില്ലാത്ത ഒരു ഒന്നൊന്നര സ്റ്റോറി ?.

    അങ്ങനെ ചെകുത്താൻ രാജാവ് ഇതോടുകൂടി തീർന്നു. ഇനി ലോകവേന്ദ്രൻ വരാൻ കാത്തിരിക്കുന്നു. എന്നാലും എന്തിനാണ് അവൻ അവന്റെ ശക്തി ഒക്കെ കൊടുക്കേണ്ട ആവിശ്യം, അത് വേണ്ടായിരുന്നു എന്ന് തോന്നി, മാത്രവുമല്ല ഇനി ആണ് അവനു അവന്റ പൂർണ ശക്തിയുടെ ആവിശ്യവും.
    എന്തായാലും ആ തീരുമാനം ശെരിയായില്ല എന്ന് എനിക്ക് തോന്നി.
    നിങ്ങൾ എന്തെങ്കിലും കണ്ടിട്ട് ഉണ്ടാവും അല്ലെ ?.
    നല്ല ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു, ഞങ്ങള്ക്ക് തരണം. ?

    അപോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അടുത്ത ഭാഗം വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു……..

    Waiting 4 Next Part
    With Love ?

    1. Hi bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. താങ്കളുടെ അഭിപ്രായം അറിഞ്ഞതിലും സന്തോഷം… ❤️❤️.

      അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് ???. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.

      എന്തായാലും കഥ എഴുതി തുടങ്ങി. വേഗം തീരുമോ എന്നറിയില്ല… പക്ഷേ വേഗം തീർക്കാൻ ശ്രമിക്കാം. ??❤️♥️❤️

      1. അല്പം വൈകിയാലും, നിങ്ങൾ നിങ്ങളുടെ ബെസ്റ്റ് ആയ രീതിയിൽ ഞങ്ങള്ക്ക് അടുത്ത ഭാഗം തരും എന്ന് വിശ്വസിക്കുന്നു.
        ചെക്കനെ കൊല്ലുവൊന്നും ചെയ്‌തെക്കല്ലേ???. നല്ല ഒരു എൻഡിന് ആണ് പ്രതീഷിക്കുന്നത്…. ?

        //അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് ???. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.//

        *അതെ കാത്തിരിക്കുന്നു……. ❣️

        .
        പിന്നെ റിപ്ലൈ തന്നതിൽ വളരെ സന്തോഷം…. ?

        With Love ?

  10. ജിത്ത്

    എൻ്റെ സിറിലേ…
    ഇതു പോലൊരു കഥ ഇതു വരെ വായിച്ചിട്ടില്ല.
    പറയാൻ വാക്കുകളില്ല.
    എന്തൊരു ഭാവനയാണ് ഹേ… സാഷ്ടാംഗം നമിച്ചു.

    1. വളരെ സന്തോഷം ജിത്ത്… കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം ?♥️

    2. Bro we r all waiting

      1. Not for too long…

  11. വളരെ നന്നായിട്ടുണ്ട് ബോ…❣️ ഇന്നാണ് മുഴുവനും വായിച്ച് തീർത്തത്. അടിപൊളി ആയിട്ടുണ്ട്.

    Eagerly Waiting For The Next Part..!?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      Next part ഉടനെ എഴുതാന്‍ ആരംഭിക്കും…
      Thanks for your support.
      ❤️❤️❤️❤️

  12. സൂര്യൻ

    എന്നു വരു൦ ബാക്കി?

    1. ഇതുവരെ എഴുതാൻ തുടങ്ങിയില്ല bro…

  13. ഈ കഥ വായിക്കുമ്പോൾ സത്യം പറഞ്ഞാൽ വേറെ ഏതോ ഒരു ലോകത്തു നിക്കുന്ന ഒരു പ്രതീതി പോലെ. ബാക്കി കൂടി വളരെ ഭംഗിയായി എഴുതി പൂർത്തിയാക്കാൻ സാധിക്കട്ടെ

    1. അവസാന part നല്ല ഭംഗിയായി എഴുതി തീര്‍ക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം…. കാത്തിരുന്നു കാണാം…

  14. പാവം പൂജാരി

    വ്യത്യസ്തമായ സങ്കൽപ്പങ്ങൾ, മന്ത്ര ഭക്ഷിണി തുടങ്ങിയവയെല്ലാം ഉന്നത ഭാവനയുടെ ബഹിർസ്ഫുരണങ്ങൾ തന്നെ. ഇതു വായിച്ചു തീരുവോളം മറ്റൊരു ലോകത്തായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം വായിക്കുമ്പോഴും ഇതേ അനുഭവം ലഭിക്കട്ടെ…..

