‘എവിടെയാണെങ്കിലും നല്ലതേ വരൂ .’
മനസ്സ് കൊണ്ട് അനുഗ്രഹിച്ചു . അത് മാത്രമേ എനിക്ക് അവൾക്ക് വേണ്ടി നല്കാനുണ്ടായിരുന്നുള്ളു .
ആരൊക്കെയോ പറഞ്ഞറിഞ്ഞു ചെക്കനു വിദേശത്താണ് ജോലി . എന്തോ കൂടിയ ജോലിയാണത്രെ .നല്ല ശമ്പളം ഉണ്ട് . അതുകൊണ്ട് തന്നെ അൻപതു പവൻ സ്വർണ്ണവും . രണ്ടു ലക്ഷം രൂപയും സ്ത്രീധനം കൊടുത്തു .
“അല്ലേൽ തന്നെ ഈ അൻപത് പവന്റെ തിളക്കമൊന്നും എനിക്കില്ല “
സ്വയം പറഞ്ഞുപോയി ഞാൻ .
എനിക്കെന്നോട് തന്നെ പുച്ഛം തോന്നി .
കാലം പിന്നെയും കടന്നു പോയി .
ഞാൻ എവിടെയായിരുന്നോ അവിടെ തന്നെയാണ് ഇപ്പോഴും .
എന്റെ പ്രാരാബ്ധങ്ങളും ഞാനും മാത്രമുള്ള എന്റെ ജീവിതം .
വരവും ചിലവും കൂട്ടി മുട്ടിക്കാൻ പെടാപാട് പെടുന്ന ഒരു സാധാരണക്കാരൻ .
നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ മുൻപന്തിയിൽ അവളെന്നും ഉണ്ടാവും .
ജീവിത പാതയിൽ എപ്പോഴെന്റെ കാലുകൾ ഇടറിയാലും ആദ്യം ഓടി വരുന്നത് ആ മുഖമായിരിക്കും .
ഇപ്പോഴും ഒന്ന് കാണാൻ ഞാൻ ആഗ്രഹിക്കാറുണ്ട് . മറ്റൊന്നിനും വേണ്ടി അല്ല . അവൾടെ സിന്ദൂര രേഖയിൽ നിറഞ്ഞു നിൽക്കുന്ന ചുവപ്പിനെ കണ്ട് അവളെന്നിൽ നിന്നും ഒരുപാട് ദൂരെയാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ .
മച്ചാനെ..
കഥ സൂപ്പർ ആണെട്ടോ…
നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…
വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…
♥️♥️♥️♥️♥️♥️
ഒരുപാട് നന്ദി സഹോ ❤️❤️
ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
ചില നഷ്ടങ്ങള്‍ ,,
അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,
മനോഹരമായിരിക്കുന്നു,,,,,
എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ് ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ് ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ് ഇട്ടിരുന്നത്.
പക്ഷെ നിങ്ങൾ കഥ അപ്ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ് തന്നല്ലോ
വളരെ നന്ദി ❤️❤️❤️
ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ
ദേവദേവൻ,
ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…
വളരെ നന്ദി സഹോ. ❤️❤️
കരയിക്കുവല്ലോടോ താൻ….
അയ്യോ ഇല്ല
Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story
ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
നന്ദി സഹോ ❤️
oru nalla feel ulla kadha.
നന്ദി സഹോ ❤️❤️
Sorry bro … നഷ്ട പ്രണയം ആണോ തീം …
വായിക്കുന്നല്ല …. All the best for next stories ???
Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ
Heart toching Stroye ???????????
Tnx bro
അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
സ്നേഹത്തോടെ❤️
നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️
?❣️
❤️❤️❤️
???
❤️❤️❤️
???
❤️❤️❤️
1
????
Sheda…?
❤️❤️❤️