വെള്ള ചുരിദാറും ഷാളും ധരിച്ചു ഒരു കുഞ്ഞു പൊട്ടും തൊട്ട് ഇറങ്ങി വന്ന ഗൗരി എല്ലാവരെയും അമ്പരപ്പിച്ചു… വളരെക്കാലത്തിനു ശേഷം അവൾ മുറിക്ക് പുറത്തിറങ്ങിയതും, യാത്ര പോകുന്നതുമെല്ലാം, അവർക്ക് ഏറെ പുതിയ കാഴ്ചകൾ തന്നെ ആയിരുന്നു…
അക്ഷരനഗരിയിൽ നിന്നും കണ്ണന്റെ നഗരത്തിലേക്കുള്ള യാത്രയിൽ ഗൗരിയുടെ ഓർമ്മകൾ പുറകിലേക്ക് പാഞ്ഞു…
‘കണ്ണൻ… കണ്ണേട്ടൻ…
കണ്ണേട്ടനെ ഒരുപാടിഷ്ടമായിരുന്നു, ചെറുപ്പം മുതൽ… ഒന്നിച്ചു പഠിച്ചു, ഒന്നിച്ചു കളിച്ചു വളർന്നവർ… സ്നേഹിതന്മാരുടെ മക്കൾ…
ചെറുപ്പം മുതൽ നിസ്സാരകാര്യങ്ങളിൽ പോലും തന്റെ ഇഷ്ടം ഓടിനടന്നു നിറവേറ്റിത്തരാൻ എന്തൊരു ഉത്സാഹമായിരുന്നു ഏട്ടന്…
ഒരിക്കൽ പൂത്തുനിൽക്കുന്ന വെള്ളാമ്പൽ കണ്ടു പറിച്ചു തരാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ, അച്ഛന്റെ കയ്യിൽ നിന്നും വഴക്കാണ് കിട്ടിയത്, കരഞ്ഞു കരഞ്ഞു വീട്ടിലെത്തിയപ്പോഴോ…
കണ്ണേട്ടനെ വല്യച്ഛൻ അടിക്കുന്നതാണ് കാഴ്ച, പുഴയിലെ ചെളിയുള്ള ഭാഗത്തു ചെന്നു ചാടിയതിനാ അടി. കരച്ചിലൊക്കെ മാറ്റി താൻ കാരണം ചോദിച്ചപ്പോ ഒന്നും മിണ്ടാതെ ഒരു കേട്ടു വെള്ളാമ്പൽ പൂക്കൾ എടുത്തു കയ്യിൽ തന്നു… കൂടെ കവിളിലൊരു മുത്തവും…
എത്ര പിണങ്ങിയാലും, ഗൗരീ… എന്നുള്ള ഈണത്തോടെ നീട്ടിയുള്ള വിളിയിൽ എല്ലാം മറന്നു ചുണ്ടിൽ പുഞ്ചിരി വിരിയുമായിരുന്നു…
പക്ഷേ… വലുതായപ്പോൾ ആളാകെ മാറി… സ്നേഹത്തോടെയുള്ള സ്പർശനങ്ങളിൽ മാറ്റം വന്നത് പതുക്കെ മനസ്സിലായിതുടങ്ങി… എന്തിനു, നോട്ടത്തിൽ പോലും പ്രണയത്തോടൊപ്പം… അല്ല, പ്രണയമുണ്ടായിരുന്നോ… ഇല്ല… മറ്റെന്തോ ആയിരുന്നു, ആ കണ്ണുകളിൽ…
വല്യമ്മക്ക് വയ്യാതെ ഒരു ദിവസം, എല്ലാവരും കൂടി ഹോസ്പിറ്റലിൽ പോയ ആ ദിവസമാണ്… ഏട്ടനും ഞാനും മാത്രം വീട്ടിലുണ്ടായിരുന്ന ആ ദിവസമാണ്, ആദ്യമായി ആ രൂപം കണ്ടത്… ഒരു താലി ആ കൈകൊണ്ട് കഴുത്തിലണിഞ്ഞതിനു ശേഷം, പവിത്രതയോടെ ആ കാൽക്കീഴിൽ വക്കാൻ സൂക്ഷിച്ചിരുന്നതെല്ലാം, മദ്യത്തിന്റെ മണമുളവാക്കുന്ന നിശ്വാസങ്ങളോടെ ആ മനുഷ്യൻ കവർന്നെടുത്തു…
വേണ്ട ഈ കഥ ഇത്രേം മതി …..
ഇതാണ് ഇതിൻ്റെ പൂർണത….
