അപ്പോളാണ് ഞാൻ മുറിയാകെ ശ്രദ്ധിച്ചത്.. അതേ.. എന്റെ റൂം
ഞാൻ പിറകിലേക്ക് നോക്കി.. ഇന്നലെ തുറന്നിട്ട ജനലില്ല.. പകരം നീല പെയിന്റ് അടിച്ച ഭിത്തി
ഞാൻ തല ചൊറിഞ്ഞുകൊണ്ട് ചുറ്റിനും കണ്ണോടിച്ചു.. അത് ഏട്ടത്തി ശ്രദ്ധിച്ചിരുന്നു
“നീ എന്നതാ ഈ തപ്പുന്നെ…?
“അല്ല ആ തറവാട്..”
ഞാൻ എന്തോ ഓർത്തുകൊണ്ട് പറഞ്ഞു..
“തറവാടോ… നീ ഇത് പിടിച്ചേ എനിക്ക് അടുക്കളയിൽ നൂറുക്കൂട്ടം പണി ഒണ്ട്..”
കയ്യിലെ ഗ്ലാസ്സ് എനിക്ക് തന്നേച്ചു ഏട്ടത്തി ഇറങ്ങിപോയി
“ഞാൻ എന്തുവാ അല്ലേലും ഈ തപ്പണെ.. അത് സ്വപ്നം അല്ലായിരുന്നോ…”
ച്ചേ… വെറുതെ ഓരോന്ന്… മനസ്സിൽ ഓർത്തോണ്ട് ഞാൻ കട്ടിലിൽ നിന്ന് എണീറ്റു
ചായ കുടിച്ചു കുളിക്കാൻ കേറി..തണുത്ത വെള്ളം തലയിൽ വീണപ്പോ ഒരു സുഖമൊക്കെ തോന്നി.. കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോ താഴെ നിന്ന് നല്ല ശബ്ദത്തിൽ ആരുടെയൊക്കെയോ സംസാരം കേട്ടു
ഇടക്ക് വിഷ്ണുവിന്റെ ശബ്ദവും… വെറുതെ അല്ല.. ഇന്നലെ വോഡ്ക തന്ന് പറ്റിച്ചതിന് അമ്മയും ഏട്ടത്തിയും അവനെയിട്ട് കുടയുന്നത് ആണ്
ഞാൻ വേഗം ഡ്രസ്സ് മാറി താഴേക്ക് ചെന്നു… നല്ല വിശപ്പ് തോന്നി..കഴിക്കാൻ ഇരുന്നപ്പോൾ ഏട്ടത്തി എനിക്ക് അപ്പവും മുട്ടക്കറിയും തന്നു.. അപ്പോഴേക്കും ഹാളിൽ ഇരുന്നു അമ്മയുടെ ഉപദേശം കേൾക്കൽ ആയിരുന്നു വിഷ്ണു..
കഴിച്ചു കഴിഞ്ഞു ഞാൻ വേഗം അവനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി
“എടാ എവിടെ പോകുവാടാ കാലത്തെ…?
പിറകിൽ നിന്ന് അമ്മ വിളിച്ചു ചോദിച്ചു
പറഞ്ഞപോലെ എവിടെ പോകാനാ.. ഹാ.. ഇന്നലത്തെ കാര്യം വിഷ്ണുവിനോട് പറയാം എന്ന് കരുതി
“ടൗണിൽ പോകുവാ അമ്മേ.. ഇവന് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്നു..”
വായിൽ തോന്നിയ നുണയും പറഞ്ഞു ഞാൻ കാറിൽ കേറി
പിറകെ വന്ന വിഷ്ണു ചോദിച്ചു
?????
അടിപൊളി അടുത്ത part വേഗം വരട്ടെ
പൊളി അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു
Nannayittund. Wtg 4 nxt part…
Pwoliyee ♥️♥️ Vegam oole kandethatte♥️♥️
️???️
Adipoli?️?
പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?
?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha