“എന്നാൽ അതല്ല… അതിന്റെ മറവിൽ പെണ്ണുവാണിഭം അതായിരുന്നു അവൻ ചെയ്തുകൊണ്ട് ഇരുന്നത്… ”
“നിനക്ക് ഇതൊക്കെ എങ്ങനെ കിട്ടി ”
“ലോക്കൽ പോലീസിൽ നമ്മക്കു പരിചയമുള്ള ഒരു ആള് ഉണ്ട് പുള്ളിക്കാരൻ വഴി ഒപ്പിച്ചതാ… ”
“ഇവരുമായി അടുപ്പമുള്ള കുട്ടികൾ മിസ്സിംഗ് ആവുകയോ… കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടോ…”??
“ആദ്യത്തെ മൂന്നുപേരുമായി ബന്ധമുള്ള ആരുമില്ല… പക്ഷേ ഈ വിനയാകിന്റെ ഒരു ലവർ ഒരാൾ ഉണ്ടായിരുന്നു അശ്വതി അഹ് കുട്ടി ആക്‌സിഡന്റിൽ മരിച്ചു… ഈ സംഭവം നടക്കുന്നതിന്റെ ഒരു വർഷം മുൻപ്..”
“അതിന്റെ ഡീറ്റെയിൽസ് കിട്ടിയോ “??
“കിട്ടി… അഹ് കുട്ടി ഒരു അനാഥയാണ്.. അങ്ങനെ ആരുമില്ല അന്വേഷിക്കാൻ.. അപ്പോ നമ്മടെ ആൾകാർ കേസ് ക്ലോസ് ചെയ്തു ”
“മം ”
“എന്തായി നിന്റെ തിയറിയീസ്??”
ഞാൻ എന്റെ അനുമാനങ്ങൾ അവനോടു പറഞ്ഞു…
“ഡി ൻ എ റിപ്പോർട്സ് നോക്കിയോ ആരുടെ എങ്കിലും ഫിംഗർ പ്രിന്റ്സ് എന്തെങ്കിലും”
“ഇല്ല നോ ഫിംഗർ പ്രിന്റ്സ്”
“ചന്തു ഞാൻ കാര്യം പറയട്ടെ ഒരു ഡൌട്ട് ആണ്…”
“പറ ”
“ഈ കൊലപാതകങ്ങൾ ചെയ്തത് ഒരു സ്ത്രീ ആണന്നു അല്ലെ പറയുന്നത് ”
“അതെ”
“നീ അഞ്ചുപേരെയും ശ്രെദ്ധിച്ചോ അവർ ബോഡി നന്നായി വർക്ഔട് ചെയ്ത് വച്ചിട്ടുണ്ട്… അതിൽ വിനയക് കരാട്ടെ ബ്ലാക്ക് ബെൽറ്റും… അങ്ങനെ ഉള്ള ഇവരെ ഒരു സ്ത്രീക്ക് ഒറ്റക്ക് നേരിടാൻ കഴിയുമോ ”
“ചിലപ്പോൾ സാധിക്കില്ല ”
“അതുപോട്ടെ… രാജീവിനെയും വിനയാകിനെയും കൊന്ന രീതി… ഒറ്റ വെട്ടിനാണ് രാജീവിന്റെ കൈയും കാലും വെട്ടി എടുത്തത്… ഒരു സ്ത്രീക്കു അതിനു ഉള്ള പവർ ഉണ്ടാവില്ല…അതുപോലെ തന്നെയാണ് വിനയാകിന്റെയും…”
“നീ പറഞ്ഞു വരുന്നത്??”
“യെസ് പക ആണ് മോട്ടിവേഷൻ എങ്കിൽ… ഉറപ്പാണ്… അഹ് സ്ത്രീയുടെ കൂടെ ഒരാളോ അല്ലെങ്കിൽ ഒരു കൂട്ടം ആൾക്കാരോ ഉണ്ടാവും ”
രോഹൻ പറഞ്ഞതിനോട്… യോജിക്കാനാണ് എനിക്ക് തോന്നിയത്.. ചിലപ്പോൾ സത്യമായിരിക്കും… പക്ഷേ ആര്.. അഹ് ചോദ്യത്തിന് മാത്രം ഉത്തരമില്ല…
ദിവസങ്ങൾ കടന്നു പോയി കേസ് വഴിമുട്ടി നില്കുന്നു….ഉറക്കമില്ലാത്ത രാത്രികൾ.. ലോക്കൽ പോലീസ് എവിടെ നിർത്തിയോ അവിടെ തന്നെ ഞങ്ങളും എത്തി…
ഒരു തെളിവ് പോലും ബാക്കി ഇല്ലാതെ… പഞ്ചാലി കൊലകേസ് എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു..
കുറച്ചു നാളുകൾക്കു ശേഷം…എനിക്ക് ഒരു ഫോൺ കാൾ വന്നു..
“മിസ്റ്റർ ചന്ദ്രഹാസൻ ” ??
അപ്പുറത്ത് നിന്നു ഒരു പെൺശബ്ദം…
“യെസ് ആരാണ് “??
Super bro ???
ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….
ഇതിനു ഒരു സെക്കന്റ് പാർട്ട് ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം
വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
ബട്ട് ഒരു കാര്യം പറയാന്‍ വന്നതാ..
‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…
എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ് ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും
?സംഭവം പൊളിച്ചു ഇഷ്ടമായി.
???
?❤
Baki varunnna vare veendum suspense thriller thanne….?
അല്ല അതിപ്പോൾ ??
ഒരു ഡാബുട് ഈ ചാർളി ആരാ….. ????
ഒരു പിടിയും ഇല്ല
ഇതിന്റെ ബാക്കി ഉണ്ടോ
❤?????
ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്
ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???
അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??
❤️
❤
❤
❤❤
Poliii… second part kanumoo…….❤️??
ആർക്കറിയാം…?
Oooo…..kollaaam……
ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam
Good night ???
Nice one
താങ്ക്സ് bro❤
കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..
അറിയില്ല
എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……
എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…
?
❤
Nice
താങ്ക്സ് ❤