കയ്യിൽ കിട്ടിയ ഇലയെ ശാരീരികമായി പീഡിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു അവൾ.. ഉറുമ്പരിച്ച ബനിയൻ പോലെ നിറയെ തുളയൊക്കെയായ ആ ഇല അവൾ എനിക്ക് കാണിച്ചു തന്നു
ഞാൻ വേഗന്ന് നടന്നു പോണ പെണ്ണിനെ കാണിച്ചു പറഞ്ഞു
“ഡീ നീ കണ്ടോ അവള്ടെ നെറ്റിയിലെ ചന്ദനക്കുറി…?
അപ്പോഴേക്കും അവൾ രണ്ട് മൂന്ന് പിള്ളേരുടെ കൂടെ കൂടിയിരുന്നു
?????
അടിപൊളി അടുത്ത part വേഗം വരട്ടെ
പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️
Nannayittund. Wtg 4 nxt part…
Pwoliyee ♥️♥️ Vegam oole kandethatte♥️♥️
✨️???✨️
❤❤❤
Adipoli?✨️?
❤️❤️❤️❤️
പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?
?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha