എന്തായാലും അവളെയും അമ്മയെയും ഒരുമിച്ച് സ്വപ്നത്തിൽ കണ്ട സന്തോഷത്തിലായിരുന്നു ഞാൻ . ഉറക്കമെണീറ്റു അമ്മക്ക് ഒരുമ്മയും കൊടുത്ത് ഞാൻ ജോലിക്ക് പോയി .
പിന്നെയും ദിനങ്ങൾ കഴിഞ്ഞു .
ക്ഷേത്രത്തിൽ വെച്ച് കാണുമെങ്കിലും ഒന്നും പറയാനാകാതെ ഞാൻ വീർപ്പുമുട്ടി .
പെങ്ങള് കുട്ടിക്ക് നല്ലൊരു ആലോചന വന്നപ്പോഴാണ് അവൾക്ക് കല്യാണപ്രായം ആയെന്നുള്ളത് ഞാൻ തിരിച്ചറിയുന്നത് . എന്റെ വിരലിൽ തൂങ്ങി നടന്ന പെണ്ണാണ് .
പിന്നെ അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആയിരുന്നു . രാപ്പകൽ ഇല്ലാതെ ഓടി നടന്നു .
” പയ്യന്റെ വീട്ടിൽ നിന്നും ഒന്നും ചോദിച്ചില്ലെങ്കിലും നമ്മൾ അറിഞ്ഞു എന്തേലും ചെയ്യണ്ടേ മോനെ “
വകയിൽ ഉള്ളൊരു അമ്മാവന്റെ അഭിപ്രായം ആണ് .
ചത്തോ ഉണ്ടോന്ന് പോലും അന്വേഷിക്കാത്ത ആളുകൾ .
എന്നാലും പറഞ്ഞതിൽ കാര്യമുണ്ട് .
സ്ത്രീയാണ് ധനം . അതൊരു അലങ്കാര വാക്യമായി മാത്രം പറയാം .അല്ലെങ്കിൽ ആ വാക്ക് മനസ്സിൽ ആവാഹിച്ച നട്ടെല്ലുള്ളവൻ ആയിരിക്കണം . അല്ലാത്ത പക്ഷം
ധനം വേണ്ടിടത്ത് അത് തന്നെ വേണം .
ഒരുപാടൊന്നും കൊടുക്കാനില്ലെങ്കിലും എന്നെക്കൊണ്ട് ആവുന്നത് ഞാൻ പയ്യന്റെ വീട്ടുകാർക്ക് വാക്കുനല്കി .
കല്യാണം കഴിഞ്ഞു അവൾ പടിയിറങ്ങുമ്പോൾ നെഞ്ച് പിടഞ്ഞു പോയി . ഇന്നലെ വരെ അവളൊരു പൊട്ടി പെണ്ണായിരുന്നു .
“ഏട്ടാ ” എന്നും വിളിച്ചു പുറകെ നടക്കും .
എത്ര പെട്ടെന്നാണ് ഒരു യുവതിയിലേക്കുള്ള അവളുടെ മാറ്റം . സാരിയുടുത്തു ആദ്യമായി കാണുകയാണ് ഞാനവളെ .
പാട്ടുപാവാടയിട്ടു പാവാട തുമ്പ് പിടിച്ചു വട്ടം കറങ്ങുന്ന ഒരു തൊട്ടാവാടിയെ ഓർത്തു അറിയാതെ ചിരിച്ചു പോയി .
കല്യാണപ്പയ്യനോട് ഒന്നേ പറഞ്ഞുള്ളു
“എന്റെ പെങ്ങളെ നോക്കിക്കോണേ അളിയാ “ന്ന്.
മച്ചാനെ..
കഥ സൂപ്പർ ആണെട്ടോ…
നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…
വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…
♥️♥️♥️♥️♥️♥️
ഒരുപാട് നന്ദി സഹോ ❤️❤️
ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
ചില നഷ്ടങ്ങള്‍ ,,
അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,
മനോഹരമായിരിക്കുന്നു,,,,,
എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ് ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ് ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ് ഇട്ടിരുന്നത്.
പക്ഷെ നിങ്ങൾ കഥ അപ്ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ് തന്നല്ലോ
വളരെ നന്ദി ❤️❤️❤️
ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ
ദേവദേവൻ,
ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…
വളരെ നന്ദി സഹോ. ❤️❤️
കരയിക്കുവല്ലോടോ താൻ….
അയ്യോ ഇല്ല
Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story
ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
നന്ദി സഹോ ❤️
oru nalla feel ulla kadha.
നന്ദി സഹോ ❤️❤️
Sorry bro … നഷ്ട പ്രണയം ആണോ തീം …
വായിക്കുന്നല്ല …. All the best for next stories ???
Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ
Heart toching Stroye ???????????
Tnx bro
അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
സ്നേഹത്തോടെ❤️
നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️
?❣️
❤️❤️❤️
???
❤️❤️❤️
???
❤️❤️❤️
1
????
Sheda…?
❤️❤️❤️