ഈ ഏട്ടനും ശങ്കരേട്ടനും ഒന്നിച്ചു പഠിച്ചതാണത്രേ പണമില്ലായ്മ പഠനത്തിന് വഴിമുടക്കിയായപ്പോൾ ശങ്കരന്റെ അച്ഛൻ വഴി സഹായവുമായി വന്നതും ജോലി മതിയെന്നും സഹായം വേണ്ടെന്നും കടുംപിടിത്തം പിടിച്ചപ്പോൾ ഈ ഓട്ടോ എടുത്തു തന്നതും എല്ലാം ആ ഏട്ടൻ പറഞ്ഞു…
കൈലാസം വീടിന്റെ ഗേറ്റിനു മുന്നിലായി ആ ഓട്ടോ നിർത്തി,
“ഞാൻ അങ്ങോട്ട് വരുന്നില്ല, ശങ്കരൻ കണ്ടാൽ പിന്നേ വിടില്ല… വൈകുന്നേരം വരെ ഞാനും ഇരുന്നു പോകും… പോട്ടെ പെങ്ങളെ…”
ആ വാക്കുകൾ കേട്ടപ്പോൾ, ജീവിക്കാൻ കഷ്ടപ്പെടുന്ന നല്ലവരായ ഈ മനുഷ്യരുടെ ഇടയിലാക്കാതെ, ഒരു രാക്ഷസജന്മത്തിന് തന്നെ എറിഞ്ഞു കൊടുത്തല്ലോ എന്ന്, ആരാധിക്കുന്ന മഹാദേവനോട് ഉള്ളാലെ പരിഭവിച്ചു അവൾ ആ വീടിന്റെ മുറ്റത്തേക്ക് കയറി…
അധികം വലിപ്പമില്ലാത്ത ഒരു വീട്, മുന്നിൽ കാളിങ് ബെല്ലിന് പകരം മണി തൂക്കിയിട്ടിരിക്കുന്നു…
ണിം… പതുക്കെ മുഴങ്ങുന്ന മണിനാദത്തിന് അകമ്പടിയായി ആ വാതിൽ തുറക്കുന്ന ശബ്ദവും എത്തി…
“ആഹ്… മോളെത്തിയോ… വാ… കയറിവാ…”
ഏറെ പരിചയമുള്ള പോലെ വാതിൽ തുറന്നു വന്ന ആ അമ്മ ഗൗരിയോട് സംസാരിച്ചു…
ചെരുപ്പഴിച്ചു ഇറയത്തേക്ക് കയറുമ്പോൾ മറുപടിക്ക് വാക്കുകൾ കിട്ടാതെ അവൾ വിഷമിച്ചു…
“മോൾക്ക് എന്നെ പരിചയമില്ല, അതാ സംശയം… ഞാൻ ശങ്കരന്റെ ഇളയമ്മയാ… അവന്റെ അച്ഛനും അമ്മയും…” അത്രയും പറഞ്ഞു അവർ മുകളിൽ കൊളുത്തിയ രണ്ടു ഫോട്ടോകളിലേക്ക് നോക്കി, ആ മാലയിട്ട ചിത്രങ്ങൾക്ക് മുന്നിൽ ഒരു കുഞ്ഞു നിലവിളക്ക് എരിയുന്നുണ്ടായിരുന്നു…
“ഇപ്പൊ മക്കളില്ലാത്ത എനിക്ക് അവൻ മകനും അവനു ഞാൻ അമ്മയും… വാ കഥകളൊക്കെ വഴിയേ പറയാം… മോളു നടന്നോ, നേരെ ചെന്നിട്ട് ഇടത്തോട്ട് തിരിഞ്ഞോളൂ… അവന്റെ പ്രിയപ്പെട്ട എഴുത്തുമുറിയാണ്… ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം കുട്ടി ചെല്ലൂ…”
നെഞ്ചിടിപ്പോടെ ആ ഇടനാഴിയിലൂടെ നടന്നപ്പോൾ അവളുടെ പാദസരക്കിലുക്കം മാത്രമായിരുന്നു ആ നിശബ്ദതയെ ബേധിച്ചത്…
“ഗൗരിക്കുട്ടീ….” നീട്ടിയുള്ള ആ വിളി അവളെ എന്തൊക്കെയോ ഓർമിപ്പിച്ചു…
സംശയത്തോടെ അവൾ അകത്തേക്ക് കയറുമ്പോൾ, തന്റെ ടേബിളിന് മുന്നിൽ ഇരുന്നു കസേരയോടൊപ്പം തിരിഞ്ഞു തന്നെ നോക്കുന്ന ശങ്കരനെ അവൾ കണ്ടു…
വേണ്ട ഈ കഥ ഇത്രേം മതി …..
