ഗൗരി – the mute girl*-part 7
Author : PONMINS | Previous Part
???? wwwhhhhaaaaatttttt??
ഒരു അലർച്ച കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത് അപ്പൊ അതാ എല്ലാം കേട്ട് കിളിപോയി നിൽക്കുന്നു കനിയും ഗായുവും
ഇവിടെ ഇരിക്കുന്നവരും മോശമല്ല എല്ലാര്ക്കും ഒരേ expression തന്നെ ഏറ്റവും രസം രുദ്രന്റെ അവസ്ഥ ആണ്
ഗായു :അപ്പൊ നിങ്ങളുടേത് love marriege അല്ലെ
ഗൗരി അല്ലെന്ന് തലയാട്ടി
ദേവൂട്ടി : love after marriage
ഇത്രയും കേട്ടപ്പോഴേക്കും എല്ലാവരുടേം കിളിപോയിരുന്നു ,,എല്ലാവരും രുദ്രനെ നോക്കി അവൻ അവിടെ വായും തുറന്ന് കണ്ണും തള്ളി ഇരിക്കുന്നു
കാർത്തി: ടാ, സദ്യ കഴിക്കാൻ പോയ പെണ്ണിനെ പിടിച്ചാണോ നീ കല്യാണം കഴിച്ചത് നീ എന്നോട് പറഞ്ഞത് വേറെ സ്റ്റോറി ആണല്ലോ
രുദ്രൻ: ഇത് ഇവളുടെ വേർഷൻ അല്ലെ എന്റെ വേർഷൻ വേറെ ഉണ്ട് അത് ഞാൻ ഇത് മൊത്തം കഴിഞ്ഞിട്ട് പറഞ്ഞു തരാം ,,മോളെ ദേവൂട്ടി you continue
രുദ്രൻ ഒന്ന് ഗൗരിയെ നോക്കി അവൾ തലയും താഴ്ത്തി ഇടംകണ്ണിട്ട് അവനെ നോക്കി ചിരിച്ചിരിക്ക പഹയതി
ദേവൂട്ടി: കഥ തുടരുന്നു
അങ്ങനെ ആ ദമ്പതികളുടെ മുൻപിൽ എന്നെ ഒറ്റക്കിട്ട് അങ്ങോര് അയാളുടെ പാടും നോക്കി പോയി അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രേദ്ധിച്ചത് എന്റെ മുന്നിൽ നിൽക്കുന്ന ആ മനുഷ്യൻ ഞാൻ ഒരുപാട് കാണാൻ കൊതിച്ച എന്റെ അമ്മ മരിക്കുന്നത് വരെ കാത്തിരുന്ന മനുഷ്യൻ എന്റെ അമ്മയുടെ രണ്ടാമത്തെ ജേഷ്ടൻ സാക്ഷാൽ മഹാദേവ് വർമ്മ ഇതാ എന്റെ കണ്മുൻപിൽ നിൽക്കുന്നു അപ്പൊ അപ്പൊ ഞാൻ എന്റെ അമ്മാവന്റെ അടുത്തുതന്നെ ആണോ എത്തിയിരിക്കുന്നത് ,,ഞാൻ ആവണിയുടെ മകൾ ആണെന്ന് പറയാൻ മനസ്സ് തുടിച്ചെങ്കിലും അമ്മയോട് ഇവരുടെ സമീപനം എങ്ങനെ എന്നറിഞ്ഞിട്ട് പറയാം എന്ന് ചിന്തിച്ചു ഞാൻ
വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ്
രുദ്രൻ ഇടക്ക് കയറി
രുദ്രൻ: ഇപ്പൊ എന്താ പറഞ്ഞെ നീ ആരുടെ മകൾ ആണെന്ന പറഞ്ഞെ
ദേവൂട്ടി : മഹാദേവ് വർമ്മയുടെ ഏറ്റവും ഇളയ പെങ്ങൾ ആവണി ദേവ് വർമ്മയുടെ ഒരേഒരു മകൾ
അതായത് പപ്പയുടെ സ്വന്തം മുറപ്പെണ്ണ്
ഞെട്ടി ഞെട്ടി ഞെട്ടി ഞെട്ടി എല്ലാവരും ഞെട്ടി
രുദ്രന്റെ കിളികൾ മൊത്തം പോയി
രുദ്രൻ: ഇതൊന്നും നീ എന്തെ പറയാഞ്ഞേ
❤❤❤❤❤??
Machane entha ith thengu kayattam kazhinja paramb pole full twist.oru clutchum kittunnilla.story ore polii
ithokke enth ?
