ദീപു ശാരിയെ വിളിച്ചു കോലായിലേക്കു നടന്നു.
സന്ധ്യ വിരിച്ച ചുവപ്പിൽ അസ്ഥി തറയിലെ മഞ്ഞമന്ദാരാങ്ങൾ സ്മ്രിതിയിലാണ്ടു കിടന്നു.
ദീപിക മുറ്റത്തേക്കു നോക്കി ഓർമ്മകളുടെ കൂടപിറപ്പായാ മൂവാണ്ടൻ മാവ് .
മീനുവിനെ കുറിച്ചു പറയുമ്പോഴൊക്കെയും അവൾ പറയുന്ന ഓർമ്മകളിൽ ഒന്നാണ്. ആ മാവും മാമ്പഴവും.
ഇന്നത് വെട്ടിയവൾക്കായി ചിതയൊരുക്കിയിരിക്കുന്നു.
ദീപിക മുറ്റത്തിറങ്ങി .
…വെട്ടി മാറ്റിയ ഭാഗത്ത് പുതിയ നാമ്പുകൾ കിളിർത്തിരികുന്നു.
അവൾ അസ്ഥി തറയെ ലക്ഷ്യമാക്കി നടന്നു.
അവിടെ അവൾ കണ്ടത് …..
എവിടെയോ നഷ്ട്ടപെട്ടെന്നു കരുതിയ ബാല്യ ത്തെയാണ്.

അവസാനിച്ചു…………..
Vayikkano vendayo ennu aadhyam aalojichu. Pinne vayichu.. ??
Sarikum aara nhan….???? Deepikayo shikhayo???? Last page enikk angott digest aayilla…. pazhaya ormakal shikhakkalle varendath….?
???
❤❤❤
??
❤️