നമ്മടെ നാട്ടിൽ നടക്കുന്നത് അതല്ലേ.. ഏതെങ്കിലും നശിപ്പിക്കപ്പെട്ട പെണ്ണിന് നീതി ലഭിച്ചിട്ടുണ്ടോ ഇല്ല
എനിക്ക് ഒരു മറുപടി പറയാൻ ഇല്ലായിരുന്നു… അവളുടെ സ്ഥാനത് നിന്നു ചിന്തിച്ചാൽ അവൾ പറഞ്ഞത് ശെരിയാണ്….എത്ര പീഡനങ്ങൾ… കുറ്റവാളി ശിക്ഷിക്കപ്പെട്ടാലും… കുറ്റങ്ങൾ കൂടുന്നു… ജയിലിൽ തിന്നു കൊഴുപ്പ് കൂട്ടാൻ വിടാതെ… നേരെ തീർക്കുന്നതാണ് നല്ലത്…
“അശ്വതി എനിക്ക് നിന്നെ മനസിലാവും… ഈ കേസ് ജോലിയുടെ ഭാഗമായി ആണ് ഞങ്ങളുടെ കൈയിൽ വന്നത്… ഞങ്ങൾക്ക് അത് തെളിയിക്കാൻ കഴിഞ്ഞില്ല… അത് അവിടെ കഴിഞ്ഞു… ഇനി ഒരു ശല്യം ഉണ്ടാവില്ല ”
അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ ഞാൻ തിരികെ ചെന്നു വണ്ടിയിൽ കേറി… അവളെ ഒന്ന് നോക്കിയിട്ടു രോഹനും കേറി… ഞാൻ വണ്ടി മുന്നോട്ടു എടുത്തു….
“നീ എന്താടാ ആലോചിക്കുന്നേ ??”
“അല്ലടാ അവൾ എല്ലാം പറഞ്ഞു പക്ഷേ അഹ് ഭീമൻ ആരാന്നു പറഞ്ഞില്ലാലോ രോഹ ” ??
“ഭീമൻ അല്ലടാ ചാർളി..”
ഞാൻ ഞെട്ടി അവനെ നോക്കി… ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ച ഒരു പുഞ്ചിരി ആയിരുന്നു അവന്റെ മറുപടി…
Nb- ആദ്യമായിട്ടാണ്… ഈ ടൈപ്പ് കഥ ഞാൻ എഴുതുന്നത്… തെറ്റുകൾ ഉണ്ടന്നു അറിയാം ക്ഷമിക്കണം…
സ്നേഹത്തോടെ
വിച്ചൂസ് ❤
Super bro ???
ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….
ഇതിനു ഒരു സെക്കന്റ് പാർട്ട് ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം
വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
ബട്ട് ഒരു കാര്യം പറയാന്‍ വന്നതാ..
‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…
എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ് ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും
?സംഭവം പൊളിച്ചു ഇഷ്ടമായി.
???
?❤
Baki varunnna vare veendum suspense thriller thanne….?
അല്ല അതിപ്പോൾ ??
ഒരു ഡാബുട് ഈ ചാർളി ആരാ….. ????
ഒരു പിടിയും ഇല്ല
ഇതിന്റെ ബാക്കി ഉണ്ടോ
❤?????
ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്
ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….???
അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് ??
❤️
❤
❤
❤❤
Poliii… second part kanumoo…….❤️??
ആർക്കറിയാം…?
Oooo…..kollaaam……
ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam
Good night ???
Nice one
താങ്ക്സ് bro❤
കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..
അറിയില്ല
എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……
എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…
?
❤
Nice
താങ്ക്സ് ❤