❤️❤️
താങ്ക്സ് ഫോർ യുവർ വാല്യൂബിൾ വേർഡ്‌സ് ???
❤️❤️❤️
????
ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.
ഈ കഥയിലെ കഥാപാത്രങ്ങൾ… Disclaimer വേണ്ടി വരോ? ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല, അറിഞ്ഞിട്ട് പോലുമില്ല, but ending ഇതുപോലെയാണ് എങ്കിൽ ആ ഇത്തക്ക് ഒരുപാട് സ്നേഹം ???
നല്ല പ്രണയ കഥയുടെ പേര് പറയുമോ?
??????? please
അയ്യോ… അങ്ങനെ ചോദിച്ചാൽ… അറിയാവുന്നവർ പറഞ്ഞു കൊടുക്കാമോ ബ്രോസ്… ???
മാലകയുടെ കാമുകന്റെ ദുർഗ,അഗ്നി
So good ?✌️
താങ്ക്സ്… ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ????
തുടരണം എന്നാണ് എനിക്കു പറയാൻ ഉള്ളത് കാരണം ഒരുപാടു ഇഷ്ട്ടായി അതുതന്നെ ????.
തുടർക്കഥക്കുള്ള സ്കോപ്പ് ഉണ്ട് പക്ഷേ ബാക്കി എഴുതിയാൽ ഈ ഫീൽ കിട്ടുമോ എന്നുള്ള കോൺഫിഡൻസ് ഇല്ല സഖാവേ ????
❤️❤️❤️❤️❤️
താങ്ക്സ് രുദ്രാ… ഫോർ സപ്പോർട്ട് ?????
????????
???
????????
????????? വായനക്ക് ഒരുപാട് സ്നേഹം
???? ഒരുപാട് സ്നേഹം ???
ശങ്കരേട്ടാ അങ്ങനെ വിളിച്ചോട്ടെ, ഏട്ടന്റെ ഓരോ കഥയും കഥയായല്ല കാര്യമായിട്ടേ തോന്നിയിട്ടുള്ളു ജീവനും-ജീവിതവും ഇഴകി ചേർന്നത്, വെറുതെ വായിച്ച് പോകാൻ സാധിക്കില്ല.
“ഇതുപോലെയൊക്കെ ഒരു കല്ല്യാണം കഴിച്ചാൽ ആ പെണ്ണിന് നീതി കിട്ടിയോ??? അറിയില്ല…” വായിച്ചപ്പോ ഓർമ വന്നത് ഇന്ത്യയിലെ ഒരു കോടതി വിക്ടിമിനോട് പരിഹാരമായി വിവാഹം തന്നെ വിധിച്ചതായിരുന്നു.
ഇനിയും നല്ല സൃഷ്ടികൾ പിറക്കട്ടെ ❣️❣️❣️
അതേ ഇന്നാട്ടോ രാവണൻന്റെ ജാനകി വായിച്ചത് വായിക്കുമ്പോൾ ഒരിക്കലെങ്കിലും ജാനകിയെ രാവണന് കിട്ടണേ എന്ന് ആഗ്രഹിച്ചു ❣️❣️❣️❣️
കിട്ടില്ല സഹോ, കാരണം അവൻ രാവണനും അവൾ ജാനകിയും ആണ്… രാവണന് മണ്ഡോദരിയെ മാത്രം വിധിച്ചിട്ടുള്ളൂ…
ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ???? നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഇടകലർത്തി എഴുതുന്നതുകൊണ്ടാവും അങ്ങനെ തോന്നിയത്… അത്ര വലിയ എഴുത്തുകാരൻ ഒന്നുമല്ലാട്ടോ… വാക്കുകൾക്ക് ഒരുപാട് സ്നേഹം ????
????
താങ്ക്സ് നിധീഷ്???
Superb
താങ്ക്സ് ???
കൊള്ളാം ബ്രോ. നൈസ്. ?
താങ്ക്സ് വിക്കി ???
??
???
ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.
എന്റെ വീടും ഇരിങ്ങാലക്കുട അടുത്താണ്, പക്ഷേ, രാവണൻജി പറഞ്ഞപ്പോഴാണ് ഇത് അറിയുന്നത്… അല്ലെങ്കിൽ ചിലപ്പോ, എപ്പോഴെങ്കിലും കേട്ടു മറന്നതാണോ എന്നും അറിയില്ല… എങ്കിലും ഒരുപാട് സ്നേഹം, ❤❤❤
?????
താങ്ക്സ് ???
?
Thanks???
?
താങ്ക്സ് ???