” നീ ഇനി എന്ത് പറഞ്ഞിട്ടും കാര്യല്ല ഈ കല്യാണം നടക്കില്ല ”
“എന്താ ഉപ്പ ഇങ്ങനെ പറയണേ . ഇന്ക് ഓനെ അത്രക്ക് ഇഷ്ടായതോണ്ടല്ലേ ”
“ഒന്നും ഇങ്ങട്ട് പറയണ്ട . തടത്തിൽ അബൂബക്കറിന്റെ മകളെ കേട്ടാൻ മാത്രം ഓൻ ആയിട്ടില്ല ”
“ഉപ്പ ഞാനൊന്ന് ”
ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന്റെ മുന്നേ ഉപ്പ ഇറങ്ങി പോയി
എനിക്ക് അത് കണ്ടപ്പോ സങ്കടം അടക്കാനായില്ല . കരഞ്ഞു ഒരു പാട് കരഞ്ഞു
ഞാൻ നേരെ അവന് വിളിച്ചു
“ഹലോ ”
“ഹലോ . എന്താ പെണ്ണെ ഒച്ചക്കെ വല്ലാണ്ട് ആയിക്കണല്ലോ . നീ കരഞ്ഞോ”
“ശാഹിക്ക . ഉപ്പ സമ്മതിക്കില്ല…..ഞാൻ ഒരുപാട്… പറഞ്ഞോക്കി……”
വിതുമ്പി കൊണ്ടവൾ പറഞ്ഞു
“കരയല്ലേ പെണ്ണെ .. പടച്ചോൻ എന്തെങ്കിലും വഴി കാണിച് തരും ”
“ഇങ്ങൾ ഇങ്ങട്ട് . വരുവോ . ഞമ്മക്ക് എങ്ങോട്ടെങ്കിലും പോകാം. ഞാൻ ഇറങ്ങി വരാം ”
“വേണ്ട പെണ്ണെ . വീട്ട്ക്കാരെ വിഷമിപ്പിച്ചു ഒന്നും വേണ്ട . അവരെ അനുഗ്രഹം ഇല്ലാണ്ട് പോയ . ലൈഫ് കോഞ്ഞാട്ട ആകും ”
“പിന്നെ ഞാൻ എന്ത് ചെയ്യാനാ . എനിക്ക് നിങ്ങൾ ഇല്ലാണ്ട് പറ്റില്ല ”
“എന്തെങ്കിലും വഴി വരും . ഇപ്പൊ നീ വെച്ചോ. ഞാൻ വിളിക്കാം “
❤️
Kadha ishttayi pna matte kadhayude balance e nna verunne?
പെരുന്നാളൊക്കെ കഴിയട്ടെ ബ്രോ, അത് കഴിഞ്ഞ് 3,4 ദിവസം പിടിക്കും ഫ്രീ ആകാൻ . അത് കഴിഞ്ഞ് തരാം ❤️?
Nice!!!!
❤️?
കൊള്ളാം….❤️
ചെക്കൻ നാരോക്കാവാണോ…?
Nop kozhikkod, olavenna?
Superb ❤️❤️❤️❤️
Ishtappettu
❤️?
ഇഷ്ട്ടായി ബ്രോ ❤️❤️❤️
?❤️