* ഗൗരി – the mute girl * 7 [PONMINS] 337

ദേവൂട്ടി : സംസാരിക്കാൻ കഴിഞ്ഞാലല്ലേ പറയാ
എത്ര തവണ ഡയറി വായിക്കാൻ പറഞ്ഞു കേട്ടില്ലല്ലോ ,ഒരുവട്ടം പിടിച്ചുനിർത്തി കയ്യിൽ തന്നില്ലേ എന്നിട്ടും വായിച്ചില്ല ,ഇതൊക്കെ പോട്ടെ ഇപ്പൊ റൂമിൽ ഇരിപ്പുണ്ടാവില്ലേ ആ ഡയറി 10 വര്ഷം ഉണ്ടായിട്ടും അതൊന്ന് എടുത്ത് നോക്കാൻ തോന്നിയോ

ആ ചോദ്യം വല്ലതെകൊണ്ടു അവന് ,,ശരിയാണ് അതവിടെ ഇരിക്കുന്നുണ്ട് ഒരുവട്ടം പോലും എടുത്തുനോക്കിയിട്ടില്ല ഇതുവരെ ,,കുറ്റബോധം തോന്നി അവനു ,അവന്റെ മൂഡ് ശെരിയല്ല എന്ന് തോന്നിയത്കൊണ്ട് കാർത്തി പെട്ടെന്ന്

കാർത്തി : സ്വന്തം മുറപ്പെണ്ണിനെ സദ്യ കഴിക്കാൻ പോകുന്ന വഴിക്ക് പിടിച്ചുനിർത്തി കല്യാണം കഴിച്ച ലോകത്തിലെ ഒരേ ഒരാൾ നീ ആവും

എല്ലാവരും ചിരിച്ചു
രുദ്രന്റെ മൂടും മാറി

കാർത്തി : ദേവൂട്ടി continue

പെട്ടെന്ന് അവരുടെ രണ്ടുപേരുടേം കാലിൽ വീണു അനുഗ്രഹം വാങ്ങി ,’അമ്മ എന്നെ എണീപ്പിച്ചു

‘അമ്മ : എന്റെ പേര് ലക്ഷ്മി ഇത് എന്റെ ഭർത്താവ് മഹാദേവ് വർമ്മ അത് എന്റെ മോൻ ആണ് രുദ്ര ദേവ വർമ്മ , ഈ കല്യാണം നടത്തുന്നത് ഞങ്ങൾ ആണ് ,,എന്താ മോളുടെ പേര് വീട് എവിടെയാ

പെട്ടെന്ന് ഞാൻ തല താഴ്ത്തി നിന്നു എന്നിട്ട് കയ്യിൽ പച്ചകുത്തിയ എന്റെ പേര് കാണിച്ചു കൊടുത്തു എന്നിട് എനിക്ക് സംസാരിക്കാൻ കഴിയില്ല എന്ന് ഞാൻ ആക്ഷൻ ഇട്ട് കാണിച്ചുകൊടുത്തു

എന്നാൽ എന്നെ ഞെട്ടിച്ചത് അച്ചൻ ആയിരുന്നു

അച്ഛൻ : അത് നീ പേടിക്കണ്ട നിനക്ക് പകരം ഉള്ളത് കൂടി സംസാരിക്കുന്ന ഒരെണ്ണത്തിനെ ഞാൻ തരാം കൂട്ട് ,,ഒന്ന് കൊണ്ടും വിഷമിക്കണ്ടാട്ടൊ ഞങ്ങൾക്കാർക്കും ഒരു പരാതിയും ഇല്ല ,,പെണ്ണെ വേണ്ട എന്നുപറഞ്ഞു നടന്നവൻ പെണ്ണ് കെട്ടിയല്ലോ അത് തന്നെ ധാരാളം

ഞാനും അറിയാതെ ചിരിച്ചുപോയി

‘അമ്മ : മോൾ ഇവിടെ ഇരുന്നോ ഫങ്ക്ഷന് കഴിഞ്ഞേ പൂവൻ പറ്റു അതുവരെ കൂട്ടിനു ഒരാൾ ഇപ്പൊ വരും ,,,ദാ വന്നല്ലോ

അമ്മയുടെ നേട്ടം പോയ വഴി ഞാനും നോക്കി
ഒരു 15 വയസ്സ് പ്രായമുള്ള ഒരു പാട്ടുപാവാടക്കാരി സുന്ദരി കൊച് ,അവളുടെ കണ്ണുകൾ ആണ് എനിക്കേറ്റവും ഇഷ്ടമായത് കടുംകാപ്പി കണ്ണുകൾ അവളോട് ‘അമ്മ എന്തൊക്കെയോ പറയുന്നുണ്ട് അവൾ ഞെട്ടി എന്നെ നോക്കുന്നുണ്ട് പിന്നെ ഒരു ചിരിയോടെ എന്റെ അടുത്തേക് ഓടി വന്നു
കെട്ടിപ്പിടിച്ച ഉമ്മ തന്നു ഞാനും കൊടുത്തു

അച്ചു: ഹായ് , ഞാൻ അർച്ചന ദേവ് വർമ്മ ,അച്ചു എന്ന് വിളിക്കും വല്യേട്ടൻ എന്റെ വല്യച്ഛന്റെ മോനാ

ഞാൻ ചിരിച്ചു അവളും ചിരിച്ചു

അച്ചു : ഏട്ടത്തി ഫുഡ് കഴിച്ചോ

ഇല്ലെന്ന് തലയാട്ടി

അച്ചു : എന്ന നമുക്ക് കഴിച്ചാലോ

ഞാൻ ഓക്കേ എന്ന് തലയാട്ടി

43 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  2. Machane entha ith thengu kayattam kazhinja paramb pole full twist.oru clutchum kittunnilla.story ore polii

    1. ithokke enth ?

