* ഗൗരി – the mute girl * 7 [PONMINS] 337

ഭക്ഷണം കഴിച്ചു തിരിച്ചു അവിടെ തന്നെ വന്നിരുന്നു അച്ചു ഒരു മിനിറ്റ് എന്നും പറഞ്ഞു ഓടിപ്പോവുന്നത് കണ്ടു ,,പെട്ടെന്ന് തന്നെ തിരിച്ചും വന്നു വന്നത് ഒരു ടാബും കൊണ്ടാണ്

അച്ചു : എന്തായാലും വെറുതെ ഇരിക്കല്ലേ എന്ന എല്ലാവരെയും ഒന്ന് പരിചയപ്പെട്ടുകളയാം എന്താ

ഞാൻ തലയാട്ടി സമ്മതം പറഞ്ഞു

അച്ചു : ദേവമഠം അതാണ് നമ്മടെ തറവാട്ട് പേര്

മുത്തശ്ശൻ ദേവദത്തൻ മുത്തശ്ശി പാർവതി
അവർക്കു 6 മക്കൾ ആണ് ആദ്യത്തെ 2 പേർ ട്വിൻസ് ആണ് ശിവദേവ്‌ വർമ്മ ശിവ വല്യച്ഛൻ കോളേജിൽ നിന്ന് ടൂർ പോയതാ ഹിമാലയത്തിലേക് അവിടെ മഞ്ഞിടിഞ്ഞെന്നോ മറ്റോ പറഞ്ഞു അപകടം പറ്റി പിന്നെ ആളെ കുറിച്ച് ഒരു വിവരോം ഇല്ല

രണ്ടാമത്തെ മകൻ മഹാദേവ് വർമ്മ ഭാര്യ ലക്ഷ്മി
അവർക്കു 4 മക്കൾ ആണ് രുദ്ര ദേവ് വർമ്മ , ഇന്ദ്ര ദേവ് വർമ്മ ,ആദി ദേവ് വർമ്മ ,ആര്യ ദേവ് വർമ്മ

മൂന്നാമത്തെ സരസ്വതി അപ്പച്ചി ഭർത്താവ് ഭരതൻ 4 മക്കൾ ജഗൻ , മധുമിത ,ഭദ്രൻ ,മാളവിക

4 മാതെ സവിത അപ്പച്ചി ഭർത്താവ് രാജേഷ്
3 മക്കൾ രോഹിണി ,രാധിക ,രോഹൻ

5 മാതെ എന്റെ അച്ഛൻ വിശ്വ ദേവ് വർമ്മ ഭാര്യ അമൃത 2 മക്കൾ ഋഷി ദേവ് വർമ്മ , അർച്ചന ദേവ് വർമ്മ

6 മാതെ ആവണി ദേവ് വർമ്മ അപ്പച്ചി ഇഷ്ട്ടപെട്ടാലുടെ കൂടെ പോയി പിന്നെ വിവരോം ഇല്ല ,

അത് കേട്ടപ്പോൾ സങ്കടം ആയി അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു കുറച്ചുനേരം കൂടി അവിടെ തന്നെ ഇരുന്നു വർത്തമാനം പറഞ്ഞു അച്ഛൻ പറഞ്ഞപോലെ തന്നെ എനിക്ക് സംസാരിക്കാൻ ഒരു ഗ്യാപ്പും തരാതെ പുള്ളിക്കാരി സംസാരിച്ചുകൊണ്ടേ ഇരിക്ക ഞാനും അത് കേട്ടിരുന്നു നല്ല രസമാണ് അവളുടെ ആ കൊഞ്ചലോടെ ഉള്ള സംസാരം ,ഇതിനിടക്ക് കുടുംബത്തിലുള്ളവരെ മൊത്തത്തിൽ ഒരു വിവരണം തന്നിരുന്നു

‘അമ്മ വന്നു പൂവാം എന്ന് പറഞ്ഞു എന്റെ കൈപിടിച്ചു മുന്നോട്ട് നടന്നു എന്റെ മറ്റേ കയ്യിൽ തൂങ്ങി അച്ചുവും ഉണ്ടായിരുന്നു
ഒരു 20 മിനിറ്റ് യാത്രക് ശേഷം ഒരു പടുകൂറ്റൻ മാന്ഷന് മുൻപിൽ വണ്ടി നിർത്തി അമ്മയുടെ തറവാട് ആദ്യമായി വരുന്നത് ഇവിടുത്തെ മൂത്ത മരുമകൾ ആയി എന്തോ വല്ലാത്തൊരു വെപ്രാളം തോന്നി എനിക്ക് വണ്ടിയിൽ നിന്നും ഇറങ്ങി വീടിന്റെ മുന്നിൽ നിന്നു ഞാൻ

43 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  2. Machane entha ith thengu kayattam kazhinja paramb pole full twist.oru clutchum kittunnilla.story ore polii

    1. ithokke enth ?

  3. Malakhaye Premicha Jinn❤️

    ഇവിടെ ആരാ വെടി പൊട്ടിച്ചത്. നാളെ എന്താ വിഷുവാ. ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ? എന്തായാലും ഒരേ പൊളി.

