പിറ്റേ ദിവസം രാവിലെ ആണ് കോഴിക്കോട് എത്തിയത് എന്ത് ചെയ്യണം എന്നൊരു പിടുത്തവും ഇല്ലാതെ നിന്ന ഞങ്ങൾ രണ്ടു പെണ്ണുങ്ങളെ കണ്ട് സംശയം തോന്നി വന്നതാണ് അവിടുത്തെ ഓട്ടോസ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന റസാക്ക് ഇക്ക അദ്ദേഹം ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചു മാളുമ്മ ഞാൻ സ്വന്തം മോൾ ആണെന്നും ജീവിക്കാൻ എന്തേലും മാർഗമുണ്ടോ നോക്കി വന്നതാന്നെന്നും പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ അയാളുടെ വീട്ടിലേക്കു കൊണ്ടുപോയി തൊട്ടടുത്തുള്ള ഒരു ചെറിയ വീട് ഞങ്ങളെ കാര്യങ്ങളൊക്കെ കേട്ടപ്പോ അവർ ചെറിയ വാടകക്ക് തന്നു ,,,റസാക്ക് ഇക്കാക് 2 പെൺകുട്ടികൾ ആയിരുന്നു അവരും ഞാനും തമ്മിൽ പെട്ടെന്ന് കൂട്ടായി,,,ഇക്ക തന്നെ മാളു അമ്മക് ഒരു ചെറിയ ജോലി റെഡി ആക്കി കൊടുത്തു ,,,ഞാൻ ഞങ്ങടെ വീടിന്റെ houseowner ആയ ഉമ്മുമ്മാന്റെ കൂടെ അവരുടെ വീട്ടിൽ സഹായത്തിനും നിന്നു ,,കുറച്ച മാസങ്ങൾ അങ്ങനെ പോയി ,,ഒരു ദിവസം മാളു അമ്മ വീട്ടിൽ വന്നത് ആകെ വെപ്രാളപ്പെട്ടാണ് ,,എന്താ കാര്യം എന്ന് ചോദിച്ചു
മാളു ‘അമ്മ : മാഹേശ്വറിനെ ടൗണിൽ വെച്ച കണ്ടു അവൻ എന്നെയും കണ്ടു പിന്നാലെ ഉണ്ടായിരുന്നു ഇവിടെക് വരുമോ അറിയില്ല മോളെ
ആ സമയത് ആണ് ഡോറിൽ കൊട്ട് കേട്ടത് അതിന്റെ കൂടെ ഇക്കാന്റെ ശബ്ദവും കൂടി ആയപ്പോ സമാധാനത്തോടെ ആണ് ഡോർ തുറന്നതു എന്നാൽ സകല പ്രതീക്ഷയും തകർത്തുകൊണ്ട് ഇക്കയുടെ പിറകിൽ കൊലച്ചിരിയുമായി മഹേശ്വരും മനീഷും
ഇക്ക: നിങ്ങളെ തേടി നടക്കായിരുന്നു പരിചയക്കാർ ആണെന്ന് പറഞ്ഞു ,,,എന്ന പിന്നെ നിങ്ങൾ സംസാരിക്കു
ഇക്ക പോയതും അവർ അകതേക് കയറി ഇരുന്നു
മഹേശ്വർ : നീ മര്യാദക് കൂടെ വന്നോ ,നാട്ടിൽ എത്തിയാൽ ഉടൻ നിന്റെയും ഇവന്റെയും കല്യാണം നടത്തും കൂടുതൽ ഷോ കളിച്ചാൽ പുറത്തു എല്ലാം എന്റെ ആളുകള
എതിർക്കാൻ നോക്കിയപ്പോ മനീഷ് മാളുമ്മ യുടെ കഴുത്തിൽ കത്തിവെച്ചു അതോടെ ഒന്നും ചെയ്യാൻ പറ്റാതെ ആയി വേറെ നിവർത്തി ഇല്ലാതെ അവരുടെ കൂടെ ഇറങ്ങേണ്ടി വന്നു ,,വണ്ടിയിൽ കയറി കുറച്ചു നേരം പോയതും വഴിയിൽ ഒരു ആക്സിഡന്റ് ആയത് കാരണം വണ്ടി നിർത്തി ആ കിട്ടിയ ചാൻസിൽ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി വണ്ടികൾക്കിടയിലൂടെ ഓടി തിരിഞ്ഞു നോക്കിയപ്പോൾ അവർ ഒരുപാട് പേരുണ്ട് മുന്നിൽ കണ്ടത് ഒരു വലിയ മതിൽ ആണ് അത് കുതിച്ചുയർന്നു എടുത്തു ചാടി ,,മറ്റുള്ളവർ പെട്ടെന്ന് ചാടാൻ പറ്റില്ല എന്നറിയാമായിരുന്നു എനിക്ക് , ആ ഓട്ടം ചെന്ന് നിന്നത് ഒരു ഫങ്ക്ഷന് നടക്കുന്ന സ്ഥലത്തായിരുന്നു മെല്ലെ അകത്തോട്ട് കയറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്ന നിലയിൽ ഒരു ഡോർ കണ്ടു അത് തുറന്നു അകത്തുകയറിയതും ഒരു പെൺകുട്ടി ഓടി വന്നു കെട്ടിപ്പിടിച്ചു
❤❤❤❤??
❤️❤️
?ഇന്ന് തന്നെ അടുത്ത പാർട്ട് വരുമോ ??
chance und ,,, ente bhagam njan cheythittund
❤❤❤
?…. Super.. ?
കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
But still pending…
Waiting next part
samshayam theeran oru chancum illa ,,, full twist aavum
Vere level
?????
സംശയങ്ങൾ മാറുന്നു.
നല്ല deapth ഉള്ള കഥയാണ്.
വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.
തീര്ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️
???????
അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?
Powerish ???
പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️
❤️❤️❤️
Supper അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുന്നു ❤❤❤❤
thank you … daily post cheyyunnund ,,, publish aavunnath night annu ?
❤️❤️❤️❤️
??
❤️❤️❤️❤️❤️
നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം
daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?
അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..
♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️
Late ayi?
enth ?
കഥ വായിക്കാൻ
hahaha first adikkan pattiyilla alle
നാഗകനിക വായിച്ചിരുന്നു പോയി ??
അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??
❤♥️♥️