ആരോ ഒരാൾ എന്റെ അടുത്തേക്കു വരുന്നു ഞാൻ കണ്ണുകൾ തുറന്നു.. രോഹൻ ആയിരുന്നു അത്… ഗണ്ണും കൈയിൽ പിടിച്ചു എന്നെ നോക്കി ചിരിക്കുവാ…
“എന്താടാ ചിരിക്കുന്നേ…”
“ഒന്നുല്ല ചന്തു നീ ഇങ്ങനെ കിടക്കുന്നത് കാണാൻ നല്ല രസം… ഒരു ഫോട്ടോ എടുക്കട്ടേ ”
“ഡാ പുല്ലേ ഞാൻ ഒരു പോലീസ്‌കാരനാണ് ചെറ്റത്തരം കാണിക്കരുത് ”
“ഞാൻ പിന്നെ ആരാടാ??”
“നീ ഈ കെട്ടു അഴിച്ചേ… സായിപ്പ് തീർന്നോ??”
അവൻ കെട്ടു അഴിക്കാൻ തുടങ്ങി…
“ഇല്ല ബാക്കി എല്ലാവന്മാരെയും ഞാൻ തീർത്തു…. ഇനി ഉള്ളതാ സായിപ്പ് ആണ്… അവന്റെ മുട്ടിനു താഴെയാണ് വെടി വച്ചത്..”
“മം ”
ഞങ്ങൾ നേരെ സായിപ്പിന് അടുത്തേക്കു ചെന്നു രണ്ടു കാലിലും വെടി കൊണ്ടിട്ടുണ്ട്…
ഞങ്ങളെ കണ്ടതും അവൻ കരയാൻ തുടങ്ങി…
“പ്ലീസ് ഡോണ്ട് കിൽ മി ”
“ചന്തു ഇനി എന്താ പ്ലാൻ… ഇവനെ കൊണ്ട് ജയിലിൽ ഇടണോ…. അവിടെ കിടന്ന ഇവനെ രക്ഷിക്കാൻ ഓരോന്നും ഇറങ്ങും ”
“തീർത്തേക്കു ”
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു… രോഹൻ അപ്പോഴേക്കും….വെടി വച്ചു കഴിഞ്ഞിരുന്നു….
ഞാൻ ചന്ദ്രഹാസൻ… ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ്… എന്റെ കൂടെ ഉണ്ടായിരുന്നത് എന്റെ അടുത്ത കൂട്ടുകാരൻ രോഹൻ… ഞങ്ങൾ കുഞ്ഞിലേ തൊട്ടു കൂട്ടുകാരാണ്… വളർന്നത് ഒരു അനാഥാലയത്തിൽ ആയിരുന്നു… ഒരുപാട് കഷ്ടപ്പെട്ട് ഈ നിലയിൽ എത്തി….
ജോലി പോലീസിൽ ആയത്കൊണ്ട്… ശത്രുക്കൾക്കു കുറവില്ല… ഒരുപാട് അക്രമങ്ങൾ അതിൽ നിന്നു ഞങ്ങൾ രക്ഷപെട്ടിട്ടുണ്ട്…രാവിലെ നടന്ന അറ്റാക്ക് ഞങ്ങൾ പ്രീതീക്ഷിച്ചു ഇരുന്നു… അതുകൊണ്ട് തന്നെയാണ്….ഒരു ബാക്കപ്പിന് രോഹനെ നിർത്തിയത്…
ഞങ്ങൾ ഉച്ചക്ക് ഓഫീസിൽ എത്തി… എത്തിയ ഉടനെ തന്നെ ഞങ്ങളുടെ സുപ്പീരിയർ… ശങ്കർ ദാസ് വിളിപ്പിച്ചു അകത്തേക്കു…
“സാർ… “
Super bro ???
ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….
ഇതിനു ഒരു സെക്കന്റ് പാർട്ട് ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം
വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
ബട്ട് ഒരു കാര്യം പറയാന്‍ വന്നതാ..
‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…
എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ് ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും
?സംഭവം പൊളിച്ചു ഇഷ്ടമായി.
???
?❤
Baki varunnna vare veendum suspense thriller thanne….?
അല്ല അതിപ്പോൾ ??
ഒരു ഡാബുട് ഈ ചാർളി ആരാ….. ????
ഒരു പിടിയും ഇല്ല
ഇതിന്റെ ബാക്കി ഉണ്ടോ
❤?????
ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്
ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???
അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??
❤️
❤
❤
❤❤
Poliii… second part kanumoo…….❤️??
ആർക്കറിയാം…?
Oooo…..kollaaam……
ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam
Good night ???
Nice one
താങ്ക്സ് bro❤
കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..
അറിയില്ല
എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……
എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…
?
❤
Nice
താങ്ക്സ് ❤