  3. Malakhaye Premicha Jinn❤️

    ഇവിടെ ആരാ വെടി പൊട്ടിച്ചത്. നാളെ എന്താ വിഷുവാ. ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ? എന്തായാലും ഒരേ പൊളി.

    With Love❤️❤️

    1. thank you

  4. Sharath Pattambi

    Adutha part ennaa??..

    1. kurach divasam daily undaavum

  5. എന്നത്തെയും പോലെ മനോഹരം ഇന്നലെ പാതി ഉറക്കത്തിലാണ് വായിച്ചത്. റിവ്യൂ തന്നു എന്ന് കരുതി
    ക്ഷമിക്കുക..

    1. thank you

  6. നിധീഷ്

    ❤❤❤

  7. Twistodu twist twist of maniaaaa…. pinne maheswarane otta adikkonnum kollaruth….be evil✌

    1. avane kollilla ,, kollathe kollathe ullu

  8. Kadha super aanu… Charaparann twist aanu… Entammooo…
    Ushaar aayii.. waiting for next part

    1. twist eappo vennelum pratheekshikkam ,, just wait and see

  9. പൊളിയെ

  10. രാവണപ്രഭു

    ഫുൾ ട്വിസ്റ്റ്‌ ആണല്ലോ പടച്ചോനെ ???????????

    1. Enii anthokey kanan kidakunuu……

    2. ithonnum onnum alla bro ,, ithu chumma oru trailer mathram annu

  11. ??? എല്ലാ പാർട്ടും പോലെ ഈ പാർട്ടും പൊളിച്ചടുക്കി.
    റോഹാന്റെ ഓട്ടം ? അതുക്കിടിലം ആയിരുന്നൂട്ടോ.
    ഈ രുദ്രൻ എന്ത്‌ മനുഷ്യൻ ആണ്‌ കെട്ടിയ ഉടനെ 15 ദിവസത്തെ ടൂറിനു പോയി ?.
    ഈ പാർട്ടിൽ കൂടുതലും ചിരി ഇലമെന്റ്സ് ആയിരുന്നു കിടുകി ?.
    ഗൗരി മുറപെണ്ണാണ് എന്നുള്ളത് ഒരു വമ്പൻ ട്വിസ്റ്റ് ആയിരുന്നൂട്ടോ.
    Waiting 4 nxt part ?.

    1. തങ്ക് you ,,❤️❤️

  12. കലക്കൻ…. Part…
    വായിച്ചു ഇരുന്നു സമയം പോകുന്നത് അറിയുന്നെയില്ല… അത്രയും മനോഹരം…

    ഇഷ്ടം… ❤️❤️

    1. thank you

  13. കാർത്തിവീരാർജ്ജുനൻ

    പൊളിച്ചു? വായിച്ചു തീർന്നത് അറിഞ്ഞില്ല
    Waiting for next part ❤️☺️

    1. thank you

  14. Daily undakum athayirikkum

  15. Bro…. Nannayirunnu…..page kurachu koottanam …plss….snehathode….

    1. Daily undakum athayirikkum

  16. വിരഹ കാമുകൻ???

    ഒരു സംശയം ചോദിച്ചോട്ടെ ഇതിലെ മെയിൻ വില്ലൻ രുദ്രൻ റെ ആത്മസുഹൃത്ത് alle

      1. വിരഹ കാമുകൻ???

        എന്റെ കലും പ്രായത്തിൽ മുതിർന്നത് ആണോ എന്ന് എനിക്കറിയില്ല ആണേലും അല്ലേലും എന്റെ പൊന്നു ചേച്ചി * ഗൗരി – the mute girl * page njan 35 ayi??? ഒരു രക്ഷയില്ല

        1. എന്ന അവിടെയും ഞാൻ ഒരു ട്വിസ്റ്റ് തരാം , ഞാൻ 30 വയസ്സ് പ്രായമുള്ള സുന്ദരനും സുമുഖനും twin baby girlsന്റെ ഉപ്പയും ആണ് , ?????

          1. വിരഹ കാമുകൻ???

            Lucky man❤

    1. Athu oru chodiyam anuu…

      1. Vazhye mansilakum.

      2. വിരഹ കാമുകൻ???

        ?

  17. അടിപൊളി

  18. പൊളിച്ചു മുത്തേ പൊളിച്ചുപെട്ടെന്ന് തന്നെ അടുത്ത പാർട്ട്‌ submit ച്യ്തോ പേജുകൾ കുറച്ചു കൂടി കൂട്ടി എഴുതുമോ പെട്ടെന്ന് തീർന്നു പോകുന്നു നാളെ നെക്സ്റ്റ് പാർട്ട്‌ കിട്ടും എന്ന് വിചാരിക്കുന്നു ??

  19. ❤️❤️ പൊളി വായിച്ചു തീർന്നത് അറിഞ്ഞില്ല…. ❤️❤️ ഈ പേരുകളൊക്കെ എവിടന്ന് കിട്ടുന്നു എന്റെ പൊന്നെ…. എന്തായാലും കിടുക്കി….

  20. DoNa ❤MK LoVeR FoR EvEr❤

    Nte muthe nerittukandirunnel orumma thanenne orupadishtavunundtta….

    1. നൊ നൊ നൊ ??

Comments are closed.