ഇവിടെ ആരാ വെടി പൊട്ടിച്ചത്. നാളെ എന്താ വിഷുവാ. ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ? എന്തായാലും ഒരേ പൊളി.
With Love❤️❤️
thank you
Adutha part ennaa??..
kurach divasam daily undaavum
എന്നത്തെയും പോലെ മനോഹരം ഇന്നലെ പാതി ഉറക്കത്തിലാണ് വായിച്ചത്. റിവ്യൂ തന്നു എന്ന് കരുതി
ക്ഷമിക്കുക..
thank you
❤❤❤
??
Twistodu twist twist of maniaaaa…. pinne maheswarane otta adikkonnum kollaruth….be evil✌
avane kollilla ,, kollathe kollathe ullu
Kadha super aanu… Charaparann twist aanu… Entammooo…
Ushaar aayii.. waiting for next part
twist eappo vennelum pratheekshikkam ,, just wait and see
പൊളിയെ
ഫുൾ ട്വിസ്റ്റ് ആണല്ലോ പടച്ചോനെ ???????????
Enii anthokey kanan kidakunuu……
ithonnum onnum alla bro ,, ithu chumma oru trailer mathram annu
??? എല്ലാ പാർട്ടും പോലെ ഈ പാർട്ടും പൊളിച്ചടുക്കി.
റോഹാന്റെ ഓട്ടം ? അതുക്കിടിലം ആയിരുന്നൂട്ടോ.
ഈ രുദ്രൻ എന്ത് മനുഷ്യൻ ആണ് കെട്ടിയ ഉടനെ 15 ദിവസത്തെ ടൂറിനു പോയി ?.
ഈ പാർട്ടിൽ കൂടുതലും ചിരി ഇലമെന്റ്സ് ആയിരുന്നു കിടുകി ?.
ഗൗരി മുറപെണ്ണാണ് എന്നുള്ളത് ഒരു വമ്പൻ ട്വിസ്റ്റ് ആയിരുന്നൂട്ടോ.
Waiting 4 nxt part ?.
തങ്ക് you ,,❤️❤️
Polich
കലക്കൻ…. Part…
വായിച്ചു ഇരുന്നു സമയം പോകുന്നത് അറിയുന്നെയില്ല… അത്രയും മനോഹരം…
ഇഷ്ടം… ❤️❤️
thank you
പൊളിച്ചു? വായിച്ചു തീർന്നത് അറിഞ്ഞില്ല
Waiting for next part ❤️☺️
thank you
Daily undakum athayirikkum
Bro…. Nannayirunnu…..page kurachu koottanam …plss….snehathode….
Daily undakum athayirikkum
ഒരു സംശയം ചോദിച്ചോട്ടെ ഇതിലെ മെയിൻ വില്ലൻ രുദ്രൻ റെ ആത്മസുഹൃത്ത് alle
allallo
എന്റെ കലും പ്രായത്തിൽ മുതിർന്നത് ആണോ എന്ന് എനിക്കറിയില്ല ആണേലും അല്ലേലും എന്റെ പൊന്നു ചേച്ചി * ഗൗരി – the mute girl * page njan 35 ayi??? ഒരു രക്ഷയില്ല
എന്ന അവിടെയും ഞാൻ ഒരു ട്വിസ്റ്റ് തരാം , ഞാൻ 30 വയസ്സ് പ്രായമുള്ള സുന്ദരനും സുമുഖനും twin baby girlsന്റെ ഉപ്പയും ആണ് , ?????
Lucky man❤
Athu oru chodiyam anuu…
Vazhye mansilakum.
?
അടിപൊളി
പൊളിച്ചു മുത്തേ പൊളിച്ചുപെട്ടെന്ന് തന്നെ അടുത്ത പാർട്ട് submit ച്യ്തോ പേജുകൾ കുറച്ചു കൂടി കൂട്ടി എഴുതുമോ പെട്ടെന്ന് തീർന്നു പോകുന്നു നാളെ നെക്സ്റ്റ് പാർട്ട് കിട്ടും എന്ന് വിചാരിക്കുന്നു ??
nokkam
❤️❤️ പൊളി വായിച്ചു തീർന്നത് അറിഞ്ഞില്ല…. ❤️❤️ ഈ പേരുകളൊക്കെ എവിടന്ന് കിട്ടുന്നു എന്റെ പൊന്നെ…. എന്തായാലും കിടുക്കി….
Nte muthe nerittukandirunnel orumma thanenne orupadishtavunundtta….
നൊ നൊ നൊ ??