    With Love❤️❤️

    1. thank you

  4. Sharath Pattambi

    Adutha part ennaa??..

    1. kurach divasam daily undaavum

  5. എന്നത്തെയും പോലെ മനോഹരം ഇന്നലെ പാതി ഉറക്കത്തിലാണ് വായിച്ചത്. റിവ്യൂ തന്നു എന്ന് കരുതി
    ക്ഷമിക്കുക..

    1. thank you

  6. നിധീഷ്

    ❤❤❤

  7. Twistodu twist twist of maniaaaa…. pinne maheswarane otta adikkonnum kollaruth….be evil✌

    1. avane kollilla ,, kollathe kollathe ullu

  8. Kadha super aanu… Charaparann twist aanu… Entammooo…
    Ushaar aayii.. waiting for next part

    1. twist eappo vennelum pratheekshikkam ,, just wait and see

  9. പൊളിയെ

  10. രാവണപ്രഭു

    ഫുൾ ട്വിസ്റ്റ്‌ ആണല്ലോ പടച്ചോനെ ???????????

    1. Enii anthokey kanan kidakunuu……

    2. ithonnum onnum alla bro ,, ithu chumma oru trailer mathram annu

  11. ??? എല്ലാ പാർട്ടും പോലെ ഈ പാർട്ടും പൊളിച്ചടുക്കി.
    റോഹാന്റെ ഓട്ടം ? അതുക്കിടിലം ആയിരുന്നൂട്ടോ.
    ഈ രുദ്രൻ എന്ത്‌ മനുഷ്യൻ ആണ്‌ കെട്ടിയ ഉടനെ 15 ദിവസത്തെ ടൂറിനു പോയി ?.
    ഈ പാർട്ടിൽ കൂടുതലും ചിരി ഇലമെന്റ്സ് ആയിരുന്നു കിടുകി ?.
    ഗൗരി മുറപെണ്ണാണ് എന്നുള്ളത് ഒരു വമ്പൻ ട്വിസ്റ്റ് ആയിരുന്നൂട്ടോ.
    Waiting 4 nxt part ?.

    1. തങ്ക് you ,,❤️❤️

  12. കലക്കൻ…. Part…
    വായിച്ചു ഇരുന്നു സമയം പോകുന്നത് അറിയുന്നെയില്ല… അത്രയും മനോഹരം…

    ഇഷ്ടം… ❤️❤️

    1. thank you

  13. കാർത്തിവീരാർജ്ജുനൻ

    പൊളിച്ചു? വായിച്ചു തീർന്നത് അറിഞ്ഞില്ല
    Waiting for next part ❤️☺️

    1. thank you

  14. Daily undakum athayirikkum

  15. Bro…. Nannayirunnu…..page kurachu koottanam …plss….snehathode….

    1. Daily undakum athayirikkum

  16. വിരഹ കാമുകൻ???

    ഒരു സംശയം ചോദിച്ചോട്ടെ ഇതിലെ മെയിൻ വില്ലൻ രുദ്രൻ റെ ആത്മസുഹൃത്ത് alle

      1. വിരഹ കാമുകൻ???

        എന്റെ കലും പ്രായത്തിൽ മുതിർന്നത് ആണോ എന്ന് എനിക്കറിയില്ല ആണേലും അല്ലേലും എന്റെ പൊന്നു ചേച്ചി * ഗൗരി – the mute girl * page njan 35 ayi??? ഒരു രക്ഷയില്ല

        1. എന്ന അവിടെയും ഞാൻ ഒരു ട്വിസ്റ്റ് തരാം , ഞാൻ 30 വയസ്സ് പ്രായമുള്ള സുന്ദരനും സുമുഖനും twin baby girlsന്റെ ഉപ്പയും ആണ് , ?????

          1. വിരഹ കാമുകൻ???

            Lucky man❤

    1. Athu oru chodiyam anuu…

      1. Vazhye mansilakum.

      2. വിരഹ കാമുകൻ???

        ?

  17. അടിപൊളി

  18. പൊളിച്ചു മുത്തേ പൊളിച്ചുപെട്ടെന്ന് തന്നെ അടുത്ത പാർട്ട്‌ submit ച്യ്തോ പേജുകൾ കുറച്ചു കൂടി കൂട്ടി എഴുതുമോ പെട്ടെന്ന് തീർന്നു പോകുന്നു നാളെ നെക്സ്റ്റ് പാർട്ട്‌ കിട്ടും എന്ന് വിചാരിക്കുന്നു ??

  19. ❤️❤️ പൊളി വായിച്ചു തീർന്നത് അറിഞ്ഞില്ല…. ❤️❤️ ഈ പേരുകളൊക്കെ എവിടന്ന് കിട്ടുന്നു എന്റെ പൊന്നെ…. എന്തായാലും കിടുക്കി….

  20. DoNa ❤MK LoVeR FoR EvEr❤

    Nte muthe nerittukandirunnel orumma thanenne orupadishtavunundtta….

    1. നൊ നൊ നൊ ??

Comments are closed.