“പഞ്ചാലി ഹിയർ ”
“വാട്ട്…??”
“യെസ് പഞ്ചാലി… നിങ്ങൾ ഒരുപാട് അന്വേഷിച്ചു എന്നറിഞ്ഞു… അപ്പോൾ ഒന്ന് കാണാമെന്നു വച്ചു… ലൊക്കേഷൻ ഞാൻ അയക്കം… വരുമെന്നു വിശ്വസിക്കുന്നു.. പിന്നെ എന്നെ കുടുക്കാൻ നോക്കരുത്… അത് മരണം വിളിച്ചു വരുത്തുന്നത് പോലെ ആവും..”
എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു രോഹനും എന്റെ ഒപ്പം ഉണ്ടായിരുന്നു… അവൾ തന്ന ലൊക്കേഷനിൽ ഞങ്ങൾ എത്തി… ഒരു പഴയ കെട്ടിടം ആയിരുന്നു അത്…
“രോഹൻ ഒരു കാരണവശാലും ഷൂട്ട് ചെയ്യരുത്… എനിക്ക് അവളെ ജീവനോടെ വേണം… ഓക്കേ??”
“മം ഓക്കേ ”
ഞങ്ങൾ ചുറ്റും നോക്കി എങ്ങും നിശബ്ദത… പെട്ടന്നു ആരോ നടന്നു വരുന്നതുപോലെ ഒരു ശബ്ദം… അതെ അവൾ പഞ്ചാലി ഞങ്ങൾക്ക് മുന്നിൽ…
പക്ഷേ അവളെ കണ്ടതും ഞാൻ ഞെട്ടി… ഇവൾ….
“നീ ??”
“അതെ ചന്ദ്രഹാസൻ… അശ്വതി ആക്‌സിഡന്റിൽ മരിച്ചു പോയ അശ്വതി… വിനയാകിന്റെ കാമുകി”
അതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി…
“നിർത്തടി പുന്നാര മോളെ നിന്റെ ചിരി തല ഞാൻ പൊളിക്കും ”
“രോഹൻ അവളെ ഒന്നും ചെയ്യരുത് ”
“ഈസി രോഹൻ… ചുമ്മാ ചൂടാവാതെ… നിന്റെ ഗൺ പോയിന്റിൽ ഇതുപോലെ ആരെങ്കിലും ചിരിച് നിൽക്കുന്നത് നീ കണ്ടിട്ടുണ്ടോ… സൊ ബി കൂൾ…എനിക്ക് സംസാരിക്കേണ്ടത് നിങ്ങളോട് ആണ് ചന്ദ്രഹാസൻ…”
“എന്താണ് ”
“ചന്ദ്രഹാസൻ നിങ്ങൾ തേടിയ പഞ്ചാലി ഞാനായിരുന്നു… നിങ്ങൾ എന്നെ കണ്ടതുമെന്നു ഞാൻ വിശ്വസിച്ചു… പക്ഷേ നിങ്ങൾ തോറ്റു പോയിരിക്കുന്നു… അല്ല വിധി നിങ്ങളെ തോൽപിച്ചു… ചന്ദ്രഹാസൻ നിങ്ങളുടെ മുന്നിൽ ഞാൻ കിഴടങ്ങാൻ തയാറാണ്.. പക്ഷെ… നിങ്ങൾക്കു എന്നെ ജയിലിൽ കൊണ്ട് പോകാൻ കഴിയില്ല…ഞാനാണ് അഹ് അഞ്ച് കൊലപാതകവും ചെയ്തന്നറിഞ്ഞാൽ എന്നെ കൊല്ലാൻ കാത്തിരിക്കുന്ന ഒരാൾ ഉണ്ട്… എക്സ് മിനിസ്റ്റർ മഹാദേവൻ വിനയാകിന്റെ അച്ഛൻ… പോലീസ് അന്വേഷിച്ചു… മകന്റെ ബിസിനസ് രഹസ്യങ്ങൾ വെളിയിൽ വന്നാൽ അയാൾക്കു അത് നാണക്കേട് ആണ്.. അതുകൊണ്ടാണ് ആദ്യ അന്വേഷണം അയാൾ തന്നെ നിർത്തിച്ചത്…
വര്ഷങ്ങള്ക്കു ശേഷം ഒരു രഹസ്യ അന്വേഷണത്തിന്റെ പേര് പറഞ്ഞു… അയാൾ ശങ്കർദാസ് വഴി നിങ്ങളെ ഏല്പിച്ചു… അവിടെയും തോറ്റു പോയി ”
അവൾ പറഞ്ഞത് കേട്ടു ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു…
“എന്തിനായിരുന്നു ഈ പഞ്ചാലി കൊലപാതകം…”
“ഞാൻ ഒരു അനാഥ ആയിരുന്നു… ആരുമില്ലാതെ വളർന്നു പലരുടെയും സഹായം കൊണ്ട് പഠിച്ചു… കോളേജിൽ എത്തി… അവിടെ വച്ചാണ് ഞാൻ രാജീവിനെ പരിചയപെടുന്നത്… ആരുമില്ലാത്ത എനിക്ക് അവൻ കൂട്ടുകാരൻ ആയി കൂടപ്പിറപ്പു ആയി…
അവൻ വഴിയാണ് വിനായക് എന്റെ ജീവതത്തിൽ വരുന്നത്… ആദ്യമൊക്കെ സൗഹൃദം പിന്നെ അത് പ്രണയത്തിൽ ആയി… അകലാൻ ഞാൻ ശ്രെമിച്ചതാണ്… പക്ഷേ അടുത്തുപോയി… അവനെ എനിക്ക് വിശ്വാസമായിരുന്നു…
Super bro ???
ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….
ഇതിനു ഒരു സെക്കന്റ് പാർട്ട് ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം
വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
ബട്ട് ഒരു കാര്യം പറയാന്‍ വന്നതാ..
‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…
എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ് ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും
?സംഭവം പൊളിച്ചു ഇഷ്ടമായി.
???
?❤
Baki varunnna vare veendum suspense thriller thanne….?
അല്ല അതിപ്പോൾ ??
ഒരു ഡാബുട് ഈ ചാർളി ആരാ….. ????
ഒരു പിടിയും ഇല്ല
ഇതിന്റെ ബാക്കി ഉണ്ടോ
❤?????
ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്
ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???
അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??
❤️
❤
❤
❤❤
Poliii… second part kanumoo…….❤️??
ആർക്കറിയാം…?
Oooo…..kollaaam……
ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam
Good night ???
Nice one
താങ്ക്സ് bro❤
കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..
അറിയില്ല
എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……
എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…
?
❤
Nice
താങ്ക്സ് ❤