ചന്ദനക്കുറി 3 [മറുക്] 119


ചന്ദനക്കുറി 3

Author :മറുക്

[ Previous Part ]

 

ജനിൽ കൂടെ എനിക്ക് ആകാശം കാണാൻ പറ്റുമായിരുന്നു..ഒപ്പം എന്നേ തന്നെ നോക്കി നിൽക്കുന്ന പൂർണ്ണ ചന്ദ്രനെയും

 

ഞാൻ വെറുതെ ചന്ദ്രനെ നോക്കി ചോദിച്ചു

 

“ആരാ അവൾ…?

 

എന്റെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം ഒരിളം കാറ്റ് വീശി… ജനലിൽ കൂടെ നോക്കിയാൽ മറുവശത്തെ വയൽ കാണാമായിരുന്നു.. ഇടക്ക് വരമ്പിലൂടെ ചെറിയ പന പോലുള്ള കൊറേ മരങ്ങളും… പന ആണോ തെങ്ങ് ആണോന്ന് അറിയില്ല.. എന്തായാലും നല്ല ഉയരം ഒണ്ട്.. ഓല പോലെ നല്ല നീളത്തിൽ കൊറേ ഇലകളും…

 

കാറ്റിൽ അതെല്ലാം ആടുന്നത് കാണാൻ നല്ല രസമാണ്

 

അപ്പോഴത്തെ ആ പ്രകൃതിയുടെ രൂപം നിങ്ങൾക്ക് എങ്ങനെ പറഞ്ഞു മനസിലാക്കി തരണമെന്ന് എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല.. അത്രക്ക് മനോഹരം ആണ്

 

ഓരോന്ന് ചിന്തിച്ചു ഞാൻ വിഷയം മാറ്റാൻ നോക്കി..പക്ഷെ ആ ചന്ദനകുറിയിട്ട പെണ്ണിന്റെ രൂപം മാത്രം മനസിലേക്ക് വന്നില്ല… അവൾ ഏതാണെന്നു ഓർത്തു ഞാൻ കിടന്നു.. ഇടക്ക് ഇപ്പോഴോ നല്ലൊരു ഉറക്കം എന്നേ പിടികൂടി

 

“ടാ ചെറക്ക… എണീക്ക്…”

 

കമിഴ്ന്നു കിടന്ന എന്റെ പുറത്തിന്നിട്ട് നല്ല അടി കിട്ടിയപ്പോൾ ആണ് ബോധം വന്നത്

 

പുറം തിരുമ്മിക്കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി

 

കയ്യിൽ ഒരു ഗ്ലാസ്സ് കട്ടനുമായി ഏട്ടത്തി നിൽക്കുന്നു

 

രാവിലെ എണീറ്റാൽ ഒരു കട്ടൻ ചായ കുടിക്കുന്നത് ശീലമാണ്

>

11 Comments

  1. ?????

  2. അടിപൊളി അടുത്ത part വേഗം വരട്ടെ

  3. പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  4. Nannayittund. Wtg 4 nxt part…

  5. Pwoliyee ♥️♥️ Vegam oole kandethatte♥️♥️

  6. തൃശ്ശൂർക്കാരൻ ?

    ✨️???✨️

  7. Adipoli?✨️?

    1. ❤️❤️❤️❤️

  8. പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?

    1. ?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha

Comments are closed.