മർഡർ നമ്പർ 4
രാജീവ്
വയസ് : 27
സിംഗിൾ
ജോലിയില്ല
മരിച്ചത് : 05/08/2016
മർഡർ നമ്പർ 5
വിനായക് മഹാദേവ്
വയസ് : 27
സിംഗിൾ
ബിസിനസ്
മരിച്ചത് : 10/09/2016
ഈ കേസ് വായിച്ചതിൽ നിന്നും ഒരു കാര്യം ഞാൻ ശ്രെധിച്ചു… ബാക്കി എല്ലാവരെയും ഓരോ മാസം അഞ്ചാം തിയതി ആയപ്പോൾ കൊന്നു.. പക്ഷേ വിനയക്കിനെ കൊന്നത് അഞ്ച് ദിവസം കൂടെ കഴിഞ്ഞിട്ടു… അത് എന്തിനായിരിക്കും…
“രോഹൻ നീ ഇപ്പോൾ തന്നെ ഇവർ അഞ്ച് പേരുടെയും ഡീറ്റെയിൽസ് എടുക്കണം… എന്നുവെച്ചാൽ ഇവരെ ലിങ്ക് ചെയ്യാൻ പറ്റുന്ന ഒരു കോമൺ ഫാക്ടർ… അത് കണ്ടു പിടിക്കണം ”
“ഓക്കേ ഞാൻ പോയിട്ട് വരാം ”
രോഹൻ പോയപ്പോൾ തൊട്ടു ഞാൻ ആലോചനയിൽ ആയിരുന്നു… ആദ്യത്തെ മൂന്നുപേരെ കൊന്നത്… തോക്ക് ഉപയോഗിച്ചായിരുന്നു…. പക്ഷേ രാജീവിന്റെ മരണം… കൈയും കാലും വെട്ടി എടുത്തു… റോഡിൽ കൊണ്ട് ഇട്ടു… അവിടെ വച്ചു വണ്ടി കേറി ഇറങ്ങി കൊല്ലപ്പെട്ടു…
അടുത്തത് വിനായക് ദിവസങ്ങളോളം അവനെ വേദനിപ്പിച്ചു… പച്ചജീവനിൽ ഇരിക്കുമ്പോൾ ഹൃദയം തുരന്നു എടുത്തു ഇരിക്കുന്നു….ഇത് ഒരിക്കലും സൈക്കോ കിലിംഗ് അല്ല… ഇതിന് പിന്നിലെ പ്രേരണ ഒന്നെയുള്ളു… പ്രതികാരം പക്ഷേ ആര്… അതാണ് അറിയേണ്ടത്തും കണ്ടുപിടിക്കേണ്ടതും
ഓരോന്നും ആലോചിച്ചു ഞാൻ ചെറുതായി മയങ്ങി… രോഹൻ ആണ് എന്നെ വിളിച്ചു ഉണർത്തിയത്…
“ചന്തു ഉറങ്ങി പോയോ ”
“ക്ഷിണം തോന്നി… അതുകൊണ്ടാ… നീ പോയ കാര്യം എന്തായി??”
“ഇതിൽ രാജീവ് ആൻഡ് വിനയക് ഇവർ ക്ലാസമേറ്റ്സ് ആയിരുന്നു… ബാക്കി മൂന്നുപേരെയും അശോക് ദേവിന്റെ ജിമിൽ വച്ചാണ് പരിജയം ”
“ഇവരുടെ എന്തേലും കോമൺ ലിങ്ക്സ് ഉണ്ടോ ”
“ഉണ്ട് ”
“എന്താ ”
“ലഹരിയും പെണ്ണും ”
“വാട്ട്??”
“യെസ് എല്ലാ ചെറുപ്പകാരെയും പോലെ ഇവരുടെ വീക്നെസ് അതൊക്കെ തന്നെയായിരുന്നു… ഈ രാജീവിനെ പലവട്ടം പെണ്ണ് കേസിനു പോലീസ് പിടിച്ചിട്ടുണ്ട്… ഒരു റെക്കോർഡ് പോലുമില്ല… മന്ത്രിയുടെ മകന്റെ കൂട്ടുകാരൻ അല്ലെ… അപ്പോൾ ഉണ്ടാവില്ല… പിന്നെ വിനയക്കിന്റെ ബിസിനസ്… നീ നോക്കിയോ ”
“യെസ് അത് ഒരു ഗാർമെൻറ്സ് ബിസിനസ് അല്ലെ “
Super bro ???
ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….
ഇതിനു ഒരു സെക്കന്റ് പാർട്ട് ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം
വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
ബട്ട് ഒരു കാര്യം പറയാന്‍ വന്നതാ..
‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…
എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ് ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും
?സംഭവം പൊളിച്ചു ഇഷ്ടമായി.
???
?❤
Baki varunnna vare veendum suspense thriller thanne….?
അല്ല അതിപ്പോൾ ??
ഒരു ഡാബുട് ഈ ചാർളി ആരാ….. ????
ഒരു പിടിയും ഇല്ല
ഇതിന്റെ ബാക്കി ഉണ്ടോ
❤?????
ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്
ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???
അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??
❤️
❤
❤
❤❤
Poliii… second part kanumoo…….❤️??
ആർക്കറിയാം…?
Oooo…..kollaaam……
ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam
Good night ???
Nice one
താങ്ക്സ് bro❤
കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..
അറിയില്ല
എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……
എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…
?
❤
Nice
താങ്ക്സ് ❤