ഞാൻ കുറച്ച നേരം വായിനോക്കി നിന്ന് ,,പക്ഷേ ആ ഗ്യാപ്പിൽ അയാൾ എന്റെ കഴുത്തിൽ താലികെട്ടിയത് ഞാൻ അറിഞ്ഞത് പോലും ഇല്ല എന്റെ സീമന്ത രേഖ ചുമപ്പിച്ചുകൊണ്ട് കുംകുമം തൊട്ടുതന്നപ്പോൾ ആണ് ഞാൻ ആ സത്യം അരിഞ്ഞത് ,,, ഞാൻ പോലും അറിയാതെ എന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു സന്തോഷമാണോ സങ്കടമാണോ ദേഷ്യമാണോ എന്താണെന്ന് പോലും അറിയാത്ത ഒരു വിഗാരം എന്നെ വന്നു മൂടി പ്രതികരിക്കാൻ കഴിയാതെ ഞാൻ തറഞ്ഞു നിന്നു , പിന്നേം എന്റെ കൈപിടിച്ചു വലിച്ചുകൊണ്ട് ഒരു പോക്കായിരുന്നു എന്നിട്ട് ഒരു ദമ്പതികളുടെ മുന്നിൽ കൊണ്ട് നിർത്തി ഞാൻ അപ്പോഴും തലയും താഴ്ത്തി നിന്നതല്ലാതെ അതാരാണെന്ന് പോലും തല ഉയർത്തി നോക്കിയില്ല, എന്നിട്ടെന്നെ ചേർത്തുപിടിച്ചു ഒരലർച്ച ആയിരുന്നു
“”ഇതാ നിങ്ങടെ മരുമകൾ ,,ഇനി ഞാൻ കല്യാണം കഴിച്ചില്ല എന്ന പരാതി വേണ്ട ,,കൊണ്ടോയി കൊല്ലേ വളർത്തേ എന്താച്ചാ ചെയ്തോ ”
തുടരും
by:ponmin
❤❤❤❤??
❤️❤️
?ഇന്ന് തന്നെ അടുത്ത പാർട്ട് വരുമോ ??
chance und ,,, ente bhagam njan cheythittund
❤❤❤
?…. Super.. ?
കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
But still pending…
Waiting next part
samshayam theeran oru chancum illa ,,, full twist aavum
Vere level
?????
സംശയങ്ങൾ മാറുന്നു.
നല്ല deapth ഉള്ള കഥയാണ്.
വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.
തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️
???????
അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?
Powerish ???
പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️
❤️❤️❤️
Supper അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുന്നു ❤❤❤❤
thank you … daily post cheyyunnund ,,, publish aavunnath night annu ?
❤️❤️❤️❤️
??
❤️❤️❤️❤️❤️
നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം
daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?
അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..
♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️
Late ayi?
enth ?
കഥ വായിക്കാൻ
hahaha first adikkan pattiyilla alle
നാഗകനിക വായിച്ചിരുന്നു പോയി ??
അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??
❤♥️♥️