ചന്ദ്രഹാസചരിത്തം [വിച്ചൂസ്] 108

ശങ്കർദാസ് :” അഹ് കേസ് റീഓപ്പൺ ചെയ്യാൻ പോകുന്നു…അതും രഹസ്യമായി… നിങ്ങൾ അനേഷിക്കുന്നു…. ലോക്കൽ പോലീസ് ഇൻവെസ്റ്റിഗേറ്റ് ചെയ്തു പക്ഷേ എങ്ങും എത്തിയില്ല … സൊ നിങ്ങൾ കണ്ടുപിടിക്കണം അത് ആരാണെന്നു ”

ഞാൻ : “അതിനു ഞങ്ങൾ തന്നെ വേണോ സാർ വേറെ എത്രയോ ഉണ്ട് ഓഫീസർസ് ”

ശങ്കർദാസ് : “നിങ്ങൾ തന്നെ വേണമെന്നു എനിക്ക് നിർബന്ധം ഉണ്ട്… അതുകൊണ്ടാണ്… നാളെ നിങ്ങൾ ലീവിന് അപ്ലൈ ചെയുക… ബാക്കി ഞാൻ പറയാം…”

ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ലന്ന് എനിക്ക് മനസിലായി… സാറിനോട് യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നു ഇറങ്ങി… രോഹനായിരുന്നു വണ്ടി ഓടിച്ചത്… ഞാൻ ആലോചനയിൽ ആയിരുന്നു…

“നീ എന്താ ആലോചിക്കുന്നേ…അഹ് കേസിനെ പറ്റിയാണോ??”

“മം അതെ ”

“അതിനു ഇപ്പോൾ എന്താ നമ്മൾ ഇൻവെസ്റ്റിഗേറ്റ് ചെയുന്നു പ്രതിയെ കണ്ടു പിടിക്കുന്നു ”

“നിനക്ക് ഈ പഞ്ചാലി കൊലകേസ്‌ എന്താന്നു അറിയോ ”

അവൻ എന്താ എന്നാ രീതിയിൽ എന്നെ നോക്കി….

“ഡാ അഞ്ച് പേരെ അതും ആണുങ്ങളെ…അധിക്രൂരമായി കൊന്നു… അതിൽ മരിച്ച ഒരാൾ പഴയ മിനിസ്റ്റർ… മഹാദേവന്റെ മകൻ വിനായക്…അഞ്ച് പേരെയും അഞ്ച് രീതിയിൽ കൊന്നു… അഞ്ച് ഇടതായിട്ട്… അവിടേല്ലാം എല്ലാം പോലീസിന് കിട്ടിയത്… ഒരു കാർഡ് മാത്രം ”

“എന്ത് കാർഡ് “??

“പഞ്ചാലി അങ്ങനെ എഴുതിയ ഒരു കാർഡ് അതും ചോരയിൽ എഴുതിയത് ”

“പണി ആവുമോ…??”

“ഏറെക്കുറെ ”

“തത്കാലം നീ അത് വിട്… നമ്മക് ഫ്ലാറ്റിൽ പോയി രണ്ടെണ്ണം അടിച്ചു കേറി ഉറങ്ങാം… ബാക്കി എല്ലാ പിന്നെ ”

അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി… അവൻ പറഞ്ഞതുപോലെ രണ്ടണ്ണം അടിച്ചു ഞങ്ങൾ ഉറങ്ങി… പിറ്റേ ദിവസം ഓഫീസിൽ പോയി ലീവിന് അപ്ലൈ ചെയ്തു…സാറിനെ കണ്ടു….

“ബോയ്സ് ലുക്ക്‌… ഈ കേസിൽ നിങ്ങൾ റിപ്പോർട്ട്‌ ചെയ്യണ്ടത് എന്റെ അടുത്ത് മാത്രമാണ്…ആൻഡ് കേസിന്റെ ഡെവലപ്പ്മെൻറ്സ് എന്നെ അറിയിക്കണം ”

“യെസ് സാർ ”

“രോഹൻ കണ്ട്രോൾ യുവർ സെൽഫ്… എടുത്തു ചാട്ടം പാടില്ല… ഓക്കേ??”

“യെസ് സാർ ”

“പിന്നെ കേസിന്റെ ഡീറ്റെയിൽസ് റിപ്പോർട്സ് എല്ലാം നിങ്ങളുടെ ഫ്ലാറ്റിൽ എത്തിക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്…”

32 Comments

  1. ദ്രോണ നെരൂദ

    ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….

    1. വിച്ചൂസ്

      ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം

  2. വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
    ബട്ട്‌ ഒരു കാര്യം പറയാന്‍ വന്നതാ..
    ‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…

    1. വിച്ചൂസ്

      എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ്‌ ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും

  3. രാവണസുരൻ(Rahul)

    ?സംഭവം പൊളിച്ചു ഇഷ്ടമായി.
    ???

    1. വിച്ചൂസ്

      ?❤

  4. Baki varunnna vare veendum suspense thriller thanne….?

    1. വിച്ചൂസ്

      അല്ല അതിപ്പോൾ ??

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    ഒരു ഡാബുട് ഈ ചാർളി ആരാ….. ????
    ഒരു പിടിയും ഇല്ല
    ഇതിന്റെ ബാക്കി ഉണ്ടോ
    ❤?????

    1. വിച്ചൂസ്

      ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്

  6. Parthasaradhy[ParthuZz]

    ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???

    1. വിച്ചൂസ്

      അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??

    1. വിച്ചൂസ്

  7. നിധീഷ്

    1. വിച്ചൂസ്

      ❤❤

  8. Poliii… second part kanumoo…….❤️??

    1. വിച്ചൂസ്

      ആർക്കറിയാം…?

      1. Oooo…..kollaaam……

        1. വിച്ചൂസ്

          ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam

          1. Good night ???

    1. വിച്ചൂസ്

      താങ്ക്സ് bro❤

  9. സൂര്യൻ

    കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..

    1. വിച്ചൂസ്

      അറിയില്ല

  10. ഏക - ദന്തി

    എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……

    1. വിച്ചൂസ്

      എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…

  11. ?

    1. വിച്ചൂസ്

    1. വിച്ചൂസ്

      താങ്ക്സ് ❤

Comments are closed.