“കേറി വാ രണ്ടും ”
ഞങ്ങൾ സാറിന്റെ മുന്നിൽ പോയി നിന്നു.. ഞങ്ങളെ ഒന്ന് കടുപ്പിച്ചു നോക്കി..
“ഇരിക്കൂ ”
ഞങ്ങൾ ഇരുന്നു അപ്പോഴും സാർ ഒന്നും മിണ്ടുന്നില്ല…
“സാർ എന്തിനാ ഞങ്ങളെ വിളിപ്പിച്ചത് ”
“അമേരിക്കൻ ഡ്രഗ് ഡീലർ ജോണി ലുയിസ് കൊല്ലപ്പെട്ടു… അതും നമ്മടെ കേരളത്തിൽ വച്ചു… കൊന്നതരാന്ന്… ഒരു തെളിവുമില്ല…”
“സാർ കൂടുതൽ വളച്ചു കെട്ടേണ്ട… ഞങ്ങള കൊന്നത്…”
“അറിയാം പക്ഷെ അത് വേണ്ടായിരുന്നു ജീവനോടെ പിടിക്കണമായിരുന്നു…
“പിടിച്ചിട്ടു എന്ത് കാണിക്കാനാണ് സാർ… ജയിലിൽ കൊണ്ട് ഇട്ടു തീറ്റി കൊടുക്കാനോ….?? അതിന്റെ ആവിശ്യമില്ല വൺ ബുള്ളറ്റ്….അതുമതി എല്ലാം അവസാനിക്കാൻ ”
“നിങ്ങൾ രണ്ടു പേർക്കും എതിരെ ഒരുപാട് കംപ്ലൈന്റ്സ് വരുന്നുണ്ട്… പുറത്ത് നിന്നും നമ്മുടെ ഡിപ്പാർട്മെന്റിൽ നിന്നും അറിയാലോ… ഈ കേസ് കൂടി ആയാൽ സസ്‌പെൻഷൻ ഉറപ്പാണ്…”
“വരട്ടെ സാർ ഞങ്ങൾ ഫേസ് ചെയ്യാൻ റെഡിയാണ്…സാർ പറഞ്ഞു കഴിഞ്ഞു എങ്കിൽ ഞാൻ പൊയ്ക്കോട്ടേ ”
“പോകാൻ വരട്ടെ… ഇന്ന് രാത്രി നിങ്ങൾ ഗസ്റ്റ് ഹൌസിൽ വരണം… ഒരു കാര്യം സംസാരിക്കാൻ ഉണ്ട്… അൺഒഫീഷ്യലാണ്… മനസ്സിലായോ??”
“യെസ് സാർ “…
ഞങ്ങൾ പുറത്തേക്കു ഇറങ്ങി… ബാക്കി ഉള്ള ജോലികൾ നോക്കി….
രാത്രിയിൽ ഗസ്റ്റ് ഹൌസിൽ….
ശങ്കർദാസ് : “ഞാൻ എന്തിനാ വരാൻ പറഞ്ഞതെന്നു മനസ്സിലായോ??”
രോഹൻ :” ഓഫീസിൽ വച്ചു പറയാൻ പറ്റുന്ന കാര്യം അല്ലെന്നു മനസിലായി ”
ശങ്കർദാസ് : “യെസ് നീ പറഞ്ഞത് ശെരിയാണ് രോഹൻ… ഇത് ഓഫീസിൽ വച്ചു പറയാൻ പറ്റുന്ന കാര്യമല്ല… ഇത് നമ്മൾ മാത്രം അറിയണ്ട കാര്യമാണ്…”
ഞാൻ : “മനസിലായില്ല ”
ശങ്കർദാസ് : “പഞ്ചാലി കൊലകേസ് കേട്ടിട്ടുണ്ടോ??”
രോഹൻ :” ഉണ്ട് അതും ഞങ്ങളും തമ്മിൽ എന്ത് ബന്ധം…?? “
Super bro ???
ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….
ഇതിനു ഒരു സെക്കന്റ് പാർട്ട് ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം
വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
ബട്ട് ഒരു കാര്യം പറയാന്‍ വന്നതാ..
‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…
എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ് ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും
?സംഭവം പൊളിച്ചു ഇഷ്ടമായി.
???
?❤
Baki varunnna vare veendum suspense thriller thanne….?
അല്ല അതിപ്പോൾ ??
ഒരു ഡാബുട് ഈ ചാർളി ആരാ….. ????
ഒരു പിടിയും ഇല്ല
ഇതിന്റെ ബാക്കി ഉണ്ടോ
❤?????
ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്
ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???
അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??
❤️
❤
❤
❤❤
Poliii… second part kanumoo…….❤️??
ആർക്കറിയാം…?
Oooo…..kollaaam……
ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam
Good night ???
Nice one
താങ്ക്സ് bro❤
കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..
അറിയില്ല
എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……
എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…
?
❤
Nice
താങ്ക്സ് ❤