  15. ഏതോ ഒരു ലോകത്തിലൂടെ കറങ്ങിയടിച്ചു വന്നു….

    1. ഏതോ ലോകത്തിലൂടെ കറങ്ങി വരാൻ കഴിഞ്ഞ് എന്നറിഞ്ഞതിൽ സന്തോഷം… കഥ വായിച്ചതിനും സന്തോഷം..

  16. ചാണക്യൻ

    അടുത്ത പാർട്ടിൽ സ്റ്റോറി തീരുമോ ബ്രോ ??
    വല്ലാത്ത ചതിയായി പോയി ?
    ഇത്ര പെട്ടെന്ന് തീർക്കാൻ പാടില്ലെന്ന് എനിക്ക് അഭിപ്രായമുണ്ട്…… പക്ഷെ ബ്രോയുടെ സ്റ്റോറിയിൽ കൈ കടത്താൻ എനിക്ക് ആവില്ലല്ലോ……
    ഈ ഭാഗം ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്……
    ജീവത്ജ്യോതിക്ക് പകരം ഉന്നത ശക്തി വന്നപ്പോൾ ശരിക്കും വിഷമിച്ചു ആ തോട്ടവും ദ്രാവാക മൂർത്തിയും സഹജാവബോധവും ഒക്കെ പോയല്ലോ എന്നോർത്ത്……
    പക്ഷെ ഉന്നത ശക്തിയിലെ ഒരു തരിയിൽ നിന്നാണ് ഇതൊക്കെ സൃഷ്ടിച്ചതെന്ന് അറിഞ്ഞപ്പോ സത്യം പറഞ്ഞാൽ അപ്പോഴാണ് സമാധാനമായത്…….. കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും എന്ന് പറയുന്ന പോലെ……
    റോബിയുടെ കളി ഇനി കമ്പിനി കാണാൻ കിടക്കുന്നതെയുള്ളൂ…….
    ഏതായാലും നമ്മുടെ ചെകുത്താൻ രാജാവ് വീണു……. ഇനിയുള്ളത് ലോകവേന്തൻ…..
    റോബിയുടെ നിയോഗം അടുത്തു…..
    ചന്ദ്രക്കല്ല് ഒരു സംഭവം തന്നാ കേട്ടോ അതുപോലെ കറുത്ത മന്ത്രഭക്ഷിനികളും……
    രണ്ടു പ്രപഞ്ചവാളുകൾ കൂടി ചേർന്ന് ഒരു വാളായി മാറി ഇനി അതിന്റെ ശക്തികൾ എന്തൊക്കെയെന്ന് കണ്ടറിയണം…..
    പിന്നെ റോബിയുടെ ജീവത്ജ്യോതിയിൽ നിന്നും ഒരംശം ആരണ്യയുടെ പ്രപഞ്ചവാളിന് നൽകിയത് എന്തിനാണ്……
    അതിനു പിന്നിൽ എന്തോ ഒരു രഹസ്യമുള്ള പോലെ…..
    ഇനി റോബിയുടെ മരണം വല്ലതും നടക്കുമോ ?
    ലോകവെന്തൻ ജയിക്കുമോ……
    കാത്തിരുന്നു കാണാം…..
    അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു……
    ഒത്തിരി സ്നേഹം ?❤️

    1. Sorry bro… അടുത്ത part il കഥ അവസാനിക്കും. പ്രോത്സാഹനം തന്ന്‌ ഇതുവരെ എത്തിച്ചതിനു നന്നി….
      Final part എഴുതി തീര്‍ന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…. എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം bro..

      ❤️♥️❤️♥️??

  17. കൊള്ളാം ee പാർട്ടും ??? ഇനി അവൻ അതു കൊടുത്താൽ അവന്റെ ശക്തി നഷ്ടപെടോ അടുത്ത പാർട്ടിൽ സ്റ്റോറി തീരോ

    1. അതേ bro, next part il story തീരും.

  18. ഒരു രക്ഷേം ഇല്ല bro പൊളിച്ചു സാധനം
    വെയ്റ്റിംഗ് for next part

    1. Next part കുറച്ച് ലേറ്റ് ആവും bro….

  19. Mridul k Appukkuttan

    ?????
    സൂപ്പർ

    1. ❤️❤️??

    1. ??❤️♥️

  20. adipoli…super…

    1. ??❤️❤️

  21. ഒന്നും പറയാനില്ല അടിപൊളി ❤??

    1. നിങ്ങള്‍ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം. ??♥️❤️♥️

Comments are closed.