രുദ്രൻ : എങ്ങനെ ഉണ്ട് നിങ്ങടെ ഏട്ടത്തി
അച്ചു : പാവം ആണ്
രോഹൻ : പാവം മാത്രം അല്ല , ഈ 15 ദിവസത്തിനുള്ളിൽ എല്ലാവരുടേം കണ്ണിലുണ്ണി ആയി ,ദേ ഇവളുടെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു 8 മണീടെ വണ്ടി ഇപ്പൊ 6 മണിക്കേ എണീക്കും യോഗ ചെയ്യും വർക്ക് ഔട്ട് ചെയ്യും ,,എല്ലാം ഏട്ടത്തി ചെയ്യുക്കുന്നതാ , ഏറ്റവും രസം രാത്രി 7 -10 compulsory സ്റ്റഡി ടൈം ആണ് അത് എനിക്കും രാധേച്ചിക്കും ഋഷിയെട്ടനും ബാധകം ,ഇവളെ ഡോക്ടർ ആകുമെന്ന പറഞ്ഞേക്കുന്നെ , പിന്നെ ഇവളുടെ റൂം ഒന്ന് കാണണം പണ്ടത്തെ പോലെ ഒന്നും അല്ല neet & clean ആണ് ഇപ്പൊ ഇവൾ ചെയ്യുന്നത് അല്ലാട്ടോ എല്ലാം ഏട്ടത്തി തന്നെയാ ചെയ്യുന്നേ, ഒരു മിനിറ്റ് വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല, ഇന്ദ്രേട്ടന്റേം ആധിയേട്ടൻറേം ആര്യേട്ടന്റേം റൂം സെയിം സിറ്റുവേഷൻ ആണ് , ആധിയേട്ടനും ആര്യേട്ടനും വരുമ്പോൾ റൂം മാറി എന്ന് പറയുന്നാവോ
രുദ്രൻ : അമ്മെ ഒരു ഗ്ലാസ് വെള്ളം
ഗൗരി ആണ് വെള്ളം കൊണ്ട് വന്നു കൊടുത്തത്
രുദ്രൻ : റൂമിലേക്കു ഫ്ലാസ്കിൽ കുറച്ച കട്ടൻ കാപ്പി എടുക്കാൻ പറയണം അമ്മയോട് , അവിടെ ടേബിളിൽ വെച്ച മതി
അമ്മയെല്ലാം കിടന്നിരുന്നു അവളോട് ഒന്ന് സംസാരിക്കാൻ വേണ്ടി ആണ് പറഞ്ഞത് അതിനും തലയാട്ടി പോയി ശേ
രുദ്രൻ : നിങ്ങടെ ഏട്ടത്തി അതികം സംസാരിക്കാത്ത കൂട്ടത്തിൽ ആണല്ലേ ,,വല്ലാത്ത നാണം ,,മ്മ് മ്മ് ,,, എന്ത് ചോദിച്ചാലും തലയാട്ടാൽ മാത്രം ,,രുദ്രൻ ഒരു കുസൃതിയോടെ ചോദിച്ചു അവരോട്
രോഹൻ : അപ്പൊ മുതലാളിക് മനസ്സിലായിലല്ലേ ,,ഏട്ടത്തി മൂങ്ങൻ ആണ് മുതലാളി മൂങ്ങൻ
അവൻ രമണൻ സ്റ്റൈലിൽ പറഞ്ഞത് അവനു പെട്ടെന്ന് മനസിലായില്ല അച്ചു അവന്റെ തലക്കിട്ടൊന്നു കൊടുത്തു എന്നിട്ട് വിഷമത്തോടെ രുദ്രന്റെ മുഖത്തേക് നോക്കി അവൻ തിരിച്ചും
അച്ചു : ഏട്ടത്തിക് സംസാരശേഷി ഇല്ല വല്യേട്ട ,,,ഏട്ടത്തി ഊമ ആണ്
രുദ്രൻ അതൊരു ഞെട്ടൽ ആയിരുന്നു ,,അവൻ ഒരിക്കലും പ്രേതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്
തുടരും
by:ponmins
❤❤❤❤❤??
Machane entha ith thengu kayattam kazhinja paramb pole full twist.oru clutchum kittunnilla.story ore polii
ithokke enth ?
ഇവിടെ ആരാ വെടി പൊട്ടിച്ചത്. നാളെ എന്താ വിഷുവാ. ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ? എന്തായാലും ഒരേ പൊളി.