ഇതാണ് ഇതിൻ്റെ പൂർണത….
❤️❤️
താങ്ക്സ് ഫോർ യുവർ വാല്യൂബിൾ വേർഡ്‌സ് ???
❤️❤️❤️
????
ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.
ഈ കഥയിലെ കഥാപാത്രങ്ങൾ… Disclaimer വേണ്ടി വരോ? ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല, അറിഞ്ഞിട്ട് പോലുമില്ല, but ending ഇതുപോലെയാണ് എങ്കിൽ ആ ഇത്തക്ക് ഒരുപാട് സ്നേഹം ???
നല്ല പ്രണയ കഥയുടെ പേര് പറയുമോ?
??????? please
അയ്യോ… അങ്ങനെ ചോദിച്ചാൽ… അറിയാവുന്നവർ പറഞ്ഞു കൊടുക്കാമോ ബ്രോസ്… ???
മാലകയുടെ കാമുകന്റെ ദുർഗ,അഗ്നി
So good ?✌️
താങ്ക്സ്… ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ????
തുടരണം എന്നാണ് എനിക്കു പറയാൻ ഉള്ളത് കാരണം ഒരുപാടു ഇഷ്ട്ടായി അതുതന്നെ ????.
തുടർക്കഥക്കുള്ള സ്കോപ്പ് ഉണ്ട് പക്ഷേ ബാക്കി എഴുതിയാൽ ഈ ഫീൽ കിട്ടുമോ എന്നുള്ള കോൺഫിഡൻസ് ഇല്ല സഖാവേ ????
❤️❤️❤️❤️❤️
താങ്ക്സ് രുദ്രാ… ഫോർ സപ്പോർട്ട് ?????
????????
???
????????
????????? വായനക്ക് ഒരുപാട് സ്നേഹം
???? ഒരുപാട് സ്നേഹം ???
ശങ്കരേട്ടാ അങ്ങനെ വിളിച്ചോട്ടെ, ഏട്ടന്റെ ഓരോ കഥയും കഥയായല്ല കാര്യമായിട്ടേ തോന്നിയിട്ടുള്ളു ജീവനും-ജീവിതവും ഇഴകി ചേർന്നത്, വെറുതെ വായിച്ച് പോകാൻ സാധിക്കില്ല.
“ഇതുപോലെയൊക്കെ ഒരു കല്ല്യാണം കഴിച്ചാൽ ആ പെണ്ണിന് നീതി കിട്ടിയോ??? അറിയില്ല…” വായിച്ചപ്പോ ഓർമ വന്നത് ഇന്ത്യയിലെ ഒരു കോടതി വിക്ടിമിനോട് പരിഹാരമായി വിവാഹം തന്നെ വിധിച്ചതായിരുന്നു.
ഇനിയും നല്ല സൃഷ്ടികൾ പിറക്കട്ടെ ❣️❣️❣️
അതേ ഇന്നാട്ടോ രാവണൻന്റെ ജാനകി വായിച്ചത് വായിക്കുമ്പോൾ ഒരിക്കലെങ്കിലും ജാനകിയെ രാവണന് കിട്ടണേ എന്ന് ആഗ്രഹിച്ചു ❣️❣️❣️❣️
കിട്ടില്ല സഹോ, കാരണം അവൻ രാവണനും അവൾ ജാനകിയും ആണ്… രാവണന് മണ്ഡോദരിയെ മാത്രം വിധിച്ചിട്ടുള്ളൂ…
ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ???? നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഇടകലർത്തി എഴുതുന്നതുകൊണ്ടാവും അങ്ങനെ തോന്നിയത്… അത്ര വലിയ എഴുത്തുകാരൻ ഒന്നുമല്ലാട്ടോ… വാക്കുകൾക്ക് ഒരുപാട് സ്നേഹം ????
????
താങ്ക്സ് നിധീഷ്???
Superb
താങ്ക്സ് ???
കൊള്ളാം ബ്രോ. നൈസ്. ?
താങ്ക്സ് വിക്കി ???
??
???
ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.
എന്റെ വീടും ഇരിങ്ങാലക്കുട അടുത്താണ്, പക്ഷേ, രാവണൻജി പറഞ്ഞപ്പോഴാണ് ഇത് അറിയുന്നത്… അല്ലെങ്കിൽ ചിലപ്പോ, എപ്പോഴെങ്കിലും കേട്ടു മറന്നതാണോ എന്നും അറിയില്ല… എങ്കിലും ഒരുപാട് സ്നേഹം, ❤❤❤
?????
താങ്ക്സ് ???
?
Thanks???
?
താങ്ക്സ് ???