“ഓക്കേ സാർ ”
“ഓക്കേ ബോയ്സ് മൂവ് ഓൺ ”
“സാർ ”
അതും പറഞ്ഞു ഞങ്ങൾ അവിടെ നിന്നു ഇറങ്ങി നേരെ ഫ്ലാറ്റിൽ പോയി… അവിടെ നിന്നും കേസ് ഫയൽ കിട്ടി… ഞാൻ അത് വായിക്കാൻ തുടങ്ങി….
പഞ്ചാലി കൊലകേസ്….
മർഡർ നമ്പർ 1…
ഫിറോസ് മുഹമ്മദ്
വയസ്: 27
സിംഗിൾ
ഐ ടി പ്രഫഷണൽ
മരിച്ചത് : 5/05/2016
മർഡർ നമ്പർ 2
അശോക് ദേവ്
വയസ് : 26
സിംഗിൾ
ജിം ഓണർ
മരിച്ചത് : 05/06/2016
മർഡർ നമ്പർ 3
അശ്വിൻ കൃഷ്ണ
വയസ് : 27
സിംഗിൾ
എഞ്ചിനീയർ
മരിച്ചത് : 05/07/2016
Super bro ???
ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….
ഇതിനു ഒരു സെക്കന്റ് പാർട്ട് ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം
വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
ബട്ട് ഒരു കാര്യം പറയാന്‍ വന്നതാ..
‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…
എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ് ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും
?സംഭവം പൊളിച്ചു ഇഷ്ടമായി.
???
?❤
Baki varunnna vare veendum suspense thriller thanne….?
അല്ല അതിപ്പോൾ ??
ഒരു ഡാബുട് ഈ ചാർളി ആരാ….. ????
ഒരു പിടിയും ഇല്ല
ഇതിന്റെ ബാക്കി ഉണ്ടോ
❤?????
ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്
ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???
അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??
❤️
❤
❤
❤❤
Poliii… second part kanumoo…….❤️??
ആർക്കറിയാം…?
Oooo…..kollaaam……
ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam
Good night ???
Nice one
താങ്ക്സ് bro❤
കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..
അറിയില്ല
എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……
എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…
?
❤
Nice
താങ്ക്സ് ❤