ചന്ദനക്കുറി 3 [മറുക്] 119

നിലത്തു നിന്ന് രണ്ടുമൂന്ന് ഉരുളൻ കല്ലുകൾ പെറുക്കി എടുത്തു ഞാൻ കുളത്തിലേക്ക് എറിഞ്ഞു

 

നല്ല ഉരുളൻ കല്ലുകൾ കണ്ടാൽ പണ്ട് മുതൽ ഉള്ളെ ശീലമാണ് എടുത്തു എറിയുക എന്നത്.. കുളത്തിലേക്ക് ആണെങ്കിൽ വെള്ളത്തിനു മുകളിലൂടെ തെറിച്ചു തെറിച്ചു പോകുന്നത് കാണാൻ നല്ല രസമാണ്

 

അവസാനത്തെ കല്ല് കയ്യിൽ പിടിച്ചു ഞാൻ വെറുതെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു

 

അപ്പോളേക്കും വിഷ്ണുവും ഇറങ്ങി വന്നു

 

“എടാ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചത് അല്ല… നീ ഇത്ര സീരിയസ് ആയി ഒരാളെ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടേൽ അത് എന്തായാലും വെറുതെ ആകില്ല… ചിലപ്പോ ഞാൻ പറഞ്ഞത് പോലെ…”

 

അവൻ പകുതിക്ക് പറഞ്ഞു നിർത്തി

 

ബാക്കി എന്തെന്ന് ഞാൻ അവനെ നോക്കി

 

“പറഞ്ഞത് പോലെ..?

 

ഞാൻ ചോദിച്ചു.. അതിന് അവന്റെ മുഖത്തൊരു വഷളൻ ചിരിയുണ്ടായിരുന്നു.. ഒരുമാതിരി ആളെ വടിയാകുന്നത് പോലെ

 

“വല്ല ദിവ്യ പ്രണയവും…”

11 Comments

  1. ?????

  2. അടിപൊളി അടുത്ത part വേഗം വരട്ടെ

  3. പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  4. Nannayittund. Wtg 4 nxt part…

  5. Pwoliyee ♥️♥️ Vegam oole kandethatte♥️♥️

  6. തൃശ്ശൂർക്കാരൻ ?

    ✨️???✨️

  7. Adipoli?✨️?

    1. ❤️❤️❤️❤️

  8. പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?

    1. ?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha

Comments are closed.