With Love❤️❤️
thank you
Adutha part ennaa??..
kurach divasam daily undaavum
എന്നത്തെയും പോലെ മനോഹരം ഇന്നലെ പാതി ഉറക്കത്തിലാണ് വായിച്ചത്. റിവ്യൂ തന്നു എന്ന് കരുതി
ക്ഷമിക്കുക..
thank you
❤❤❤
??
Twistodu twist twist of maniaaaa…. pinne maheswarane otta adikkonnum kollaruth….be evil✌
avane kollilla ,, kollathe kollathe ullu
Kadha super aanu… Charaparann twist aanu… Entammooo…
Ushaar aayii.. waiting for next part
twist eappo vennelum pratheekshikkam ,, just wait and see
പൊളിയെ
ഫുൾ ട്വിസ്റ്റ് ആണല്ലോ പടച്ചോനെ ???????????
Enii anthokey kanan kidakunuu……
ithonnum onnum alla bro ,, ithu chumma oru trailer mathram annu
??? എല്ലാ പാർട്ടും പോലെ ഈ പാർട്ടും പൊളിച്ചടുക്കി.
റോഹാന്റെ ഓട്ടം ? അതുക്കിടിലം ആയിരുന്നൂട്ടോ.
ഈ രുദ്രൻ എന്ത് മനുഷ്യൻ ആണ് കെട്ടിയ ഉടനെ 15 ദിവസത്തെ ടൂറിനു പോയി ?.
ഈ പാർട്ടിൽ കൂടുതലും ചിരി ഇലമെന്റ്സ് ആയിരുന്നു കിടുകി ?.
ഗൗരി മുറപെണ്ണാണ് എന്നുള്ളത് ഒരു വമ്പൻ ട്വിസ്റ്റ് ആയിരുന്നൂട്ടോ.
Waiting 4 nxt part ?.
തങ്ക് you ,,❤️❤️
Polich
കലക്കൻ…. Part…
വായിച്ചു ഇരുന്നു സമയം പോകുന്നത് അറിയുന്നെയില്ല… അത്രയും മനോഹരം…
ഇഷ്ടം… ❤️❤️
thank you
പൊളിച്ചു? വായിച്ചു തീർന്നത് അറിഞ്ഞില്ല
Waiting for next part ❤️☺️
thank you
Daily undakum athayirikkum
Bro…. Nannayirunnu…..page kurachu koottanam …plss….snehathode….
Daily undakum athayirikkum
ഒരു സംശയം ചോദിച്ചോട്ടെ ഇതിലെ മെയിൻ വില്ലൻ രുദ്രൻ റെ ആത്മസുഹൃത്ത് alle
allallo
എന്റെ കലും പ്രായത്തിൽ മുതിർന്നത് ആണോ എന്ന് എനിക്കറിയില്ല ആണേലും അല്ലേലും എന്റെ പൊന്നു ചേച്ചി * ഗൗരി – the mute girl * page njan 35 ayi??? ഒരു രക്ഷയില്ല
എന്ന അവിടെയും ഞാൻ ഒരു ട്വിസ്റ്റ് തരാം , ഞാൻ 30 വയസ്സ് പ്രായമുള്ള സുന്ദരനും സുമുഖനും twin baby girlsന്റെ ഉപ്പയും ആണ് , ?????
Lucky man❤
Athu oru chodiyam anuu…
Vazhye mansilakum.
?
അടിപൊളി
പൊളിച്ചു മുത്തേ പൊളിച്ചുപെട്ടെന്ന് തന്നെ അടുത്ത പാർട്ട് submit ച്യ്തോ പേജുകൾ കുറച്ചു കൂടി കൂട്ടി എഴുതുമോ പെട്ടെന്ന് തീർന്നു പോകുന്നു നാളെ നെക്സ്റ്റ് പാർട്ട് കിട്ടും എന്ന് വിചാരിക്കുന്നു ??
nokkam
❤️❤️ പൊളി വായിച്ചു തീർന്നത് അറിഞ്ഞില്ല…. ❤️❤️ ഈ പേരുകളൊക്കെ എവിടന്ന് കിട്ടുന്നു എന്റെ പൊന്നെ…. എന്തായാലും കിടുക്കി….
Nte muthe nerittukandirunnel orumma thanenne orupadishtavunundtta….
നൊ നൊ നൊ ??