ഇങേര് ഇതിപ്പോ എന്താ പറഞ്ഞെ ,അയ്യേ ,,കണ്ട് കാണോ ,,ഹേയ് ,ഉണ്ടാവില്ല ,,ആ ഇനി ഇപ്പൊ കണ്ട തന്നെ എന്താ കുഴപ്പം അങേർക് കാണാൻ ഉള്ളത് തന്നെ അല്ല ,,ഞാൻ അങ്ങനെ ആത്മകതവും പറഞ്ഞോണ്ട് നിന്നപ്പോ രുദ്രേട്ടൻ ഇറങ്ങി വന്നു എന്നോടൊന്ന് ചിരിച്ചു ഞാൻ തിരിച്ചും എന്നിട്ട് ഒരു ചോദ്യം
രുദ്രൻ : എന്ത തന്റെ പേര്
ഞാൻ കയ്യിലെ പച്ച കുത്തിയത് കാണിച്ച കൊടുത്തു
രുദ്രൻ :ഗൗരി ,,നൈസ് നെയിം ,,,ഇവിടെ എല്ലാം ഇഷ്ട്ടായോ
ഗൗരി ആയി എന്ന് തലയാട്ടി
വേറെന്തോ പറയാൻ വന്നതും ഡോറിൽ മുട്ടി അച്ചു വിളിച്ചു രുദ്രൻ ആണ് പോയി വാതിൽ തുറന്നതു അച്ചു അവനെ കണ്ടോന്ന് ചിരിച്ചു
അച്ചു : ആ വല്യേട്ടൻ എത്തിയോ ഏട്ടത്തിയെ കൂട്ടി വാ ഭക്ഷണം കഴിക്കാൻ എല്ലാരും ഇരുന്നു
രുദ്രേട്ടന്റെ കൂടെ ഞാന് താഴേക്കു പോയി എല്ലാവരും ഉണ്ടായിരുന്നു അവിടെ ,ഏട്ടൻ ഇരുന്നതിന്റെ അപ്പുറവും ഇപ്പുറവും ആയി അച്ചുവും രോഹനും ഇരുന്നു ,
അച്ഛൻ : നീ എപ്പോഴാ എത്തിയെ
രുദ്രൻ : ഇപ്പൊ എത്തിയതേ ഉള്ളു
അച്ഛൻ : അടുത്ത സൺഡേ നിങ്ങള്ടെ റിസപ്ഷൻ വെക്കാം എന്നാണ് ആലോചിക്കുന്നത് എന്ത് പറയുന്നു
രുദ്രൻ : അച്ഛൻ തീരുമാനിച്ചോള്ളൂ
അച്ഛൻ : മോൾക് കുഴപ്പം ഒന്നും ഇല്ലല്ലോ
ഇല്ലെന്ന് തലയാട്ടി
അച്ഛൻ : നാളെ ഉച്ചക് ശേഷം മോളും അച്ചുവും ഋഷിയുടെ കൂടെ പോയി ഡ്രെസ്സിനുള്ള അളവ് കൊടുക്കണം
ഗൗരി അതിനും തലയാട്ടി
മുത്തശ്ശി : നാളെ രണ്ടുപേരും കൂടി കുടുംബ ക്ഷേത്രത്തിൽ പോണം കേട്ടോ രുദ്ര
ഗൗരി അതിനും തലയാട്ടി ,,ഇതൊക്കെ രുദ്രൻ ശ്രേധിച്ചിരുന്നു എല്ലാവരും ഡ്രെസ്സിനും ഫങ്ക്ഷനും മറ്റുമുള്ള ചർച്ചകൾ നടത്തുന്നു ഓരോരുത്തർ അവരുടെ അഭിപ്രായം പറഞ്ഞു അവളോട് ചോദിക്കുന്നുണ്ട് എല്ലാത്തിനും ഒരു ചിരിയോ അല്ലേൽ ഒരു തലയാട്ടാലോ ആണ് മറുപടി
ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു സെറ്റിയിൽ ഇറക്കുക ആയിരുന്നു രുദ്രൻ ,അച്ചുവും രോഹനും അവന്റടുത്തേക് വന്നു അവനെടുത്തിരുന്നു
❤❤❤❤❤??
Machane entha ith thengu kayattam kazhinja paramb pole full twist.oru clutchum kittunnilla.story ore polii
ithokke enth ?
