ചന്ദ്രഹാസചരിത്തം [വിച്ചൂസ്] 108

ഒരിക്കൽ അവൻ എന്നെയും കൊണ്ട് അവന്റെ ഗസ്റ്റ് ഹൌസിൽ എത്തി… അന്ന് അവിടെ വച്ചു അവൻ എന്റെ മാനത്തിന് വില പറഞ്ഞു… കൂട്ടുകാർക്കും കാഴ്ച വയ്ക്കാൻ ശ്രെമിച്ചു.. രക്ഷിക്കുമെന്നു ഞാൻ കരുതിയ രാജീവായിരുന്നു എന്റെ അടിവസ്ത്രം ഊരി എറിഞ്ഞത്…അവർ എന്നെ ക്രൂരമായി നശിപ്പിച്ചു… ഞാൻ മരിച്ചു എന്ന് കരുതി റെയിൽവേ ട്രാക്കിൽ കൊണ്ട് ഇട്ടു… അവിടെ നിന്നു എന്നെ ഒരാൾ രക്ഷിച്ചു… അയാളാണ്… തിരിച്ചടിക്കാൻ എന്നെ പ്രേരിപ്പിച്ചത്…

രാജീവ്‌ അന്ന് എന്നെ നശിപ്പിക്കുമ്പോൾ പറഞ്ഞ വാക്കുകളായിരുന്നു അപ്പോൾ എനിക്ക് ഓർമ വന്നത്…

അഞ്ച് പേരുടെ ഭാര്യ ആയവളെ പഞ്ചാലി എന്ന് പറയും… നീ ഞങ്ങൾ അഞ്ച് പേരുടെയും വെപ്പാട്ടി ആണ്… അപ്പോൾ നീയും പഞ്ചലിയെ പോലെ തന്നെ അല്ലേടാ വിനു

പിന്നല്ലാതെ പക്ഷേ ഇവൾക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഒരു ഭീമൻ ഇല്ലാതെ പോയി

അതോടു കൂടി ഞാൻ തീരുമാനിച്ചു… അശ്വതി ആയിട്ടല്ല പഞ്ചാലി ആയി ഇവന്മാരെ കൊല്ലണമെന്നു…

അതിനു ആദ്യം അശ്വതി എന്നാ ഞാൻ ആക്‌സിഡന്റിൽ മരിച്ചു എന്ന് വരുത്തി തീർത്തു… പിന്നെ ഞാൻ പഞ്ചാലി ആയി പുനർജനിച്ചു

കൊന്നു ഞാൻ അല്ല എന്റെ ഭീമൻ… കാരണകാരി ഞാനും…വിനയാകിന്റെ ഹൃദയം തുരന്നു എടുത്തു അത് പിഴിഞ്ഞ് അഹ് ചോര കൊണ്ട് ഞാൻ എന്റെ ആശുദ്ധി കഴുകി കളഞ്ഞു…. ”

അവൾ ഒരു ഭ്രാന്തിയെ പോലെ കരയുകയിരുന്നു…

“ഞാൻ ചെയ്തത് ശെരിയാണ് അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്… കേസ് കൊടുത്തും കോടതി കേറി ഇറങ്ങി വാർത്ത ചാനലുകളിൽ ന്യൂസായി ജീവിതം നശിപ്പിക്കാൻ എനിക്ക് താല്പര്യമില്ല… അവസാനം ഞാൻ പിഴച്ചവളും എന്നെ നശിപ്പിച്ചവന്മാർ നല്ലവരും….

32 Comments

  1. ദ്രോണ നെരൂദ

    ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….

    1. വിച്ചൂസ്

      ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം

  2. വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
    ബട്ട്‌ ഒരു കാര്യം പറയാന്‍ വന്നതാ..
    ‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…

    1. വിച്ചൂസ്

      എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ്‌ ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും

  3. രാവണസുരൻ(Rahul)

    ?സംഭവം പൊളിച്ചു ഇഷ്ടമായി.
    ???

    1. വിച്ചൂസ്

      ?❤

  4. Baki varunnna vare veendum suspense thriller thanne….?

    1. വിച്ചൂസ്

      അല്ല അതിപ്പോൾ ??

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    ഒരു ഡാബുട് ഈ ചാർളി ആരാ….. ????
    ഒരു പിടിയും ഇല്ല
    ഇതിന്റെ ബാക്കി ഉണ്ടോ
    ❤?????

    1. വിച്ചൂസ്

      ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്

  6. Parthasaradhy[ParthuZz]

    ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???

    1. വിച്ചൂസ്

      അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??

    1. വിച്ചൂസ്

  7. നിധീഷ്

    1. വിച്ചൂസ്

      ❤❤

  8. Poliii… second part kanumoo…….❤️??

    1. വിച്ചൂസ്

      ആർക്കറിയാം…?

      1. Oooo…..kollaaam……

        1. വിച്ചൂസ്

          ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam

          1. Good night ???

    1. വിച്ചൂസ്

      താങ്ക്സ് bro❤

  9. സൂര്യൻ

    കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..

    1. വിച്ചൂസ്

      അറിയില്ല

  10. ഏക - ദന്തി

    എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……

    1. വിച്ചൂസ്

      എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…

  11. ?

    1. വിച്ചൂസ്

    1. വിച്ചൂസ്

      താങ്ക്സ് ❤

Comments are closed.