ഇവിടെ ആരാ വെടി പൊട്ടിച്ചത്. നാളെ എന്താ വിഷുവാ. ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ? എന്തായാലും ഒരേ പൊളി.
With Love❤️❤️
thank you
Adutha part ennaa??..
kurach divasam daily undaavum
എന്നത്തെയും പോലെ മനോഹരം ഇന്നലെ പാതി ഉറക്കത്തിലാണ് വായിച്ചത്. റിവ്യൂ തന്നു എന്ന് കരുതി
ക്ഷമിക്കുക..
thank you
❤❤❤
??
Twistodu twist twist of maniaaaa…. pinne maheswarane otta adikkonnum kollaruth….be evil✌
avane kollilla ,, kollathe kollathe ullu
Kadha super aanu… Charaparann twist aanu… Entammooo…
Ushaar aayii.. waiting for next part
twist eappo vennelum pratheekshikkam ,, just wait and see
പൊളിയെ
ഫുൾ ട്വിസ്റ്റ് ആണല്ലോ പടച്ചോനെ ???????????
Enii anthokey kanan kidakunuu……
ithonnum onnum alla bro ,, ithu chumma oru trailer mathram annu
??? എല്ലാ പാർട്ടും പോലെ ഈ പാർട്ടും പൊളിച്ചടുക്കി.
റോഹാന്റെ ഓട്ടം ? അതുക്കിടിലം ആയിരുന്നൂട്ടോ.
ഈ രുദ്രൻ എന്ത് മനുഷ്യൻ ആണ് കെട്ടിയ ഉടനെ 15 ദിവസത്തെ ടൂറിനു പോയി ?.
ഈ പാർട്ടിൽ കൂടുതലും ചിരി ഇലമെന്റ്സ് ആയിരുന്നു കിടുകി ?.
ഗൗരി മുറപെണ്ണാണ് എന്നുള്ളത് ഒരു വമ്പൻ ട്വിസ്റ്റ് ആയിരുന്നൂട്ടോ.
Waiting 4 nxt part ?.
തങ്ക് you ,,❤️❤️
Polich
കലക്കൻ…. Part…
വായിച്ചു ഇരുന്നു സമയം പോകുന്നത് അറിയുന്നെയില്ല… അത്രയും മനോഹരം…
ഇഷ്ടം… ❤️❤️
thank you
പൊളിച്ചു? വായിച്ചു തീർന്നത് അറിഞ്ഞില്ല
Waiting for next part ❤️☺️
thank you
Daily undakum athayirikkum
Bro…. Nannayirunnu…..page kurachu koottanam …plss….snehathode….
Daily undakum athayirikkum
ഒരു സംശയം ചോദിച്ചോട്ടെ ഇതിലെ മെയിൻ വില്ലൻ രുദ്രൻ റെ ആത്മസുഹൃത്ത് alle
allallo
എന്റെ കലും പ്രായത്തിൽ മുതിർന്നത് ആണോ എന്ന് എനിക്കറിയില്ല ആണേലും അല്ലേലും എന്റെ പൊന്നു ചേച്ചി * ഗൗരി – the mute girl * page njan 35 ayi??? ഒരു രക്ഷയില്ല
എന്ന അവിടെയും ഞാൻ ഒരു ട്വിസ്റ്റ് തരാം , ഞാൻ 30 വയസ്സ് പ്രായമുള്ള സുന്ദരനും സുമുഖനും twin baby girlsന്റെ ഉപ്പയും ആണ് , ?????
Lucky man❤
Athu oru chodiyam anuu…
Vazhye mansilakum.
?
അടിപൊളി
പൊളിച്ചു മുത്തേ പൊളിച്ചുപെട്ടെന്ന് തന്നെ അടുത്ത പാർട്ട് submit ച്യ്തോ പേജുകൾ കുറച്ചു കൂടി കൂട്ടി എഴുതുമോ പെട്ടെന്ന് തീർന്നു പോകുന്നു നാളെ നെക്സ്റ്റ് പാർട്ട് കിട്ടും എന്ന് വിചാരിക്കുന്നു ??
nokkam
❤️❤️ പൊളി വായിച്ചു തീർന്നത് അറിഞ്ഞില്ല…. ❤️❤️ ഈ പേരുകളൊക്കെ എവിടന്ന് കിട്ടുന്നു എന്റെ പൊന്നെ…. എന്തായാലും കിടുക്കി….
Nte muthe nerittukandirunnel orumma thanenne orupadishtavunundtta….
നൊ നൊ നൊ ??